Celebrity

ജെന്‍സീ കലാപത്തില്‍ ‘കത്തി’ മിസ് നേപ്പാൾ ‘നെപ്പോ കിഡ്’ ശ്രിങ്കലയും; ഒരുലക്ഷം പേര്‍ അണ്‍ഫോളോ ചെയ്തു

ജെന്‍സീ വന്‍ കലാപം കാഠ്മണ്ഡു കത്തിക്കുമ്പോള്‍ കോപത്തിനിരയായ നേപ്പാളി സുന്ദരിയും. 2018-ലെ മിസ് നേപ്പാള്‍ വേള്‍ഡ് ജേതാവും വാസ്തുശില്പിയുമായ ശ്രിങ്കല ഖതിവാഡ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അവരുടെ സാമൂഹിക പ്രവര്‍ത്തനങ്ങളോ അന്താരാഷ്ട്ര അംഗീകാരങ്ങളോ കൊണ്ടല്ല, മറിച്ച് ആയിരക്കണക്കിന് നേപ്പാളി യുവജനങ്ങളുടെ കോപം സമ്പാദിച്ചതിന്റെ പേരിലാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ സുന്ദരിയെ അണ്‍ഫോളോ ചെയ്തത്. കലാപത്തിനിടെ ഉയര്‍ന്നുവന്ന ‘നെപ്പോ കിഡ്‌സ്’ ഇമേജില്‍ ഉള്‍പ്പെടുത്തി നേപ്പാളിലെ ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെടുന്ന സുന്ദരിയായിട്ടാണ് ശ്രീങ്കല മാറിയിരിക്കുന്നത്. സോഷ്യല്‍മീഡിയ Read More…