അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ടെയ്ലര്‍ സ്വിഫ്റ്റും നാഷണല്‍ ഫുട്ബോള്‍ ലീഗ് കളിക്കാരന്‍ ട്രാവിസ് കെല്‍സും തമ്മില്‍ പ്രണയത്തിലാണോ? കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹോളിവുഡ് ആരാധകരുടെ പ്രധാനചോദ്യം ഇതാണ്. ഇരുവരും ഡേറ്റിംഗിലാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരുടേയും സൗഹൃദം ആരാധകര്‍ അംഗീകരിച്ച മട്ടുണ്ട്. ജൂലൈയില്‍ കന്‍സാസ് സിറ്റിയില്‍ ഫുട്‌ബോള്‍ താരം സ്വിഫ്റ്റിന് ഒരു ഫ്രണ്ട്ഷിപ്പ് ബ്രേസ്ലെറ്റ് നല്‍കാന്‍ ശ്രമിച്ചതിന് ശേഷമാണ് ഇരുവരും തമ്മില്‍ എന്തോ ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നു തുടങ്ങിയത്. ജൂലൈയില്‍, കന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ ടെയ്ലര്‍ Read More…
Tag: Taylor Swift
ടെയ്‌ലര്‍ സ്വഫ്റ്റിന്റെയും ട്രാവിസ് കെല്‍സിന്റെയും പ്രണയവാര്‍ത്ത സത്യമാണ്; ഇരുവരും ഒരുമിച്ച് ആരോഹെഡില്‍
പ്രമുഖ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വഫ്റ്റ് അമേരിക്കന്‍ ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സുമായി പ്രണയത്തിലാണെന്ന് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ‘കമാ’ന്ന് മിണ്ടിയിട്ടില്ല. എന്നാല്‍ ദേ അക്കാര്യം സത്യമാണെന്ന സൂചനകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയാണ്. കെല്‍സുമായി താരം സൗഹൃദത്തിലാണെന്ന് തെളിയിക്കുന്ന രംഗം ആരോഹെഡ് സ്റ്റേഡിയത്തില്‍ ഉണ്ടായി. 12 തവണ ഗ്രാമി നേടിയ ഗായികയും ഗാനരചയിതാവുമായ സ്വിഫ്റ്റ് ഞായറാഴ്ച ആരോഹെഡ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ ടൈറ്റ് എന്‍ഡ് കാണാനുണ്ടായിരുന്നു. കെല്‍സിന്റെ ടീമായ കന്‍സാസ് സിറ്റി എതിരാളികളായ Read More…
സംഗീതപരിപാടി ‘ദി ഇറാസ് ടൂറു’ മായി ടെയ്‌ലര്‍ സ്വഫ്റ്റ്; വമ്പന്‍ സ്റ്റുഡിയോകളെ വെട്ടി തീയറ്ററുകള്‍ക്ക് കരാര്‍
തന്റെ ആറാമത്തെ സംഗീത പരിപാടിയായ ‘ദി ഇറാസ് ടൂറു’ മായി തന്റെ ആല്‍ബങ്ങളിലൂടെ സഞ്ചാരം തുടങ്ങാന്‍ പോകുന്ന ഹോളിവുഡിലെ പാട്ടുകാരി ടെയ്‌ലര്‍ സ്വിഫ്റ്റ് വമ്പന്‍ സ്റ്റുഡിയോകളെ തള്ളി എഎംസി തിയേറ്ററുകളുമായി നേരിട്ട് കരാര്‍ ഉണ്ടാക്കിയെന്നാണ് വിവരം. ഒക്ടോബര്‍ പകുതിയോടെയാണ് അമേരിക്കന്‍ മള്‍ട്ടി സിനിമാ തീയറ്ററുകളിലേക്ക് സംഗീതചിത്രം എത്തുക.യൂണിവേഴ്സല്‍, പാരാമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്സ് പോലെയുള്ള വമ്പന്‍ സ്റ്റുഡിയോകളെ തള്ളിയാണ് എഎംസിയുമായി കരാറില്‍ എത്തിയത്. ഇതിലൂടെ സംഗീതക്കച്ചേരി താങ്ങാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഷോ അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. Read More…
ടെയ്‌ലര്‍ സ്വിഫ്റ്റുനോടുള്ള സകല കലിപ്പും അങ്ങാടിപ്പാട്ടാക്കി; പിണക്കം പാട്ടിലൂടെ പറഞ്ഞ് ഒലീവിയ റോഡ്രിഗ്രോ
പോപ്പ് താരങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എങ്ങിനെയായിരിക്കും തീര്‍ക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം. വേദികിട്ടിയാല്‍ ആ വിഷയത്തില്‍ പാട്ടെഴുതി ട്യൂണ്‍ ചെയ്ത് നാട്ടുകാരെ പാടി കേള്‍പ്പിക്കും. ഹോളിവുഡ് നടിമാരും പാട്ടുകാരികളുമായ ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള കലിപ്പ് എല്ലാവര്‍ക്കും ചിരപരിചയമാണ്. സ്വഫ്റ്റിനോടുള്ള വൈരാഗ്യം അടുത്തിടെ റോഡ്രിഗോ പാട്ടാക്കി മാറ്റി. ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ സംഗീത ലോകം മുഴങ്ങി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും കലാകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റോഡ്രിഗോയുടെ പുതിയ ഗാനമായ ‘ദ ഗ്രഡ്ജ്’ Read More…