ആദ്യമായി മമ്മൂട്ടിയുമായി ഒന്നിക്കുന്ന ആദ്യ മലയാളസിനിമ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സിന്റെ പ്രമോഷണല്‍ പരിപാടികളിലാണ് സംവിധായകന്‍ ഗൗതംമേനോന്‍. പക്ഷേ തന്റെ സ്വപ്‌ന പദ്ധതികളില്‍ പെടുന്ന ‘ധ്രുവനച്ചത്തിരം’ എങ്ങിനെ തീയേറ്ററില്‍ എത്തിക്കുമെന്ന ആലോചനയും സംവിധായകനെ കുഴയ്ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സൂര്യ നായകനായി വരേണ്ട സിനിമയില്‍ വിക്രമാണ് ഒടുവിലെത്തിയത്. അടുത്തിടെ യാണ് ഗൗതം മേനോന്‍ സിനിമ സൂര്യ ഒഴിവാക്കിയതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചത്. മമ്മൂട്ടി സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ സംസാരിക്കവേ, ഗൗതം സൂര്യ യുമായുള്ള തന്റെ മുന്‍കാല സഹകരണവും ഇരുവരും Read More…
Tag: Surya
തൃഷ സൂര്യയ്ക്ക് നായികയാകുന്നു ; ഇരുവരുടേയും കൂട്ടുകെട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം
കങ്കുവയുടെ വന്‍ പരാജയത്തിന് പിന്നാലെ ആര്‍.ജെ. ബാലാജിയുമായി കൈകോര്‍ക്കുകയാണ് സൂപ്പര്‍താരം സൂര്യ. തല്‍ക്കാലം സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനായി തൃഷ കൃഷ്ണനെ നായികയായി തിരഞ്ഞെടുത്തേക്കുമെന്നാണ് അഭ്യൂഹം. ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോകള്‍ അവരുടെ സിനിമയിലെ പങ്കാളിത്തം സ്ഥിരീകരിക്കുന്നു. സൂര്യ 45 ന്റെ സെറ്റില്‍ നിന്നുള്ള കുറച്ച് ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം തൃഷ അഭിഭാഷകയുടെ വേഷത്തിലാണ് എത്തുന്നത്. തമിഴ്നാട്ടിലെ നീലമ്പൂരിലുള്ള പിഎസ്ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് റിസര്‍ച്ചിലാണ് Read More…
കങ്കുവയില്‍ താരങ്ങള്‍ക്ക് കിട്ടിയ പ്രതിഫലം എത്രയാണെന്നറിയാമോ? ഇന്ത്യയിലെ ചെലവേറിയ ചിത്രം
ആനുകാലിക ആക്ഷന്‍ ഡ്രാമ ആരാധകരെ അവിസ്മരണീയമായ സിനിമാറ്റിക് അനുഭവത്തിലേക്ക് നയിച്ച കങ്കുവ വന്‍ ഹിറ്റായി മുന്നേറുമ്പോള്‍ ഫാന്റസി ആക്ഷന്‍ സിനിമയില്‍ അഭിനയിച്ച നടീനടന്മാരുടെ പ്രതിഫലക്കാര്യവും വന്‍ ചര്‍ച്ചയായി മാറുകയാണ്. സൂര്യയും ബോബി ഡിയോളും ദിഷാപഠാനിയും അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവന്നു. തമിഴ് സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ഈ ഫാന്റസി ആക്ഷന്‍ ചിത്രത്തിലെ തന്റെ വേഷത്തിന് 39 കോടി രൂപ സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2-3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ തിരികെ Read More…
ആവേശത്തില്‍ ഫഹദ് ഫാസിലിന്റെ വേഷം ചെയ്യാന്‍ സൂര്യ ആഗ്രഹിച്ചിരുന്നോ ? ; തുറന്നു പറഞ്ഞ് സൂര്യ
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് സൂര്യ. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചാണ് സൂര്യ വാചാലനായത്. ഗോള്‍ഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ ഫഹദിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആവേശത്തെ കുറിച്ചാണ് സൂര്യ എടുത്തു പറഞ്ഞത്. ”ആവേശം. എനിക്കാ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മികച്ച സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമായിരുന്നു അത്. ഫഹദ് എന്നെ ഒരുപാട് ചിരിപ്പിച്ചു. ഓരോ Read More…
ചെറുപ്പകാലത്ത് സൂര്യയ്ക്ക് പ്രണയമുണ്ടായിരുന്ന നടി ; വെളിപ്പെടുത്തലുമായി കാര്‍ത്തി
തന്റെ ചെറുപ്പകാലത്ത് കഴിഞ്ഞകാല നടി ഗൗതമിയോട് തമിഴ്‌സൂപ്പര്‍താരം സൂര്യയ്ക്ക് വലിയ ആരാധന ഉണ്ടായിരുന്നെന്ന് സഹോദരനും നടനുമായ കാര്‍ത്തി. നടിയുടെ ജന്റില്‍മേന്‍ സിനിമയിലെ ‘ചിക്കുബുക്ക് റെയിലേ’ ഗാനരംഗവും നടിയുടെ നൃത്തരംഗവത്തിനും നടന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. തമിഴ്‌സൂപ്പര്‍താരം സൂര്യ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്‌ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു നടന്‍ കാര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ഷോയ്ക്കിടെ, നന്ദമുരി ബാലകൃഷ്ണ സൂര്യയുടെ ഇളയ സഹോദരനെ ഫോണില്‍ സഹോദരനെക്കുറിച്ച് അഭിപ്രായം പങ്കിടാന്‍ വിളിച്ചപ്പോഴായിരുന്നു കാര്‍ത്തി ജേഷ്ഠനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കാര്‍ത്തി പുറത്തുവിട്ടത്. 2004 Read More…
നടനായത് അച്ഛനറിയാതെ അമ്മ വാങ്ങിയ കടം വീട്ടാന്‍’; 750 രൂപ ശമ്പളത്തിന് ഫാക്ടറിയില്‍ ജോലി ചെയ്തു – സൂര്യ
ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്മാരിലൊരാളാണ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള ശരവണന്‍ ശിവകുമാര്‍. ഒരു പക്ഷേ ഈ പേര് പ്രേക്ഷകര്‍ക്ക് അത്ര പരിചയം കാണില്ല. പക്ഷേ സൂര്യ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചറിയും. താന്‍ ആകസ്മികമായിട്ടാണ് സിനിമയില്‍ വന്നതെന്നും അമ്മയ്ക്കുണ്ടായിരുന്ന 25,000 രൂപയുടെ കടമാണ് തന്നെ താരമാക്കിയതെന്നും താരം പറഞ്ഞു. നടന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും ഒരു ദിവസം സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാനായിരുന്നു താരത്തിന് ആഗ്രഹം. അനുഭവം നേടാനും ബിസിനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും Read More…
ഗജിനിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചനയുമായി സൂര്യ ; ഹിന്ദിയില്‍ ആമിര്‍ഖാന്‍ തന്നെ നായകന്‍
തമിഴിലും ഹിന്ദിയിലും വമ്പന്‍വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. ഈ സൂചന നല്‍കിയിരിക്കുന്നത് തമിഴിലെ സൂപ്പര്‍താരം സൂര്യയാണ്. തന്റെ അടുത്ത റിലീസായ ‘കങ്കുവ’യുടെ പ്രമോഷനുകള്‍ക്കായി പിങ്ക് വില്ലയുമായുള്ള ഒരു ചാറ്റിലായിരുന്നു സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ തീര്‍ച്ചയായും സൂര്യയുടേയും ആമിര്‍ഖാന്റെയും സംഗമമായിരിക്കുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും. സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005 Read More…
ത്രിഷയ്ക്കായി എഴുതിയ സ്‌ക്രിപ്റ്റ് ; പക്ഷേ വലിച്ചുനീട്ടിയപ്പോള്‍ നായകന്‍ സൂര്യയായി
‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമ സംവിധാനം ചെയ്ത ആര്‍.ജെ. ബാലാജി സൂര്യയുമായി ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ക്ക് വലിയ കൗതുകം തോന്നിയിരുന്നു. ‘സൂര്യ 45’ എന്ന നടന്റെ അടുത്ത പ്രൊജക്ട് ഇതാകും എന്ന് കേട്ടപ്പോള്‍ ആകാംക്ഷ കൂടിയിരിക്കുകയാണ്. എന്നാല്‍ ‘സൂര്യ 45’ ഒരു ദൈവിക ഫാന്റസിയാണെന്ന് പറയപ്പെടുന്നതിനാല്‍, പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. വാലൈ പേച്ചുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍ജെ ബാലാജി നേരത്തെ തൃഷയ്ക്ക് വേണ്ടി സിനിമ എഴുതിയ സിനിമയായിരുന്നു ഇത്. റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, സൂര്യയെ നായകനാക്കി Read More…
സ്‌റ്റൈല്‍മന്നനൊപ്പം സിനിമ ചെയ്യാന്‍ സൂര്യയുടെ സഹായം തേടി; ജയ്ഭീം കണ്ട് രജനി നേരിട്ട് സിനിമ ചെയ്യാന്‍ വിളിച്ചു
ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ തമിഴ്‌നാട്ടിലടക്കം വന്‍ മുന്നേറ്റം നടത്തുകയാണ്. സിനിമ കണ്ടവരെല്ലാം സംവിധായകനും രജനിക്കും അഭിനന്ദനങ്ങളുമായി എത്തുമ്പോള്‍ സിനിമ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് ജ്ഞാനവേല്‍. സംവിധായകന്റെ ആദ്യസിനിമയായ ജയ് ഭീമില്‍ സൂപ്പര്‍താരം സൂര്യയായിരുന്നു നായകന്‍. സിനിമ വന്‍ വിജയം നേടിയതിന് സംവിധായകന്‍ താരത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് ചടങ്ങിനിടയില്‍ രജനീകാന്തിനെ ഡയറക്ട് ചെയ്യാനുള്ള കൊതിയെപ്പറ്റി ജ്ഞാനവേല്‍ സൂര്യയുമായി സംസാരിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഒരു വലിയ സാമൂഹ്യപ്രശ്‌നം സംസാരിച്ച സിനിമ Read More…