Lifestyle

കേട്ടാല്‍ തന്നെ നെറ്റിചുളിക്കുന്ന വിഭവം, തായ്‌ലൻഡിൽ മാത്രമല്ല , ഇവിടെയുമുണ്ട്

ഇനി സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് പ്രാണികളെ കൊണ്ടുള്ള വിഭവങ്ങള്‍. 16 ഇനം പ്രാണികളെ ഭക്ഷണമായി കഴിക്കാമെന്ന് സിംഗപ്പുര്‍ പ്രഖ്യാപിച്ചത് അടുത്തിയൊണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷായ്ക്കായുള്ള വിപുലമായ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം. പുല്‍ച്ചാടികള്‍, പുഴുക്കള്‍ , എന്നിവ പ്രോട്ടീനിന്റെ നല്ല സ്രോതസ്സുകളാണ്. പാരിസ്ഥിക സുസ്ഥിരത, കുറഞ്ഞ ഹരിതഗൃഹ വാതക പുറംതള്ളല്‍ മുതലായ ഗുണങ്ങളും ഇവയ്ക്കുള്ളതായി സ്റ്റേറ്റ് ഫുഡ് ഏജന്‍സിയായ സിംഗപ്പൂര്‍ ഫൂഡ് ഏജന്‍സി പറയുന്നു. വെട്ടുക്കിളികളും പുല്‍ച്ചാടികളും ഭക്ഷണത്തിനായി അംഗീകരിച്ച പ്രാണികളില്‍ ഉള്‍പ്പെടുന്നു. ഇതിനെ മനുഷ്യരുടെ ഉപഭോഗത്തിനോ Read More…

Lifestyle

ആയോധനകലയായ മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ ജേതാവ് ; പുരസ്‌ക്കാരം നല്‍കിയത് ഇതിഹാസം

തായ്‌ലന്റിലെ മൂവായ് തായ് ഇതിഹാസം സംഘടിപ്പിച്ച മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ മികച്ച ഫൈറ്റര്‍. ഇറ്റാലിയന്‍ താരത്തെ ഇടിച്ചിട്ടാണ് ഇന്ത്യാക്കാരന്‍ ആശിഷ് രാമന്‍ സേത്തി മികച്ച ഫൈറ്ററായത്. കലാശപ്പോരില്‍ ഇറ്റലിയുടെ ഫെഡറിക്കോ ഏണസ്റ്റോയെ ഇടിമുഴക്കത്തോടെ പരാജയപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മുവായ് തായ് സ്റ്റേഡിയമായ രാജഡെര്‍മനിലായിരുന്നു പോരാട്ടം. ലോകത്തിലെ ഏറ്റവും മികച്ച മുവായ് തായ് പോരാളികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുകാവ് ബഞ്ചമെക് എന്നറിയപ്പെടുന്ന സോംബാറ്റ് ബഞ്ചമെക്ക് ആണ് ഇന്ത്യാക്കാരനെ കിരീടംചൂടിച്ചത്. ഫരീദാബാദ് (ഡല്‍ഹി-എന്‍സിആര്‍) സ്വദേശിയായ 30 കാരനായ Read More…

Featured Good News

സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്‍ല​ൻ​ഡിലെ പ്രധാനമ​ന്ത്രിയെ ഉറ്റുനോക്കി ലോകം

പിതാവ് തക്സിന്‍ ഷിനവത്രയുടെ പാരമ്പര്യം പിന്തുടര്‍ന്ന് തായ്‌ലന്റില്‍ പെറ്റോങ്ടറിന്‍ ഷിനവത്ര പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍ ഒരു വര്‍ഷത്തില്‍ താഴെ സേവനത്തിന് ശേഷം ബുധനാഴ്ച ഫ്യൂ തായ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പേറ്റോങ്താര്‍നെ നാമനിര്‍ദ്ദേശം ചെയ്തത്. ഏക നോമിനി എന്ന നിലയില്‍, അവര്‍ 319 വോട്ടുകള്‍ പെറ്റോങ് ടറിന്‍ നേടി. തക്സിനുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ പരമ്പരയില്‍ അടുത്തിടെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഫ്യൂ തായ് പാര്‍ട്ടിയുടെ നേതാവാണ് പേറ്റോങ്ടറിന്‍ അധികാരത്തില്‍ എത്തുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ Read More…

Oddly News

മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ

സാഹസികമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ വീഡിയോയാണ് പുറത്ത് വന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പുറത്ത് വന്നത്. തായ് സ്വദേശിനിയായ ക്വാന്റൂഡി സിരിപ്രീച്ചയാണ് തന്റെ മകള്‍ മുതലകള്‍ക്കൊപ്പം കളിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ടത്. കുട്ടി മുതലക്കുഞ്ഞുങ്ങളെ കൈയിലെടുത്ത് കളിക്കുന്നതും അവയ്‌ക്കൊപ്പം വെള്ളത്തില്‍ കിടന്ന് ഉല്ലസിക്കുന്നതും വീഡിയോയില്‍ കാണാം. തായ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരപ്രകാരം തായ്ലന്‍ഡില്‍ മുതല ഫാം നടത്തുകയാണ് ക്വാന്റൂഡി. Read More…

Oddly News

കീനു റീവ്‌സിന്റെ ഐതിഹാസിക കഥാപാത്രം ജോണ്‍ വിക്ക് തായ്ലന്‍ഡില്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നു

കീനു റീവ്‌സിന്റെ ഐതിഹാസിക ചലച്ചിത്ര കഥാപാത്രമായ ജോണ്‍ വിക്ക് തായ്ലന്‍ഡില്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമോ? എന്നാല്‍ ജോണ്‍വിക്കിന്റെ ഞെട്ടിക്കുന്ന സാദൃശ്യമുള്ള ഒരാളുടെ ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ”ജോണ്‍ വിക്ക് ആളുകളെ കൊല്ലുന്നത് നിര്‍ത്തി, കാപ്പിയും ഗ്രില്‍ഡ് സ്‌ക്വിഡും വില്‍ക്കുന്നതിലേക്ക് തിരിഞ്ഞു. ഇവിടെ മാത്രം, അവന്‍ ആളുകളെ തോക്കെടുക്കുകയോ തല്ലുകയോ ചെയ്തില്ല, മറിച്ച് തെരുവ് ഭക്ഷണം വില്‍ക്കുകയും ഭക്ഷണപാത്രങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.” എന്ന അടിക്കുറിപ്പുള്ള ഒരു ഹ്രസ്വ വീഡിയോ തായ് Read More…

Crime

രാജാവിനെയും രാജവാഴ്ചയെയും വിമര്‍ശിച്ചു ; തായ്‌ലന്റില്‍ പാര്‍ലമെന്റംഗത്തിന് ആറു വര്‍ഷം തടവും 14,000 ഡോളര്‍ പിഴയും

രാജാവിനെ വിമര്‍ശിച്ചതിന് തായ്‌ലന്റില്‍ പാര്‍ലമെന്റംഗത്തിന് തടവുശിക്ഷയും പിഴയും. രാജവാഴ്ചയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതില്‍ രുക്ചനോക്ക് ‘ഐസ്’ ശ്രീനോര്‍ക്ക് (28) എന്ന വനിതാ എംപിയ്ക്ക് ആറു വര്‍ഷത്തെ തടവും 14,000 ഡോളര്‍ പിഴയുമാണ് ശിക്ഷ കിട്ടിയത്. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഐസ് പ്രതിനിധീകരിക്കുന്ന മൂവ് ഫോര്‍വേഡ് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. കഠിനമായ ലെസ്-മജസ്റ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനോര്‍ക്കിന് ജാമ്യം ലഭിച്ചപ്പോള്‍ കുറ്റം ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കുകയുണ്ടായി. തായ് രാജവാഴ്ചയെ വിമര്‍ശിച്ചതിന് ആളുകളെ Read More…

Travel

ഓടിനടക്കുന്ന മത്സ്യങ്ങള്‍ക്ക് ഇടയിലിരുന്ന് ഒരു കാപ്പി ആസ്വദിക്കണോ? അത്തരമൊരു കഫേ തായ്‌ലന്റിലുണ്ട്

ഓടിനടക്കുന്ന മത്സ്യങ്ങള്‍ക്ക് ഇടയിലിരുന്ന് ഒരു കാപ്പി ആസ്വദിക്കാന്‍ കഴിയുമോ? പല നിറത്തിലുള്ള മത്സ്യങ്ങള്‍ കാല്‍ക്കീഴിലൂടെ നീന്തി നടക്കുന്ന ഒരു കഫേ നിങ്ങളുടെ സങ്കല്‍പ്പങ്ങളില്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരത്തിലൊന്നാണ് തായ്ലന്‍ഡിലെ കോയി ഫിഷ് കഫേ.ഡസന്‍ കണക്കിന് കോയി മത്സ്യങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ട കാപ്പി ആസ്വദിക്കാന്‍ കഴിയും. ‘സ്വീറ്റ് ഫിഷ് കഫേ’ തായ് നഗരമായ ഖനോമിലെ ഒരു സവിശേഷമായ കോഫിഷോപ്പാണ്. വെള്ളത്തില്‍ ഊന്നിയ കണങ്കാലിനടിയിലൂടെ ഡസന്‍ കണക്കിന് കോയി മത്സ്യങ്ങള്‍ നീന്തിനടക്കുന്നത് ഇവിടെ വന്നാല്‍ കാണാനാകും. 2021 Read More…

Travel

തായ്‌ലന്റില്‍ പോകുന്നോ? ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം

ന്യൂഡല്‍ഹി: തായ് ടൂറിസം അനുസരിച്ച് 2023 നവംബര്‍ 10 മുതല്‍ 2024 മെയ് 10 വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ തായ്ലന്‍ഡ് സന്ദര്‍ശിക്കാം, 30 ദിവസം വരെ അവിടെ തങ്ങാം. ഇവിടെ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ലഭിക്കുന്നതിനായി ഇന്ത്യന്‍, തായ്വാനിലെ പൗരന്മാര്‍ക്ക് രാജ്യം ഇപ്പോള്‍ വിസ നിര്‍ബ്ബന്ധം ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഈ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. ഇന്ത്യന്‍ ഗ്ലോബ്ട്രോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം, ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ രണ്ടാമത്തെ വാര്‍ത്തയാണിത്. 2024 മാര്‍ച്ച് 31 വരെയുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, Read More…