Sports

മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ടു തട്ടില്‍; ഹാര്‍ദിക് ബാറ്റിംഗിന് എത്തിയപ്പോള്‍ രോഹിതും സൂര്യകുമാര്‍ യാദവും വിട്ടു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ പ്‌ളേഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായി മാറിയ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. അടുത്ത സീസണില്‍ ഐപിഎല്‍ മെഗാ ലേലത്തിന് സാക്ഷ്യം വഹിക്കാനിരിക്കെ മിക്കവാറും അഞ്ചുതവണ മുംബൈയ്ക്കായി കപ്പുയര്‍ത്തിയ രോഹിത് അടുത്ത സീസണില്‍ മറ്റൊരു ടീമിന് കളിച്ചേക്കാന്‍ സാധ്യതയേറെയാണ്. രോഹിതിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ട് നിലവിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താനുള്ള സാധ്യതയാണ് ടീമിലെ പടലപിണക്കങ്ങള്‍ തെളിയിക്കുന്നത്. ഈ സീസണില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക്കിനെ പുതിയ Read More…

Sports

ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ പ്രകടനം ; സൂര്യകുമാര്‍ ഐസിസി ടി20 നായകന്‍

ഇന്ത്യയുടെ ടി20 ടീമിനെ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാര്‍ യാദവിന് ഗുണമായി. രണ്ടു പരമ്പരകളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിനെ 2023ലെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചു. 2023ലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് സൂര്യകുമാറിനെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിന് ശേഷം സൂര്യകുമാറിന്റെ നായകത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ രണ്ട് ടി 20 പരമ്പരകള്‍ കളിച്ചു. സ്‌കൈ എന്ന് വിളിപ്പേരുള്ള ഈ സ്‌ഫോടനാത്മക Read More…

Featured Sports

എന്തൊരടി…. സൂര്യകുമാര്‍ യാദവ് ഇന്നലെ അടിച്ചു കൂട്ടിയത് 8 സിക്‌സറുകള്‍ ; കോഹ്ലിയെ മറികടന്നു

ഏകദിനമോ ടെസ്‌റ്റോ ഒന്നും ചിലപ്പോള്‍ ശരിയായെന്ന് വരില്ല. പക്ഷേ ടി ട്വന്റിയാണെങ്കില്‍ കണ്ണും പൂട്ടി വിശ്വസിക്കാവുന്നയാളാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു വിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലെയും ക്രിക്കറ്റ് ആരാധകരുടെ കണ്ണു തള്ളിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സൂര്യ സിക്‌സറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും 56 പന്തുകളില്‍ സെഞ്ച്വറി നേടിയ സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നും പറന്നത് എട്ടു സിക്‌സറുകളായിരുന്നു. Read More…

Sports

ഇന്ത്യ ടി20 പരമ്പരയില്‍ ഉപനായകന്മാരെ മാറ്റി പരീക്ഷിക്കുന്നു; ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത് വെറ്ററന്‍ താരം

ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയ്‌ക്കെതിരേ നടന്ന ടി20 പരമ്പര ഇന്ത്യയുടെ പരീക്ഷണ ടീമായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. നായകനെ മാറാതെ ഉപനായകന്മാരെ മാറ്റി മാറ്റി പരീക്ഷിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കാന്‍ പോകുന്ന ടി20 പരമ്പരയില്‍ മറ്റൊരു ഉപനായകനെ കൂടി കൊണ്ടുവരികയാണ്. ഇന്ത്യയ്ക്കായി 60 ലധികം ടി20 മാച്ച് കളിച്ച താരത്തെയാണ് പരിഗണിച്ചിട്ടുള്ളത്. നേരത്തേ ഓസീസിനെതിരേയുള്ള ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടീമിന്റെ നായകന്‍. എന്നാല്‍ ഉപനായകന്റെ കാര്യത്തില്‍ Read More…

Sports

യൂണിവേഴ്‌സല്‍ ബോസ് ഞാന്‍ മാത്രം.. ; സൂര്യകുമാര്‍ യാദവിനെ തന്നോട് താരതമ്യപ്പെടുത്തുന്നതില്‍ കലിച്ച് ഗെയ്ല്‍

ഏകദിന ലോകകപ്പിന് പിന്നാലെ ടി20 യില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് തലക്കെട്ടുകള്‍ മുഴുവന്‍ സൂര്യകുമാര്‍ യാദവ് ഹീറോയായി മാറിയിരിക്കുകയാണ്. ഫൈനല്‍ തോല്‍വി കഴിഞ്ഞ് നാല് രാത്രികള്‍ക്ക് ശേഷം, ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലെ ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ എതിരാളികളെ അടിച്ചു പറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 80 റണ്‍സ് അടിച്ച സൂര്യ മൂന്ന് രാത്രികള്‍ക്ക് ശേഷം, തന്റെ 10 പന്തില്‍ 19 റണ്‍സ് നേടിയ അദ്ദേഹം രണ്ട് സിക്സറുകളും പറത്തി. ഏകദിനത്തില്‍ തകരുകയും ടി20യില്‍ തകര്‍ക്കുകയും ചെയ്യുന്ന Read More…

Featured Sports

ലോകകപ്പിലെ കലിപ്പ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തീര്‍ത്ത് റെക്കോഡുകളുമായി സൂര്യകുമാര്‍ യാദവ്

ലോകകപ്പില്‍ കപ്പ് കൈവിട്ടതിന്റെ ക്ഷീണം ഇന്ത്യ തീര്‍ത്തത് ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു. സുപ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ രണ്ടാംനിര ഉജ്വല വിജയമാണ് ഓസീസിനെതിരേ നേടിയത്. വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അനേകം റെക്കോഡുകളുമാണ് കൂടെ പിറന്നത്. 209 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ഇന്ത്യ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗാണ് നടത്തിയത്. ഇതിന് മുമ്പ്, 2019 ല്‍ ഹൈദരാബാദില്‍ വെസ്റ്റ് Read More…

Sports

ഏകദിനം കളിക്കാന്‍ അറിയാത്തവന്‍ എന്ന് വിളിച്ചവര്‍ എവിടെ? വിമര്‍ശകരുടെ വായടപ്പിച്ച് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട്

തുടര്‍ച്ചയായി മൂന്ന് ഏകദിനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇയാളെ എന്തിന് ടീമിലെടുത്തു എന്ന് ചോദിച്ച വിമര്‍ശകരൊക്കെ ഇപ്പോള്‍ എവിടെയാണ്? ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മദ്ധ്യനിരയുടെ നട്ടെല്ല് സൂര്യകുമാര്‍ യാദവാണ്. മൂന്ന് ഡക്കുകള്‍ക്ക് ശേഷം കിട്ടിയ ഏകദിനത്തില്‍ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിച്ച സൂര്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം ഏകദിനത്തില്‍ നടത്തിയത് വെടിക്കെട്ട്. സൂര്യകുമാര്‍ 37 പന്തില്‍ പുറത്താകാതെ നേടിയത് 72 റണ്‍സാണ്. ഐപിഎല്ലില്‍ മൂംബൈ ഇന്ത്യന്‍സില്‍ തന്റെ ടീമംഗം കൂടിയായ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പേടിസ്വപ്നമായി മാറിയ സൂര്യ ഗ്രീനിന്റെ Read More…