Celebrity

‘അനസ്‌തേഷ്യയില്ലാതെ പ്രസവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, ജീവിതത്തില്‍ ചെയ്ത ഏറ്റവും കാഠിന്യമേറിയ കാര്യം’

കഴിഞ്ഞ ദിവസം സ്വരാ ഭാസ്‌ക്കാറും ഫഹദ് അഹമ്മദും മകള്‍ റാബിയ ജനിച്ചതിന്റെ ആറാം ദിവസം ഛത്തി പൂജ നടത്തി. തുടര്‍ന്ന് ഇടൈമിസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസവം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സ്വര തുറന്നു പറയുന്നു. സെപ്റ്റംബര്‍ 23 നാണ് താരം തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തന്നെയും തന്റെ രാഷ്ട്രീയ നേതാവായ ഭര്‍ത്താവിനെയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഡോക്ടര്‍മാരോടും കുടുംബത്തോടും സുഹൃത്തുക്കളോടും അവര്‍ നന്ദിയറിയിച്ചു. കുഞ്ഞിന് ജന്മം നല്‍കിയതിനെക്കുറിച്ച് സ്വര പറഞ്ഞതിങ്ങനെ, അത് ഒരു Read More…

Celebrity Movie News

സ്വരാ ഭാസ്‌കറിന് കുഞ്ഞ് ജനിച്ചു: കുട്ടിയുടെ പേരെന്താണെന്ന് അറിയുമോ?

ഈ വര്‍ഷം ജനുവരിയിലാണ് സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും വിവാഹിതരായത്. വൈകാതെ സ്വര താന്‍ ഗര്‍ഭിണിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വരയും ഫഹദും തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23 നാണ് കുഞ്ഞു ജനിച്ചത്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, ഇതൊരു പുതിയ ലോകമാണ് എന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. റാബിയ എന്നാണ് കുഞ്ഞിന്റെ പേര് എന്നും സ്വര കുറിക്കുന്നു. ഇസ്ലാമിലെ ആദ്യത്തെ സ്ത്രീ വിശുദ്ധയായ Read More…