ആദ്യമായി സൗത്ത് ഇന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലിയ്‌ക്കൊപ്പം കൂടിയപ്പോള്‍ ഷാരൂഖിന് കിട്ടിയത് ഈ വര്‍ഷം രണ്ടാം തവണ 1000 കോടി കളക്ഷന്‍ വാരുന്ന വമ്പന്‍ ഹിറ്റുകളിലൊന്നായ ജവാനായിരുന്നു. സംവിധായകന്‍ നെല്‍സണുമായി ചേര്‍ന്നപ്പോള്‍ രജനീകാന്തിന് കിട്ടിയതാകട്ടെ 600 കോടി ഇതിനകം കളക്ട് ചെയ്തു കഴിഞ്ഞ ജയിലറെന്ന തകര്‍പ്പന്‍ സൂപ്പര്‍ഹിറ്റും. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടനാരെന്ന സര്‍വേയില്‍ തെളിഞ്ഞത് ഇവര്‍ രണ്ടുപേരുമല്ല മറ്റൊരു നടന്‍. ഇന്ത്യയിലെ ഒരു മുന്‍നിര മീഡിയാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ Read More…
Tag: rajinikanth
ഒപ്പം അഭിനയിച്ച മുതിര്‍ന്ന താരങ്ങള്‍ക്ക് ബഹുമാനം ; രജനിയുടെ വഴിയേ സൂര്യയും
തൊഴില്‍രംഗത്തെ സമത്വം എപ്പോഴും വന്‍ ചര്‍ച്ചയാണെങ്കിലും അത് ഇല്ലാത്ത കാര്യത്തിന് പേരുകേട്ട ഇടമാണ് സിനിമ. സാധാരണയായി നായകന്മാരുടെ പ്രതിഫലം കോടികളാണെങ്കിലും നടിമാരുടെ ശമ്പളം കുറവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പതിവ് തെറ്റിച്ച് നടന്മാരില്‍ ഒരാളാണ് സൂര്യ. മുമ്പൊരിക്കല്‍ തനിക്കൊപ്പം സിനിമയില്‍ വേഷമിട്ട മുതിര്‍ന്ന നടിക്ക് അദ്ദേഹം ഒരു കോടിരൂപ പ്രതിഫലം വാങ്ങിക്കൊടുത്തത് തമിഴ്‌സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. സൂര്യ നായകനായ ആദവന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത നടി സരോജ ദേവിക്ക് ഒരു കോടി രൂപ നല്കാന്‍ Read More…
ജയിലറില്‍ വിനായകന് പ്രതിഫലം താരതമ്യേനെ കുറച്ചാണോ നല്‍കിയത് ? യാഥാര്‍ത്ഥ്യം താരം തന്നെ പറയുന്നു
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയത് കോടികളാണ്. ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 650 കോടിയായിരുന്നു. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം പ്രതിഫലത്തിന് പുറമേ വമ്പന്‍ ലാഭവിഹിതവും സമ്മാനവും നിര്‍മ്മാതാക്കള്‍ നല്‍കി. എന്നാല്‍ സിനിമയില്‍ രജനീകാന്തിനെ വെല്ലുന്ന പ്രകടനം നടത്തിയ വിനായകനെ അവഗണിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ നാഴികക്കല്ലായി മാറിയ സിനിമയുടെ ആഘോഷവേളയില്‍ നിര്‍മ്മാതാവ് രജനീകാന്തിന് ലാഭത്തില്‍ ഒരു വിഹിതവും ഒരു ആഡംബരക്കാറുമാണ് സമ്മാനമായി നല്‍കിയത്. സമാന രീതിയില്‍ സംവിധായകന്‍ നെല്‍സണും Read More…
അന്ന് രജനീകാന്തിന്റെ മകനായി അഭിനയിച്ചു, ആദ്യ പ്രതിഫലം 100 രൂപ; ഇന്ന് ഒരു സിനിമയ്ക്ക് 100 കോടി വാങ്ങുന്ന സൂപ്പര്‍താരം
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ബോളിവുഡിലെ അഭിനേതാക്കളാണ്. ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ പല മുന്‍നിര താരങ്ങളും 100 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ക്ക് ആദ്യസിനിമയ്ക്ക് കിട്ടിയ പ്രതിഫലം വെറും 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു സിനിമയ്ക്ക് 100 കോടി രൂപ വാങ്ങാന്‍ തക്കവിധം വമ്പന്‍ താരമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. Read More…
ഒന്നും നോക്കേണ്ട എന്ത് വേണമെങ്കിലും ചെയ്‌തോയെന്ന് രജനികാന്ത് പറഞ്ഞു, അദ്ദേഹം എനിക്ക് ദൈവമാണ് ; വിനായകന്‍ പറയുന്നു
നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രത്തിന്റെ ആവേശം ഇപ്പോഴും അലയടിയ്ക്കുകയാണ്. രജനികാന്തിന്റെ നായക വേഷത്തോളം പ്രശംസ പിടിച്ചു പറ്റാന്‍ വില്ലന്‍ വേഷത്തിലെത്തിയ വിനായകന് സാധിച്ചു. ഒരു വില്ലന് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത് അപൂര്‍വ്വമായ കാര്യം തന്നെയാണ്. അതിന് നൂറ് ശതമാനം പ്രശംസ നേടുന്നത് വിനായകന്റെ അഭിനയ മികവ് തന്നെയാണ്. വര്‍മ്മന്‍ എന്ന കഥാപാത്രത്തെ കുറിച്ചും രജനികാന്തിന് തന്റെ മനസിലുള്ള സ്ഥാനത്തെ കുറിച്ചും തുറന്നു പറയുകയാണ് വിനായകന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ വാചാലനായത്. ” Read More…
ജയിലറില്‍ വിനായകന്റെ നെഞ്ചില്‍ പലതവണ ചവിട്ടി ; രജനീകാന്ത് ഖേദം പ്രകടിപ്പിച്ചത് നെഞ്ചില്‍ തൊട്ടു വന്ദിച്ച്
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറിന്റെ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. സിനിമ ലോകത്തുടനീളമായി 600 കോടിയിലധികം കളക്ഷനാണ് നേടിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ തുടങ്ങിയ മലയാളത്തിലെയും കന്നഡയിലെയും മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തിന് ഒരു പ്ലസ് പോയിന്റായിരുന്നു, എന്നാല്‍ ചിത്രത്തില്‍ രജനികാന്തിനേക്കാള്‍ കയ്യടി നേടിയത് വില്ലന്‍ വര്‍മ്മനായി അഭിനയിച്ച മലയാളം നടന്‍ വിനായകനാണ്. മുമ്പ് അനേകം തമിഴ്‌സിനിമകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജയിലറിലൂടെ താരത്തിന് കിട്ടിയ ഹൈപ്പ് മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ളതായിരുന്നു. അതേ സമയം ചിത്രം Read More…
‘തലൈവര്‍ 171’; ഇനി രജനിവിളയാട്ടം ലോകേഷ് ചിത്രത്തില്‍, വരുന്നത് രജനിയുടെ അവസാനചിത്രമോ?
ജയിലര്‍ക്കു പിന്നാലെ ലോകമെമ്പാടുമുള്ള രജനീകാന്തിന്റെ ആരാധകർക്ക് ഒരു അപ്രതീക്ഷിത പ്രഖ്യാപനം. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സൺ പിക്ചേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. തലൈവർ 171 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. രജനീകാന്തിന്റെ 171 -ാം സിനിമയാകും ഇത്. ജയിലറിന്റെ സംഗീതസംവിധായകന്‍ അനിരുദ്ധ് ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം Read More…
തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു; മരണം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്
തമിഴ് ജനപ്രിയ നടനും സംവിധായകനുമായ ജി. മാരിമുത്തു ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. സെപ്റ്റംബര്‍ 8 രാവിലെ 8.30 ന് എതിര്‍ നീചല്‍ എന്ന ടെലിവിഷന്‍ ഷോയ്ക്ക് ഡബ്ബ് ചെയ്യുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. രജനികാന്തിന്റെ ജയിലര്‍, റെഡ് സാന്റല്‍ വുഡ് എന്നി ചിത്രങ്ങളിലായിരുന്നു അദ്ദേഹം അവസാനമായി ഉണ്ടായിരുന്നത്. മാരിമുത്തുവിന്റെ പെട്ടന്നുള്ള മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. തന്റെ ശക്തമായ അഭിപ്രായങ്ങളുടെ പേരില്‍ മാരിമുത്ത സോഷില്‍ മീഡിയയിലും Read More…
ജയിലര്‍ രണ്ടാംഭാഗവും വരും; രജനിക്കു പിന്നാലെ നെല്‍സണും പോര്‍ഷേ കാറും വമ്പന്‍തുകയും നല്‍കി കലാനിധി മാരന്‍
വന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ജയിലറിന്റെ രണ്ടാം ഭാഗം സ്ഥിരീകരിച്ച് സംവിധായകന്‍ നെല്‍സണ്‍. രജനികാന്ത് തന്നെയായിരിക്കും ചിത്രത്തിലെ നായകനെന്നും സിനിമയില്‍ ഉണ്ടായിരുന്ന അന്യസംസ്ഥാന നടീനടന്മാരും കാണുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിട്ടാണ് ജയിലര്‍ മാറിയിരിക്കുന്നത്. ബോക്സ് ഓഫീസ് വരുമാനത്തിലും പ്രേക്ഷക പ്രതികരണത്തിലും ചിത്രം സണ്‍ പിക്ചേഴ്സിന് നല്‍കിയത് സമീപകാലത്ത് എങ്ങും കിട്ടാത്ത നേട്ടമാണ്. സിനിമയിലെ നായകനായ തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പറഞ്ഞുറപ്പിച്ചതിനേക്കാള്‍ ഇരട്ടിത്തുകയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. പിന്നാലെ ജയിലറിന്റെ സംവിധായകന്‍ Read More…