Oddly News

ന്യൂജന്‍ ആകാനായി ടാറ്റു മതിയാകുന്നില്ല, ‘നാവു പിളർത്തി’ യുവാക്കള്‍; ഞെട്ടല്‍

ന്യൂജൻ ആകാനായി എന്തൊക്കെ ചെയ്താലും മതിയാകാത്ത ഒരു കൂട്ടം ആളുകളുണ്ട്. വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകളും വസ്ത്രധാരണവുമൊക്കെക്കഴിഞ്ഞ് ശരീരത്തിന്റെ എവിടെയൊക്കെ ടാറ്റുു കുത്താമോ അവിടെയെല്ലാം കുത്തി. എന്നിട്ടും പോരാ, കുറച്ചുകൂടല ശ്രദ്ധ കിട്ടാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ എന്ന ചിന്തയാണ് ഒരു ചെറുപ്പക്കാരനെ നേരെ ഈ ടാറ്റൂ സെൻട്രലിലേയ്ക്ക് നയിച്ചത്. അവിടെ പോയി നാവു തന്നെ പിളർത്തിയെടുത്തു നമ്മുടെ ന്യൂജെന്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളര്‍ത്തല്‍’ നടത്തിയിരുന്ന ഹരിഹരൻ എന്ന ആളെയും സഹായിയെയും പോലീസ് അറസ്റ്റ് Read More…

Health

നാവിന്റെ ചിത്രം നോക്കി രോഗം നിര്‍ണയിക്കാം; എ ഐ മോഡല്‍ തയ്യാര്‍

നാവിന്റെ ചിത്രം മാത്രം വിശകലനം ചെയ്ത് രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്ന എഐ മോഡലുകളുമായി ഗവേഷകര്‍. ഇറാഖിലേയും ഓസ്ട്രേലിയേയും ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പരീക്ഷണങ്ങളില്‍ 98% കൃത്യതയാണ് ഇവയ്ക്കെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാവ് പരിശോധിച്ച് രോഗം കണ്ടെത്തുന്ന രീതിയുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്ര രീതിയാണിത്. ഈ പരമ്പരാഗത രീതിയെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചാണ് എഐ രോഗനിര്‍ണയം നടത്തുക. നാവിന്റെ നിറവും രൂപസവിശേഷതയും പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ Read More…