യാത്രകളില്‍ മനുഷ്യര്‍ ഏറ്റവും വെറുക്കുന്നത് ഒരുപക്ഷേ ട്രെയിന്‍ യാത്രയായിരിക്കും. എന്നാല്‍ സഞ്ചാരികള്‍ക്ക് കാണാക്കാഴ്ചകളും അറിവുകളും നല്‍കുന്ന ആനന്ദകരമായ അനുഭവം നല്‍കുന്ന ഒരു ട്രെയിന്‍ യാത്രയുണ്ട്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര, വിനോദവും സാഹസികതയും ഒരുപോലെ നല്‍കുന്നതാണ്. കിഴക്ക് നിന്ന് പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലേക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 21 ദിവസമെടുക്കും. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ടുകിടക്കുന്ന ഏകദേശം 18,755 കിലോമീറ്റര്‍ ദൂരം 13 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും വിസ്മയകരമായ ഭൂപ്രകൃതികളും Read More…
Tag: train
കടലിനടിയിലൂടെ പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍; ഏഴ് മിനിറ്റിനുള്ളില്‍ രണ്ട് യൂറോപ്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കും
സ്കാന്‍ഡിനേവിയയും യൂറോപ്പും തമ്മില്‍ ഒരു ഭൂഗര്‍ഭ ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. നിലവിൽ 45 മിനിറ്റ് ഫെറി ക്രോസിംഗ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളെയും ഒരു ഭൂഗർഭ ട്രെയിൻ വഴിയാണ് ബന്ധിപ്പിക്കുക. അതും ഏഴ് മിനിറ്റ് മാത്രം എടുക്കുന്ന യാത്ര. 30 മിനിറ്റിലധികം സമയലാഭം. ഗതാഗത മേഖലയെ ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഫെഹ്മാര്‍ണ്‍ബെല്‍റ്റ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ ടണലില്‍ വൈദ്യുതീകരിച്ച ട്രെയിന്‍ ട്രാക്കുകളും കാര്‍ ട്രാഫിക്കിനായി നാല് പാതകളും ഉണ്ടായിരിക്കും. 10 മിനിറ്റിനുള്ളില്‍ 18 കിലോമീറ്റര്‍ Read More…
ട്രെയിനിനു മുന്നിൽ അപൂര്‍വ്വ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
റെയില്‍വേ ട്രാക്കിന് സമീപം ഓടിവരുന്ന ട്രെയിന്റെ പശ്ചാത്തലത്തില്‍ ഒരു അപൂര്‍വ്വ സെല്‍ഫിക്ക് ശ്രമിച്ച യുവതി ട്രെയിന്‍തട്ടി മരിച്ചു. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെക്‌സിക്കോയിലെ നോപാല ഡി വില്ലാഗ്രാനില്‍ വെച്ച് നടന്ന സംഭവത്തില്‍ അജ്ഞാതയായ സ്ത്രീ ട്രെയിന്‍ തട്ടി മരണപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മറ്റൊരാള്‍ യുവതിയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ അപകടം പതിഞ്ഞത്. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ വിന്റേജ് സ്റ്റീം ട്രെയിനായ എംപ്രസ് വരുമ്പോഴായിരുന്നു സംഭവം. വിന്റേജ് സ്റ്റീം ട്രെയിന്‍ അതിന്റെ Read More…