പാരമ്പര്യത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും പേരിൽ നടക്കുന്ന ‘അറേഞ്ച്ഡ് മാര്യേജ്’ ഇന്ന് വലിയ ചോദ്യം ചെയ്യലുകൾക്ക് വിധേയമാകുകയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ ഇത്തരം വിവാഹ ആലോചനകളിൽ ആവശ്യപ്പെടുന്ന കാലഹരണപ്പെട്ടതും അനാവശ്യവുമായ നിബന്ധനകളാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഒരു വീഡിയോ ഈ വിഷയം വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി തന്റെ സുഹൃത്തിന് വിവാഹ ആലോചനകൾക്കിടെ നേരിടേണ്ടി വന്ന മൂന്ന് അസ്വസ്ഥജനകമായ അനുഭവങ്ങളാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് വീഡിയോയിലൂടെ പങ്കുവെച്ചത്. ഒരു ഹൃദയശസ്ത്രക്രിയാ വിദഗ്ധയാകാൻ (Cardiac Read More…
Tag: tatoo
രഹസ്യഭാഗങ്ങളും കഴിഞ്ഞു, ശരീരത്തില്‍ ഇനി ചെയ്യാനിടമില്ല; ടൂത്ത് ടാറ്റൂകളിലേക്ക് തിരിഞ്ഞ് യുവതലമുറ
ശരീരത്തിലെ കാണാവുന്ന ഭാഗങ്ങളിലായിരുന്നു ആദ്യം ടാറ്റു ചെയ്യല്‍. പിന്നീട് അത് ശരീരത്തിലെ രഹസ്യഭാഗങ്ങളിലേയ്ക്ക് മാറി. അങ്ങനെ തൊലിപ്പുറത്തു ടാറ്റു ചെയ്യാവുന്ന എല്ലാ സ്ഥലങ്ങളും തീര്‍ന്നപ്പോള്‍ ടാറ്റു ശരീരത്തിനുള്ളിലേയ്ക്ക് കടക്കുന്നു. ചൈനീസ് മാധ്യമമായ ഗുവാങ്മിംഗിന്റെ റിപ്പോർട്ട് അനുസരിച്ച്, പല്ലുകളില്‍ ടാറ്റൂ ചെയ്യുന്നതാണ് ഇപ്പോള്‍ ചൈനയിലെ യുവതലമുറയുടെ പുതിയ ട്രെന്‍ഡ്. പല്ലുകളില്‍ ചിഹ്നങ്ങളും ചിത്രങ്ങളും പച്ചകുത്തുന്നത് വായയുടെ ആരോഗ്യത്തിന് ദോഷകരമായി തോന്നുമെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. പല്ലില്‍ നേരിട്ടല്ല ടാറ്റൂ ചെയ്യുന്നത്, മറിച്ച് 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച Read More…


