ലോകഫുട്‌ബോളിലെ അതികായന്മാരാണ് ലാറ്റിനമേരിക്കക്കാര്‍. ലോകചാംപ്യന്മാരായ അര്‍ജന്റീനയും അയല്‍ക്കാരായ ചിലിയും ഫുട്‌ബോളില്‍ നിറഞ്ഞുനില്‍ക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ പറഞ്ഞുവരുന്നത് ഈ രണ്ടുരാജ്യങ്ങളും തമ്മില്‍ നടന്ന ഒരു ക്രിക്കറ്റ് മാച്ചിനെക്കുറിച്ചാണ്. അതും ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഫോര്‍മാറ്റായ ടിട്വന്റിയെക്കുറിച്ച്. വനിതാക്രിക്കറ്റില്‍ ഇരുരാജ്യങ്ങളുടേയും ടീമുകള്‍ ഏറ്റുമുട്ടിയമത്സരം റെക്കോഡുകളുടെ പൊടിപൂരം നിറഞ്ഞതായിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും വലിയ കൂട്ടുകെട്ട്, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍, ഏറ്റവും കൂടുതല്‍ നോബോളുകള്‍ എന്നിങ്ങനെ റെക്കോഡുകള്‍ പലതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അര്‍ജന്റീന 20 Read More…
Tag: T20I
വെറും 20 ഓവറില്‍ 314 റണ്‍സ്, ഒമ്പത് പന്തില്‍ ഫിഫ്റ്റി ; നേപ്പാള്‍ റെക്കോഡിട്ടപ്പോള്‍ തകര്‍ന്നത് യുവിയുടെ റെക്കോര്‍ഡ്
വെറും 20 ഓവറില്‍ 300 ന് മുകളില്‍ റണ്‍സും ഒമ്പത് പന്തില്‍ ഒരാള്‍ക്ക് അര്‍ദ്ധശതകവുമായി ഏഷ്യന്‍ ഗെയിംസില്‍ നേപ്പാള്‍ കുറിച്ചത് റെക്കോഡ്. ടടി20 യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് ഏഷ്യന്‍ ഗെയിംസിലെ നേപ്പാള്‍ മംഗോളിയ മത്സരത്തിലായിരുന്നു. വേഗമേറിയ അര്‍ദ്ധശതകം, ശതകം, ടി20 യിലെ കൂറ്റന്‍ സ്‌കോര്‍ എന്നിവയെല്ലാം മത്സരത്തിന്റെ പ്രത്യേകതകളായിരുന്നു. മത്സരത്തില്‍ നേപ്പാള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചുകൂട്ടിയത്. 2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ കുറിച്ച മൂന്നിന് 278 റണ്‍സ് Read More…