Sports

ആര്‍ അശ്വിന്റെ പകരക്കാരന്‍, മുംബൈ സ്പിന്നര്‍ തനുഷ് കോട്ടിയന്‍ ഇന്ത്യന്‍ ടീമിലേക്ക്

അപ്രതീക്ഷിതമായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നിര്‍ണായകമായ മൂന്നാം മത്സരത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിെനാപ്പം നാലാം മത്സരത്തിന് മുന്നോടിയായി മെല്‍ബണിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ് മുംബൈയുടെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയന്‍. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ് 26-കാരന്‍ ടീമില്‍ ഇടം നേടിയത്. ഓഫ് സ്പിന്നറും വലംകൈയ്യന്‍ ബാറ്ററുമായ കോട്ടിയന്‍ സമീപ വര്‍ഷങ്ങളില്‍ മുംബൈയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമില്‍ സ്ഥാനം നല്‍കിയത്. കടുത്തസമ്മര്‍ദത്തിലും നന്നായി കളിക്കാനുള്ള കഴിവിന് പേരുകേട്ട Read More…