ബോളിവുഡിലെ ഏറ്റവും വിജയിച്ച നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരീന താല്‍പര്യപ്പെടുന്നത്. ജാനെ ജാന്‍ എന്ന പുതിയ ചിത്രമാണ് കരീനയുടേതായി ഇനി പുറത്ത് വരാനുള്ളത്. അടുത്തിടെ കരീനയേയും തൈമൂറിനേയും മൗണ്ട് മേരി പള്ളിക്ക് പുറത്ത് കണ്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരകളുള്ള ഒരു കാഷ്വല്‍ ഷര്‍ട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. പോലീസുകാരാല്‍ ചുറ്റപ്പെട്ട അവര്‍ സെല്‍ഫികള്‍ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. ജാനെ ജാന്റെ റിലീസിന്റെ ഭാഗമായി കഴിഞ്ഞ Read More…