Movie News

ആര്യ സീസണ്‍ 3 ട്രെയിലര്‍ പുറത്ത്: ദുര്‍ഗയെ പോലെ സുസ്മിത സെന്‍

രാം മധ്വാനിയുടെ ക്രൈം ഡ്രാമയായ ആരി സീസണ്‍ 3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗുണ്ടാകളുടെ ലോകത്ത് നിന്ന് തന്റെ മൂന്നു കുട്ടികളെ രക്ഷിക്കുന്ന സുസ്മിതയെട്രെയിലറില്‍ കാണാം. ആര്യ തന്റെ താമസസ്ഥലം ഉപേക്ഷിച്ച് മറ്റൊരു കോട്ടയില്‍ താമസിക്കുന്നതായി കാണാം. സുസ്മിതയുടെ വോയിസ് ഓവറോഡുകൂടിയാണ് സീസിണ്‍ 3 എത്തിയിരിക്കുന്നത്. ഗുണ്ടകളോട് പേരാടുന്ന ഗുണ്ടയായി സുസ്മിത സെന്‍ ട്രെയിലറില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. മായാ സരവോ, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരും അഭിനയിക്കുന്ന ഷോയുടെ നിര്‍മാണം റാം മധ്വാനി ആണ്. നവംബര്‍ 3 ഡിസ്‌നി Read More…