Lifestyle

അടുക്കളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ സ്‌ക്രബറാണോ? എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കൂ

അടുക്കളയിലെ പാത്രങ്ങള്‍ പെട്ടെന്ന് വൃത്തിയാക്കി എടുക്കാന്‍ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍. സ്പോഞ്ച് സ്‌ക്രബര്‍ ഉണ്ടെങ്കിലും കരിപ്പിടിച്ച് പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സ്റ്റീല്‍ സ്‌ക്രബര്‍ തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ വളരെ കൃത്യമായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് വേഗം കളയാനായി സഹായിക്കുമെങ്കിലും നോണ്‍സ്റ്റിക് പാത്രങ്ങള്‍, ഗ്ലാസ് എന്നിവയില്‍ സ്റ്റില്‍ സ്‌ക്രബര്‍ ഉപയോഗിക്കുമ്പോള്‍ പോറല്‍ വീഴാറുണ്ട്. നോണ്‍സ്റ്റിക്കായുള്ള പാത്രങ്ങളില്‍ ഇത് ഉരച്ച് കഴുകുകയാണെങ്കില്‍ പെട്ടെന്ന് തന്നെ കോട്ടിങ് പോകുകയും ചെയ്യും. സ്റ്റീല്‍ ഉപകരണത്തില്‍ Read More…