Health

ഫാസ്റ്റ് ഫുഡ് പ്രേമികൾ ജാഗ്രതൈ! അമിതമായാൽ പുരുഷന്മാരുടെ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം!

അമിതമായി സംസ്കരിച്ച ഭക്ഷണസാധനങ്ങളുടെ ഉപയോഗം പുരുഷന്മാരിലെ പ്രത്യുൽപാദന ശേഷിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. നെതർലാൻഡിലെ ഇറാസ്മസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘ഹ്യൂമൻ റീപ്രൊഡക്ഷൻ’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും ഭ്രൂണത്തിന്റെ ആദ്യകാല വളർച്ചയെ ബാധിക്കുമെന്നുമാണ് കണ്ടെത്തൽ. ഏകദേശം 831 സ്ത്രീകളെയും 651 പുരുഷന്മാരെയും ഉൾപ്പെടുത്തി 2017 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഈ പഠനം Read More…

Health

പല്ല് വെളുപ്പിക്കാം, ഒരു തരി പോറലില്ലാതെ! വിപ്ലവകരമായ ടൂത്ത് പൗഡറുമായി ശാസ്ത്രജ്ഞർ

പല്ലിന്റെ ആരോഗ്യത്തിന് കേടുപാടുകൾ വരുത്താതെ വെളുപ്പിക്കാൻ സഹായിക്കുന്ന പുതിയൊരു ടൂത്ത് പൗഡർ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. കാപ്പി, ചായ, ഭക്ഷണസാധനങ്ങൾ എന്നിവ പല്ലിന്റെ ഇനാമലിൽ കറയുണ്ടാക്കുന്നത് സാധാരണമാണ്. നിലവിൽ വിപണിയിലുള്ള വൈറ്റനിംഗ് ഉൽപ്പന്നങ്ങൾ പല്ലിലെ കറ നീക്കം ചെയ്യുമെങ്കിലും, അവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പല്ലിന്റെ കവചമായ ഇനാമലിനെ നശിപ്പിക്കുകയും പല്ലിന് പുളിപ്പും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്നത്തിനാണ് പുതിയ കണ്ടുപിടുത്തത്തിലൂടെ പരിഹാരമാകുന്നത്. മിൻ സിംഗ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രത്യേക സംയുക്തം വികസിപ്പിച്ചത്. ഇലക്ട്രിക് Read More…