ഹിനാ ഖാന്‍, തേജസ്വി പ്രകാശ്, ഷെഹ്നാസ് ഗില്‍, റുബീന ദിലൈക് തുടങ്ങിയ നടിമാരുടെ കടന്നുവരവിന് ശേഷം ബോളിവുഡിന്റെ മിനിസ്‌ക്രീന്‍ മേഖലയില്‍ മത്സരം കടുത്തിരിയ്ക്കുകയാണ്. മിക്ക ടെലിവിഷന്‍ നടിമാരും ഒരു എപ്പിസോഡിന് ഇപ്പോള്‍ വലിയ തുകയാണ് ഈടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി ആരാണെന്ന് നിങ്ങള്‍ക്കറിയാമോ ?. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷന്‍ നടി ഹിന ഖാനാണ്. ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’ എന്ന ചിത്രത്തിലെ അക്ഷര മഹേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ Read More…
Tag: Rupali Ganguly
‘‘അന്ന് അനുഭവിച്ചതാണത്, അതോടെ സിനിമ വേണ്ടെന്ന് തീരുമാനിച്ചു”; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി രൂപാലി ഗാംഗുലി
എല്ലാ ഇൻഡസ്ട്രികളിലും ഭാഷ വ്യത്യാസങ്ങൾ മറികടന്ന് സെലിബ്രിറ്റികൾ പങ്കു വച്ചിട്ടുള്ള ദുരനുഭവമാണ് കാസ്റ്റിംഗ് കൗച്ച്. ഇതിനകം നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാര്‍ പലരും തുടക്കകാലത്ത് ഇത്തരം അനുഭവങ്ങള്‍ ഉള്ളവരാണ്. കാസ്റ്റിങ് കൗച്ച് കാരണം സിനിമ വിട്ടവരും, സിനിമയില്‍ നിന്ന് അകലം പാലിച്ചവരുമായ താരങ്ങളും നിരവധിയാണ്. അക്കൂട്ടത്തിൽ ഒരാളാണ് നടി രൂപാലി ഗാംഗുലി. ഹിന്ദി സീരിയല്‍ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് Read More…