ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാം മത്സരവും ഇന്ത്യ തോറ്റതോടെ ടീമിനും കോച്ചിനുമെതിരേ വന്‍ വിമര്‍ശനം. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ദുരന്തമായതും രണ്ടാമത്തെ മത്സരം കൈവിട്ടതും വെച്ചത് നോക്കിയാല്‍ ന്യൂസിലന്റ് പരമ്പര 3-0 ന് നേടിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. ബംഗ്ലാദേശ് പോലെ അല്ല ന്യൂസിലന്‍ഡ് ടീമെന്ന കാര്യം പരീശീലകനും ടീമും ഓര്‍ത്തില്ല. പരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന് കീഴില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണ് ഇത്. രവിശാസ്ത്രിക്കും ഗാരി കിര്‍സ്റ്റനുമൊക്കെ കീഴില്‍ മികച്ച പ്രകടനം Read More…