ശ്രദ്ധയോടെയുള്ള ജീവിതശൈലി (Mindful Living) പിന്തുടരുന്ന, ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ (Work-Life Balance) നിലനിർത്തുന്ന രാജ്യങ്ങളിലെ ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ നേരം ഉറങ്ങാൻ കഴിയുന്നു. ശരിയായ ഉറക്കം എന്നാൽ കിടക്കയിൽ ചെലവഴിക്കുന്ന മണിക്കൂറുകൾ മാത്രമല്ല, ക്രമീകരണവും ഗുണമേന്മയും പ്രധാനമാണ്. കൂടാതെ, 7 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദ്രോഗം, മാനസിക രോഗങ്ങൾ, കുറഞ്ഞ പ്രതിരോധശേഷി തുടങ്ങിയ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, നല്ല ഉറക്കം ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും നിങ്ങളെ സജീവമായി നിലനിർത്തുകയും ചെയ്യും. ഏറ്റവും കൂടുതൽ Read More…
Tag: Sleeping
8 മണിക്കൂർ ഉറങ്ങിയിട്ടും ക്ഷീണം മാറാത്തത് എന്തുകൊണ്ട്? നിങ്ങൾ ഉറങ്ങുമ്പോൾ സംഭവിക്കുന്നത്
നിങ്ങൾ 8 മണിക്കൂർ ഉറങ്ങി. ലൈറ്റണച്ച് പുതച്ച് കിടന്ന് രാത്രി മുഴുവൻ സുഖമായി ഉറങ്ങി. എന്നിട്ടും, ദിവസം തുടങ്ങുന്നതിനു മുൻപേ നിങ്ങൾ ക്ഷീണിതനായും, അസ്വസ്ഥനായും, ഊർജ്ജം ചോർന്നുപോയവനായും ഉണരുന്നു. ഈ അനുഭവം നിങ്ങൾക്കും പരിചിതമാണെങ്കിൽ, നിങ്ങൾ ആവശ്യത്തിന് സമയം കിടക്കയിൽ ചെലവഴിച്ചു എന്നത് നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമുള്ള തരം ഉറക്കം ലഭിച്ചു എന്ന് അർത്ഥമാക്കുന്നില്ല. 8 മണിക്കൂർ എപ്പോഴും മതിയാകാത്തത് എന്തുകൊണ്ട്? കുറഞ്ഞത് 8 മണിക്കൂർ ഉറങ്ങണമെന്ന് വൈദ്യശാസ്ത്ര ലോകം വീണ്ടും വീണ്ടും ഊന്നിപ്പറയുന്നുണ്ട്. ശരീരത്തിൻ്റെ Read More…
12 മണിക്കൂറിനുള്ളില്‍ 1,113 പേരുമായി ; മാരത്തോണ്‍ ലൈംഗികതയില്‍ റെക്കോഡിട്ട് ലില്ലി ഫിലിപ്‌സ്
ഏറ്റവും കൂടുതല്‍ പുരുഷന്മാരോടൊപ്പം 12 മണിക്കൂറിനുള്ളില്‍ ഉറങ്ങിയതിന്റെ ‘ലോക റെക്കോര്‍ഡ്’ താന്‍ തകര്‍ത്തതായി 23 കാരി. സോഷ്യല്‍ മീഡിയയില്‍ ഒരു ധീരമായ അവകാശവാദം ഉന്നയിച്ചു രംഗത്ത്‌വന്നത് ഒണ്‍ലിഫാന്‍സ് താരം ലില്ലി ഫിലിപ്സാണ്. തിങ്കളാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട ഒരു വീഡിയോയില്‍, 1,113 പുരുഷന്മാരുമായി ഉറങ്ങിയതായി ഫിലിപ്സ് പറഞ്ഞു. മുമ്പ് മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്ക സ്രഷ്ടാവായ ബോണി ബ്ലൂ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. മുമ്പ് ബോണി ബ്ലൂ കൈവശം വച്ചിരുന്നതായി ആരോപിക്ക പ്പെടുന്ന ‘ലോക റെക്കോര്‍ഡ്’ തകര്‍ത്തതായിട്ടാണ് അവകാശവാദം. Read More…
വെറുതെ ഒന്ന് ഉറങ്ങി, ബംഗളുരുവിൽ യുവതി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, സംഭവം ഇങ്ങനെ..
വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വാർത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കർ, കൂടുതൽ ഉറങ്ങുക എന്ന തന്റെ സ്വപ്നത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത് 9 ലക്ഷം രൂപയാണ്. സായ്‌ശ്വരി പാട്ടീൽ എന്ന യുവതിയാണ് ബാംഗ്ലൂർ സ്റ്റാർട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ ‘സ്ലീപ്പ് ഇന്റേൺഷിപ്പ് ’പ്രോഗ്രാമിന്റെ മൂന്നാം സീസണിൽ ‘സ്ലീപ്പ് ചാമ്പ്യൻ’ എന്ന പദവി നേടിയെടുത്തത്. പ്രോഗ്രാമിനായി തിരഞ്ഞെടുത്ത 12 ‘സ്ലീപ്പ് ഇന്റേണുകളിൽ’ മിസ് പാട്ടീലും ഉൾപ്പെട്ടിരുന്നു. ഉറക്കത്തെ വിലമതിക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുന്ന Read More…
രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം
ഒരുപാട് ജോലി ചെയ്‌തതിന് ശേഷം ക്ഷീണം തോന്നുക സ്വാഭാവികമാണ്. എന്നാൽ സാധാരണയായി, അത്തരം ക്ഷീണം രാത്രി ഒരു ഉറക്കത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? രാവിലെ ഉറക്കമുണർന്നതിനുശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട് . ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ക്ഷീണം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ജോലി സമ്മർദം, കുടുബജീവിതത്തിലെ സമ്മർദ്ദം, ഉറക്കക്കുറവ് എന്നിങ്ങനെ പല കാരണങ്ങളും നിങ്ങളെ ക്ഷീണിപ്പിക്കുന്നു. എന്നാൽ ചില പോഷകങ്ങളുടെ Read More…
ഉറക്കത്തില്‍ വായില്‍ നിന്ന് ഉമിനീര്‍ ഒലിക്കാറുണ്ടോ? ഒരുപക്ഷെ കാരണങ്ങള്‍ ഇവയായിരിക്കാം
ഉറങ്ങുന്ന സമയത്ത് വായില്‍ നിന്ന് ഉമിനീര്‍ ഒലിച്ചിറങ്ങുന്നത് പലരുടെയും വലിയ പ്രശ്നമാണ്. ചിലര്‍ക്ക് രാത്രി ഉറങ്ങുമ്പോഴും ഉമിനീര്‍ വായില്‍ ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. ഇത് പിന്നീട് നിര്‍ജലീകരണം അസ്വസ്ഥത, വായ്നാറ്റം എന്നിവയ്ക്കെല്ലാം കാരണമാകും. ഇത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്. താഴെ പറയുന്ന രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. വായില്‍നിന്ന് ഉമിനീര്‍ ഒലിക്കലും വായില്‍ കുടിയുള്ള ശ്വാസോച്ഛാസവുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണ് സ്ളീപ് അപ്നിയ. ഉറക്കെയുള്ള കൂര്‍ക്കംവലി, ദിവസം മുഴുവനുള്ള ക്ഷീണം എന്നിവയെല്ലാമാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍. ശരീരത്തില്‍ എതെങ്കിലും Read More…
ഉറങ്ങിയത് പുരുഷനായി, എഴുന്നേറ്റപ്പോൾ സ്ത്രീ! മയക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി, പ്രതികാരം
ഉറങ്ങിക്കുകയായിരുന്ന മുജാഹിദ് എന്ന യുവാവിനെ അനസ്തീഷ്യനൽകി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് പരാതി. യു.പി.യിലെ മുസാഫർപുറിലാണ് സംഭവം. സ്ഥലത്തെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഓംപ്രകാശെന്ന യുവാവാണ് ഈ കൃത്യത്തിന് നേതൃത്വം നൽകിയതെന്ന് മുജാഹിദ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ നടപടിയെടുക്കാൻ പൊലീസ് നിര്‍ബന്ധിതരായി. യു.പി.യിലെ മൻസൂർപൂരിലെ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. നേരത്തെതന്നെയുള്ള വ്യക്തിവിരോധം നിലനിൽക്കുന്ന സാഹചര്യത്തില്‍ ജൂൺ മൂന്നിന് ഓംപ്രകാശ് തന്നെ കബളിപ്പിച്ചതായാണ് മുജാഹിദ് ആരോപിക്കുന്നത്. ഡോക്ടർമാരുമായി Read More…







