പഞ്ചാബി സിനിമയിലെ രാജ്ഞി സോനം ബജ്വ ഇനി ബോളിവുഡ് ഭരിക്കും. ഒന്നും രണ്ടുമല്ല താരത്തിന്റേതായി മൂന്ന് പ്രധാന റിലീസുകളാണ് ഈ വര്‍ഷം ബോളിവുഡില്‍ ഒരുങ്ങുന്നത്. എല്ലാം ഏറ്റവും വലിയ ഫ്രാഞ്ചൈസികളുടെ സിനിമകളുമാണ്. ഹാസ്യസിനിമയായ ഹൗസ്ഫുള്‍ 5-ല്‍ അക്ഷയ് കുമാറിനൊപ്പം ചേരുന്ന അവര്‍ ഹൈ-ഒക്ടെയ്ന്‍ ആക്ഷനായി ബാഗി 4-ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പവും അഭിനയിക്കും. ഹര്‍ഷവര്‍ദ്ധന്‍ റാണെയ്ക്കൊപ്പം ദീവാനിയത്തിനൊപ്പം തീവ്രമായ ഒരു റൊമാന്റിക് നാടകത്തിലേക്ക് സോനം ചുവടുവെക്കുന്നു. സനം തേരി കസമിന്റെ ആരാധകര്‍ ഹര്‍ഷവര്‍ദ്ധന്‍ തന്റെ റൊമാന്റിക് വേരുകളിലേക്ക് മടങ്ങുന്നത് Read More…
Tag: sonam bajwa
നിറത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടു, ചുംബന രംഗങ്ങള്‍ നിരസിച്ചു; ഇന്ന് ഒരു പടത്തിന് 3 കോടി വാങ്ങുന്ന നടി
നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കുട്ടിക്കാലത്ത് ധാരാളം കളിയാക്കലുകളും അവഗണനയും നേരിടേണ്ടി വന്ന പെണ്‍കുട്ടി. പിന്നീട് കാലത്തെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട്, എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു, ശേഷം സിനിമയില്‍ അഭിനയിക്കാനായി തന്റെ ജോലി ഉപേക്ഷിച്ചു. ബോളിവുഡില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വാശി പിടിച്ചവള്‍. ഇന്ന് സോനം ബജ്വ എന്ന ഈ നടി ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്. 1989 ഓഗസ്റ്റ് 16 ന് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ Read More…


