വാഷിങ്‌ടണ്‍: ഓപ്പണ്‍എഐയുടെ വിഡിയോ നിര്‍മാണ ആപ്പായ സോറ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡിസ്‌നിയുമായുള്ള പങ്കാളിത്തവും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം മുമ്പാണു സോറ അവതരിപ്പിച്ചത്.ലളിതമായ നിര്‍ദേശങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്ന വിഡിയോകള്‍ നിര്‍മിക്കാന്‍ സോറ ഉപയോഗിച്ച സാധിച്ചിരുന്നു. അതോടെ സോറ ജനപ്രീതി നേടി. മറ്റ് സോഫ്‌റ്റ്‌വേറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോറ പിന്‍വലിക്കുന്നതെന്നു ചാറ്റ്‌ജിപിടി അറിയിച്ചു. റോബോട്ടിക്‌സ് പോലുള്ള മേഖലകളില്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘യഥാര്‍ത്ഥ ലോകത്തിലെ, ഭൗതികമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന’ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് അവര്‍ Read More…

