Oddly News

ഉറങ്ങുന്നില്ല; 15 ദിവസം പ്രായമായ കുഞ്ഞിനെ ഫ്രിഡ്ജിൽവച്ച് യുവതി; ബാധയെന്ന് കരുതി മന്ത്രവാദിയെ കാണിച്ച് ബന്ധുക്കൾ

പ്രസവശേഷം മാനസികാസ്വാസ്ഥ്യം (postpartum psychosis) ബാധിച്ച 23-കാരിയായ യുവതി തന്റെ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ വെച്ചു. മുത്തശ്ശിയാണ് കുഞ്ഞിനെ ഒരു പോറലുമില്ലാതെ രക്ഷിച്ചത്. ഈ സംഭവം പ്രസവശേഷമുള്ള മാനസികാരോഗ്യത്തെക്കുറിച്ചും ഇതിനെക്കുറിച്ച് അവബോധം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴി തുറന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം നടന്നത്. പ്രസവശേഷം മാനസികാസ്വാസ്ഥ്യം ബാധിച്ച 23-കാരിയായ യുവതി തന്റെ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിനകത്ത് വെച്ച് ഉറങ്ങാൻ പോയി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മുത്തശ്ശിയാണ് ഫ്രിഡ്ജിനുള്ളിൽ നിന്ന് കുട്ടിയെ Read More…

Featured Oddly News

ഇതൊക്കെയെന്ത്! തലയിൽ ഫ്രിഡ്ജ് ചുമന്ന് ബാലൻസില്‍ സൈക്കിൾ ചവിട്ടുന്ന യുവാവ് ! അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൗതുകമുണർത്തുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ബ്രൂക്ലിനിലെ ഗ്രീൻപോയിന്റിലൂടെ തലയിൽ ഒരു റഫ്രിജറേറ്റർ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന ഒരാളുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ വൈറലാകുന്നത്. വൈറൽ ക്ലിപ്പിൽ ലോക്കൽ സ്റ്റണ്ട്മാനായ ലേ-ബോയ് ഗബ്രിയേൽ ഡേവിസ്, നസാവു അവന്യൂവിലൂടെ അതിവിധഗ്ദമായി സൈക്കിൾ ഓടിച്ചുകൊണ്ട് ഡോബിൻസ് സ്ട്രീറ്റിലേക്ക് പോകുന്ന കാഴ്ചയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്. “ഇത് അത്ഭുതം തന്നെ” വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരം സ്റ്റണ്ടുകൾ Read More…

Lifestyle

പെട്ടെന്ന് കേടാകില്ല! റഫ്രിജറേറ്ററിന്റെ ആയുസ്സ് കൂട്ടാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. അടുക്കളയിലെ പ്രധാനപ്പെട്ട ഒരു അംഗം തന്നെയാണ് റഫ്രിജറേറ്റര്‍. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. റഫ്രിജറേറ്റര്‍ നന്നായി പരിപാലിയ്ക്കുന്നതോടൊപ്പം തന്നെ അതിന്റെ ആയുസ്സ് കൂട്ടാനും ശ്രദ്ധിയ്ക്കണം. റഫ്രിജറേറ്ററിന്റെ ആയുസ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….. * പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുക – ചിലപ്പോള്‍ ഫ്രിജിന്റെ പ്രവര്‍ത്തനത്തില്‍ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നാളെയാകട്ടെ എന്നുകരുതി ഇതു നീട്ടി വയ്ക്കുന്നത് Read More…