ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥന്‍ ഒരു കുഞ്ഞിന്റെ പിതാവാകുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ 1988 ജൂണില്‍ ജനിച്ച ലളിത സാല്‍വെ 2020-ല്‍ വിവാഹിതനാകുകയും ഈ വര്‍ഷം ആദ്യം ഒരു ആണ്‍കുട്ടിയുടെ പിതാവുമായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ള പോലീസ് കോണ്‍സ്റ്റബിളാണ് ലളിത സാല്‍വേ. മജല്‍ഗാവ് താലൂക്കിലെ രാജേഗാവ് നിവാസിയായ ലളിത് കുമാര്‍ സാല്‍വെയ്ക്ക് ജനുവരി 15 നാണ് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. 1988 ജൂണില്‍ ജനിച്ച ലളിത സാല്‍വെ, 2013-ല്‍ ശരീരത്തിലെ മാറ്റങ്ങള്‍ Read More…