Celebrity

ഷാരൂഖിനൊപ്പം അരങ്ങേറ്റം, 5 വര്‍ഷമായി ഒരു സിനിമയിലുമില്ല; എന്നിട്ടും ആസ്തി 255 കോടി രൂപ

ഫെബ്രുവരി 23 ഞായറാഴ്ച ദുബായില്‍ നടന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ രാത്രി വിരാട് കോഹ്ലി ചരിത്രം സൃഷ്ടിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തിന് കാരണമായി. വിരാട് കോഹ്ലിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനുഷ്‌ക ശര്‍മ്മയുടെ പ്രാര്‍ത്ഥനയാണെന്ന് പലരും പറയുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് അനുഷ്‌ക ജനിച്ചത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായതിനാല്‍ ശക്തമായ സൈനിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് താരം എത്തിയിരിയ്ക്കുന്നത്. ആര്‍മി സ്‌കൂളില്‍ പഠിച്ച അവര്‍ പിന്നീട് ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ Read More…

Celebrity

ഷാരൂഖ് ഖാന്‍ നിരസിച്ച ഈ ചിത്രം സെയ്ഫ് അലി ഖാനെ സൂപ്പര്‍സ്റ്റാറാക്കി ; ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായി

ലോകത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. നിരവധി പ്രശസ്ത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആരാധകര്‍ കിംഗ് ഖാന്‍ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാന്‍. എന്നാല്‍ അദ്ദേഹം ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു സംവിധായകനുണ്ട്. അദ്ദേഹമാണ് സൂരജ് ബര്‍ജാത്യ. ഷാരൂഖ് ഖാന്‍-സൂരജ് ബര്‍ജാത്യ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് നടന്നില്ല. ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോ എന്ന് പ്രശസ്ത സംവിധായകനായ സൂരജ് ബര്‍ജാത്യയോട് ഒരാള്‍ Read More…

Celebrity Featured

92 കോടി; ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റി ഈ സൂപ്പര്‍താരം

2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോര്‍ച്യൂണ്‍ ഇന്ത്യ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ മൂല്യത്തെ കുറിച്ച് മാത്രമല്ലായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ നല്‍കിയ നികുതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരും സ്വാധീനമുള്ളവരുമായ ആളുകളുടെ നികുതി പേയ്മെന്റുകള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 2023-24 സാമ്പത്തിക Read More…

Fitness

ഷാരൂഖ് ഖാന്റെ ഫിറ്റ്നസ് പരിശീലകന്‍ ; ഇദ്ദേഹത്തിന്റെ പ്രതിഫലം എത്രയെന്ന് അറിയുമോ ?

ബോളിവുഡ് സെലിബ്രിറ്റികള്‍ ഫിറ്റ്നസിനോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. ആകാര ഭംഗിയ്ക്ക് വേണ്ടി മാത്രമല്ല ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കാനും ഇവര്‍ ഫിറ്റ്‌നെസില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. തന്റെ ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഷാരൂഖ് ഖാന്‍. തന്റെ ഫിറ്റ്നസ് പരിശീലകനായ പ്രശാന്ത് സാവന്തിന്റെ കീഴിലാണ് SRK പരിശീലനം നടത്തുന്നത്. കിംഗ് ഖാനെ കൂടാതെ ഒന്നിലധികം താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പ്രശാന്തിന് ബോളിവുഡില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുണ്ട്. സെലിബ്രിറ്റികള്‍ക്കനുസരിച്ച് ഫിറ്റ്‌നസ് തന്ത്രങ്ങള്‍ മെനയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ പ്രശസ്തനാക്കുകയും ചെയ്തു. Read More…

Movie News

ഓം ശാന്തി ഓമിലെ ഫയര്‍ സീന്‍; ഹൃദയംനിലയ്ക്കുമോ എന്ന പേടിയില്‍ സ്റ്റണ്ട് മാസ്റ്റര്‍, ഷാരൂഖിന്റെ വാക്കുകള്‍ ഇങ്ങനെ

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ഹിറ്റ് ചിത്രമാണ് ഓം ശാന്തി ഓം. 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഫറാ ഖാന്‍ ആണ്. പ്രണയത്തിന്റെയും പുനര്‍ജന്മത്തിന്റെയും കഥ പറയുന്ന ചിത്രം ദീപിക പദുക്കോണ്‍ ആദ്യമായി നായിക വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു. തീപിടുത്തത്തിന്റെ നിരവധി രംഗങ്ങള്‍ സിനിമയിലുണ്ട്. സിനിമയിലെ പ്രധാനഭാഗം കൂടിയാണ് അത്. ഇപ്പോഴിതാ ഓം ശാന്തി ഓമിന്റെ അഗ്‌നി രംഗം ചിത്രീകരിച്ചതിലെ അപകടസാധ്യതകളെക്കുറിച്ച് ആക്ഷന്‍ ഡയറക്ടര്‍ ഷാം കൗശല്‍ Read More…

Movie News

നാല് സൂപ്പര്‍താരങ്ങള്‍, സെറ്റ് കത്തിനശിച്ചു, രണ്ട് ക്രൂഅംഗങ്ങള്‍ മരിച്ചു; ചിത്രം റിലീസ് ചെയ്തപ്പോള്‍ സംഭവിച്ചത്

സിനിമ മേഖലയില്‍ വന്‍ ബജറ്റില്‍ എടുക്കുന്ന ചില ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൊയ്യാതെ പോകാറുണ്ട്. എന്നാല്‍ ചില ചെറിയ ബജറ്റ് ചിത്രങ്ങളൊക്കെ ബജറ്റിനേക്കാന്‍ വന്‍ ലാഭം കൊയ്യുന്നതും സിനിമയുടെ ഒരു മാജിക് തന്നെയാണ്. ബോളിവുഡില്‍ മിതമായ ബജറ്റില്‍ നിര്‍മ്മിച്ച് മൂന്ന് സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്നും പ്രേക്ഷക പ്രശംസ നേടിയ ഒരു ചിത്രമുണ്ട്. ആഭ്യന്തരമായി 68 കോടി രൂപ കളക്ഷനാണ് ഈ ചിത്രം നേടിയത്. ഈ സിനിമയുടെ ഹൃദയസ്പര്‍ശിയായതും വൈകാരികവുമായ കഥ ആരാധകര്‍ക്ക് ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നതാണ്. പറയുന്നത് Read More…

Movie News

അബ്‌റാമിന് പുത്തന്‍കാര്‍ സമ്മാനിച്ച് ഷാരൂഖ് ഖാന്‍; റഫ്രിജറേറ്റര്‍, ടിവി… ആഡംബരങ്ങളാല്‍ സമ്പന്നം

ഷാരൂഖ് ഖാനെ ബോളിവുഡിലെ ‘കിംഗ്’ എന്ന് വിളിക്കുന്നത് വര്‍ഷങ്ങളോളം സൂപ്പര്‍താരമായി നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതു കൊണ്ടല്ല. മറിച്ച് അദ്ദേഹത്തിന് രാജാവിന്റെ വലിപ്പമുള്ള ഹൃദയമുള്ളതു കൊണ്ടും പ്രത്യേകിച്ച് താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടി എന്തും ചെയ്യും എന്നത് കൊണ്ടും കൂടിയാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ സുഹാന, ആര്യന്‍, അബ്രഹാം എന്നിവരാണ് താരത്തിന് ഏറ്റവും ഇഷ്ടം ഉള്ളവരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതും. മക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പിതാവ് തന്നെയാണ് കിംഗ് ഖാന്‍ എന്ന് ബോളിവുഡില്‍ പലരും സമ്മതിച്ചിട്ടുള്ള കാര്യം Read More…

Celebrity

അച്ഛന്റെ മകന്‍ തന്നെ ; നെറ്റിസണ്‍സിന്റെയും പാപ്പരാസികളുടേയും ഹൃദയം കീഴടക്കി അബ്‌റാം ഖാന്‍

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ മകനാണ് അബ്‌റാം ഖാന്‍. മീഡിയയുടെ മുന്‍പില്‍ അപൂര്‍വ്വമായി മാത്രമാണ് അബ്‌റാം എത്താറുള്ളത്. അതുകൊണ്ടു തന്നെ അബ്‌റാം പുറത്ത് വരുമ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പിന്നാലെ കൂടാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നഗരത്തിലെത്തിയ അബ്‌റാമിനെ കാറില്‍ കയറുന്നതു വരെ പാപ്പരാസികള്‍ പിന്‍തുടരുകയായിരുന്നു. View this post on Instagram A post shared by Viral Bhayani (@viralbhayani) പതിനൊന്നുകാരനായ അബ്‌റാമിന്റെ ചിത്രങ്ങള്‍ Read More…

Celebrity

‘ആക്ഷന്‍ പറയുമ്പോള്‍ മരിക്കണം, കട്ട് പറയുമ്പോള്‍ എഴുന്നേല്‍ക്കരുത്’; തന്റെ ‘സ്വപ്ന മരണ’ത്തെപ്പറ്റി കിംഗ് ഖാന്‍

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. സിനിമകള്‍ വിജയിക്കാന്‍ കഠിനമായ പ്രതിബദ്ധതയും കഠിനാധ്വാനവും ആവശ്യമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്നത് ഷാരൂഖ് മാജിക് തന്നെയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് കിംഗ് ഖാന്‍. തന്റെ ജീവിതത്തിന്റെ അവസാന ദിവസം വരെ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു സിനിമാ സെറ്റില്‍ മരിക്കാനാണ് തന്റെ ആഗ്രഹമെന്നുമാണ് താരം തുറന്നു പറഞ്ഞിരിയ്ക്കുന്നത്. മികച്ച ഒരു നടനല്ലെങ്കിലും, Read More…