ആത്മീയ നേതാവും സഞ്ചാരിയുമായ സദ്ഗുരുവിനെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു മാര്‍ഗം മാത്രമല്ല, യാത്ര തന്നെ ഒരു ലക്ഷ്യമാണ്. മോട്ടോര്‍സൈക്കിളില്‍ ഉറങ്ങിയും വര്‍ഷം 300 ദിവസവും യാത്ര ചെയ്യുകയാണ് സദ്ഗുരു. ഇരുപത് വയസ്സു മുതല്‍ തുടങ്ങിയ യാത്രയാണ്. ഏകദേശം നാല് വര്‍ഷത്തോളം ഒരു മോട്ടോര്‍സൈക്കിളില്‍ ആണ് ജീവിച്ചതെന്ന് അദ്ദേഹം പറയുന്നു. മോശം റോഡുകളിലൂടെ ഒരു വര്‍ഷം ഏകദേശം എഴുപതിനായിരം കിലോമീറ്ററോളം യാത്ര ചെയ്തിരുന്നു. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്. ആളുകളെയും, ഭക്ഷണത്തെയും, ആളുകളുടെ Read More…
Tag: traval
KTM ബൈക്കില്‍ ലോകം ചുറ്റല്‍; 118 ദിവസം, 17 രാജ്യങ്ങള്‍; ഇന്ത്യക്കാരന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടു
ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ ഇന്ത്യന്‍ ബൈക്കര്‍ 17 രാജ്യങ്ങളിലെ യാത്രകള്‍ക്ക് ശേഷം മോട്ടോര്‍ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് സഹായം തേടുന്നു. മുംബൈയില്‍ നിന്നുള്ള ബൈക്കര്‍ യോഗേഷ് അലേക്കരിയാണ് തന്റെ കെടിഎം മോട്ടോര്‍സൈക്കിളില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങി ദുരിതത്തിലായത്. ഇപ്പോള്‍ ഇംഗ്‌ളണ്ടില്‍ വെച്ചായിരുന്നു ഇയാളുടെ ബൈക്ക് മോഷണം പോയത്. യാത്ര 2025 മെയ് 1-ന് മുംബൈയില്‍ നിന്ന് ആരംഭിച്ചു. 118 ദിവസത്തിനുള്ളില്‍ 17 രാജ്യങ്ങളിലായി 24,000 കിലോമീറ്ററിലധികം ദൂരം അദ്ദേഹം പിന്നിട്ടു. അടുത്തതായി ആഫ്രിക്കയിലേക്ക് യാത്ര തുടരാന്‍ അദ്ദേഹം Read More…
ഈ 5 ദ്വീപുകളിൽ ഒന്നിൽ ഒരു വീട് വാങ്ങി പൗരത്വം നേടൂ; യുകെ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര
ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക, ഗ്രെനഡ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ അഞ്ചു കരീബിയന്‍ രാജ്യങ്ങളില്‍ 200,000 ഡോളറില്‍ നിന്ന് ആരംഭിച്ച് വീടുകള്‍ വാങ്ങുന്നതോ നിക്ഷേപങ്ങളും സംഭാവനകളും നല്‍കുന്നതോ ആയ വിദേശികള്‍ക്ക് പൗരത്വം ലഭിക്കുന്ന പദ്ധതികള്‍ വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിലേക്ക് താല്‍പ്പര്യം കൂടുന്നു. യുകെ, യൂറോപ്പിലെ ഷെഞ്ചന്‍ പ്രദേശം എന്നിവയുള്‍പ്പെടെ 150 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം പോലുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ കിട്ടുന്ന തിനാല്‍ യുഎസ്, ഉക്രെയ്ന്‍, ചൈന തുടങ്ങിയ Read More…
നെഞ്ചിന് വലുപ്പം പോരെന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍; പറഞ്ഞ കാശ് തരാതെ പോവില്ലെന്ന് ലൈംഗികത്തൊഴിലാളി ! തായ്‌ലന്റില്‍ തര്‍ക്കം
ശരീരരൂപം ഇഷ്ടപ്പെടാഞ്ഞതിനാല്‍ വിളിച്ചുവരുത്തി പറഞ്ഞുവിട്ട ലൈംഗികത്തൊഴിലാളിയും ഇന്ത്യന്‍ വിനോദസഞ്ചാരികളും തമ്മില്‍ തായ്‌ലന്റില്‍ തര്‍ക്കം. തന്നെ വിളിച്ചതിന് മുഴുവന്‍ പണവും യുവതി ആവശ്യപ്പെട്ടെങ്കിലും ശരീരസൗന്ദ ര്യത്തില്‍ പ്രത്യേകിച്ച് നെഞ്ചിന്റെ വലിപ്പത്തില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്ന് യുവതിയുടെ സേവനം ഇന്ത്യാക്കാര്‍ ഉപയോഗിച്ചില്ല. യുവതി ഹോട്ടല്‍ മുറി വിടാന്‍ കൂട്ടാക്കാതായപ്പോള്‍ യുവാക്കള്‍ പോലീസിനെ വിളിക്കുകകയും ലൈംഗികസേവനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യന്‍ യുവാക്കള്‍ പോലീസി നോട് പറഞ്ഞു. പറഞ്ഞ പണം അവള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായതുമില്ല. എന്നാല്‍ തനിക്ക് പണം കിട്ടണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു. Read More…




