Lifestyle

ഓഗസ്റ്റ് 25 മുതൽ ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം നിരോധിക്കുമോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യമെന്ത്?

ഓഗസ്റ്റ് 25 മുതൽ ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം നിരോധിക്കുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ മറ്റുള്ളവർക്ക് പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഓഗസ്റ്റ് 25-ന് ഇൻസ്റ്റാഗ്രാം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. Read More…

Featured The Origin Story

വാക്കുകൾ തോൽക്കുമ്പോൾ ഇമോജികൾ സംസാരിക്കട്ടെ! നമ്മുടെ ആശയവിനിമയത്തെ മാറ്റിമറിച്ച വിപ്ലവം

ഡിജിറ്റൽ സംഭാഷണങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്, വാക്കുകൾ അധികം ഉപയോഗിക്കാതെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ലളിതവും ജനപ്രിയവുമായ മാർഗ്ഗമായി ഇമോജികൾ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളിലും ആശയവിനിമയത്തിന്റെ പ്രധാന ഭാഗമായി മാറിയ ഈ കൊച്ചു ചിഹ്നങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 17-ന് ലോക ഇമോജി ദിനം ആഘോഷിക്കുന്നു. ഇമോജിപീഡിയയുടെ സ്ഥാപകനായ ജെറമി ബർഗ് ആണ് ഡിജിറ്റൽ ആശയവിനിമയത്തിൽ ഇമോജികളുടെ പങ്ക് മുൻനിർത്തി ഈ ദിനം ആരംഭിച്ചത്. പിക്റ്റോഗ്രാഫുകൾ അല്ലെങ്കിൽ സ്മൈലികൾ എന്നും അറിയപ്പെടുന്ന ഇമോജികളുടെ Read More…

Oddly News

മൃതദേഹം മുറിക്കുന്നവർ മാത്രമുള്ളയിടം! മെഡിക്കൽ കോളേജിനെതിരെ വിവാദ പരാമർശങ്ങളുമായി സെജൽ പവാർ; വീഡിയോ

കോമഡി താരം പ്രണിത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങൾ കീറിമുറിക്കുന്നതുമായി (കഡാവറിക് ഡിസെക്ഷൻ) ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ മെഡിക്കൽ വിദ്യാർത്ഥിനി സെജൽ പവാറിന്റെ മറ്റൊരു പഴയ വീഡിയോ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മുംബൈയിലെ പ്രശസ്തമായ കെ.ഇ.എം ആശുപത്രിയെക്കുറിച്ചും തന്റെ കോളേജ് അനുഭവങ്ങളെക്കുറിച്ചും സെജൽ സംസാരിക്കുന്നതാണ് ഈ പുതിയ വീഡിയോ. ഈ സ്ഥാപനം വളരെ മോശവും ശ്വാസം മുട്ടിക്കുന്നതും നിസ്സാരവുമാണെന്ന് വിശേഷിപ്പിച്ച അവർ, അവിടുത്തെ അധ്യാപകരെയും സഹപാഠികളെയും കുറിച്ചും ചില പരാമർശങ്ങൾ നടത്തുന്നുണ്ട്. കൂടാതെ, Read More…

Oddly News

യൂട്യൂബ് ഷോർട്ട്സ് കണ്ട് മടുത്തോ? ഇനി ഷോർട്ട്സില്ലാതെ യൂട്യൂബ് ഉപയോഗിക്കാം; ഇതാ പുതിയ ഫീച്ചർ!

യൂട്യൂബ് ഉപയോഗിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന പുതിയൊരു മാറ്റം പ്ലാറ്റ്‌ഫോമിൽ എത്തിയിരിക്കുകയാണ്. ശ്രദ്ധ കേന്ദ്രീകരിക്കാൻ തടസ്സമാകുന്ന തരത്തിൽ ‘ഷോർട്ട്സ്’ വീഡിയോകൾ കാണുന്ന ശീലം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കായി, അവ പൂർണ്ണമായും ഓഫാക്കി വെക്കാനുള്ള സൗകര്യം യൂട്യൂബ് ഒരുക്കുന്നു. നേരത്തെ കുട്ടികൾക്കായുള്ള പാരന്റൽ കൺട്രോളിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ മുതിർന്നവർക്കും ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഈ പുതിയ മാറ്റപ്രകാരം ഷോർട്ട്സ് കാണുന്നതിന് ഒരു സമയപരിധി നിശ്ചയിക്കാൻ സാധിക്കും. ഈ സമയം കഴിഞ്ഞാൽ ഷോർട്ട്സ് ഫീഡിൽ വീഡിയോകൾ കാണാൻ കഴിയില്ല. Read More…

Hollywood

ട്രാവിസ് കെല്‍സും ടെയ്‌ലര്‍ സ്വിഫ്റ്റും വേര്‍പിരിഞ്ഞോ? സോഷ്യമീഡിയ യില്‍ കാണുന്നില്ലെന്ന് ആരാധകര്‍

എന്‍എഫ്എല്‍ താരം ട്രാവിസ് കെല്‍സും സംഗീത സെന്‍സേഷന്‍ ടെയ്ലര്‍ സ്വിഫ്റ്റും പിരിയുന്നു എന്ന സോഷ്യല്‍ മീഡിയ പ്രചരണം. ഇത് നിരവധി ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തു. എന്നിരുന്നാലും, വേര്‍പിരിയല്‍ കിംവദന്തികളില്‍ സത്യമില്ലെന്ന് സ്ഥിരീകരിച്ച് ദമ്പതികളുമായി അടുപ്പമുള്ളവര്‍ ഗോസിപ്പുകള്‍ അവസാനിപ്പിക്കുകയും ചെയ്തു. സ്വിഫ്റ്റും കെല്‍സും പൊതുമണ്ഡലത്തില്‍ നിശബ്ദരായിരിക്കുന്ന എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. ഫിലാഡല്‍ഫിയ ഈഗിള്‍സിനോട് കന്‍സാസ് സിറ്റി ചീഫ്‌സിന്റെ സൂപ്പര്‍ ബൗള്‍ തോല്‍വിയും സ്വിഫ്റ്റിന്റെ അവസാന ഇറാസ് ടൂര്‍ ഷോകളും ഗ്രാമി തിരക്കുമൊക്കെയായി ദമ്പതികള്‍ തിരക്കിലാകുകയും Read More…

Oddly News

യേശുവിന്റെ ചിത്രം പങ്കുവെച്ച് മുടി മുറിക്കണമെന്ന്; ‘ടിക് ടോക്ക്’ ഇന്‍ഫ്‌ളു വെന്‍സര്‍ക്ക് മൂന്ന് വര്‍ഷം തടവ്

യേശുക്രിസ്തുവിനെ തന്റെ പിതാവിനെ പോലെ തോന്നണമെങ്കില്‍ ‘മുടി മുറിക്കണമെന്ന്’ സോഷ്യല്‍മീഡിയയില്‍ കമന്റിട്ടയാള്‍ക്ക് രണ്ടുവര്‍ഷവും പത്തുമാസവും തടവുശിക്ഷ. ഇന്തോനേഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രതു താലിസയ്ക്കാണ് ശിക്ഷ കിട്ടിയത്. ഒരു ടിക് ടോക്കില്‍ പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷം, അഞ്ച് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ അവര്‍ക്കെതിരെ ദൈവനിന്ദ ആരോപിച്ച് പരാതി നല്‍കി. ക്രിസ്തുമതത്തിനെതിരെ വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും തായ് സമൂഹത്തില്‍ ‘മത സൗഹാര്‍ദ്ദം’ തകര്‍ത്തതിനും താലിസ കുറ്റക്കാരിയാണെന്ന് സുമാത്രയിലെ മേദാനിലെ ഒരു കോടതി കണ്ടെത്തി. ജയില്‍ ശിക്ഷയ്ക്ക് പുറമേ, ഏകദേശം Read More…

Oddly News

ഫോളോവേഴ്സിനെ കൂട്ടാന്‍ കല്യാണനാടകം; വിവാഹം യഥാര്‍ത്ഥമാണെന്ന് അറിഞ്ഞ യുവതി വിവാഹം റദ്ദാക്കി

സോഷ്യല്‍ മീഡിയ സ്റ്റണ്ടിനെന്ന പേരില്‍ വ്യാജവിവാഹമെന്ന പേരില്‍ നടത്തിയ ചടങ്ങ് യഥാര്‍ത്ഥമാണെന്ന് മനസ്സിലാക്കിയ ഓസ്ട്രേലിയന്‍ യുവതി വിവാഹം റദ്ദാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ആളെ കൂട്ടാന്‍ നടത്തുന്ന ചടങ്ങെന്ന് വിശ്വസിപ്പിച്ച് ഇവരുടെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ അത് ഒറിജിനല്‍ വിവാഹമാണെന്ന് യുവതി അറിഞ്ഞത് ഒടുവിലായിരുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു വിധിന്യായത്തില്‍, സ്ത്രീയെ കബളിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് അംഗീകരിച്ച കോടതി വിവാഹം റദ്ദാക്കി. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം. 2023 സെപ്റ്റംബറില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് Read More…

Sports

സോഷ്യമീഡിയയില്‍ 1 ബില്യണ്‍ ഫോളോവേഴ്‌സ്; ക്രിസ്ത്യാനോ ഡിജിറ്റല്‍ ലോകത്തും മാന്ത്രികന്‍

ഫുട്ബോള്‍ മൈതാനത്ത് മാത്രമല്ല ഡിജിറ്റല്‍ ലോകത്തും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടേയിരിക്കുന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 1 ബില്യണ്‍ ഫോളോവേഴ്‌സിനെ മറികടക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. ഇന്‍സ്റ്റാഗ്രാമില്‍ 639 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 170 ദശലക്ഷവും എക്‌സില്‍ 113 ദശലക്ഷവും യൂട്യൂബില്‍ 60.5 ദശലക്ഷത്തിലധികം വരിക്കാരും റൊണാള്‍ഡോയുടെ അമ്പരപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ യൂട്യബ് ചാനല്‍ ഈ മാസം ആദ്യം ആരംഭിച്ചു, അതിന്റെ ആദ്യ ദിവസം 15 ദശലക്ഷം വരിക്കാരും Read More…