Lifestyle

സോളാർ ബില്ലിംഗ്; ആര്‍ ശ്രീലേഖയുടെ പോസ്റ്റ് വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ. ബി.

വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന തലക്കെട്ടില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി കെ.എസ്.ഇ.ബി. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ് സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പെന്നും കെ.എസ്.ഇ.ബി.യുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കെ എസ് ഇ ബിയുടെ കുറിപ്പ്: ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ Read More…

Lifestyle

‘സോളാർ ഓൺ ഗ്രിഡ് ആക്കല്ലേ, വൈദ്യുതി കെ.എസ്.ഇ.ബി കട്ടോണ്ട് പോകും’; മുന്‍ ഡിജിപി ശ്രീലേഖ

‘സോളാർ ഓൺ ഗ്രിഡ് ആക്കല്ലേ, വൈദ്യുതി കെ.എസ്.ഇ.ബി കട്ടോണ്ട് പോകും’; മുന്‍ ഡിജിപി ശ്രീലേഖ കെഎസ്ഇബിയുടെ കറന്റ് ബില്ലിന്റെ പേരിൽ പല ആരോപണങ്ങളും ഉയർന്നു വരുന്നതിനിടയിലാണ് ഇപ്പോൾ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് ശ്രീലേഖ. കറന്റ് ബില്ല് ഉൾപ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വീട്ടിൽ സോളാർ ഓൺ ​ഗ്രിഡാക്കി ഉപയോ​ഗിക്കുകയാണെന്നും എന്നാൽ ബില്ല് വന്നപ്പോൾ സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതലാണെന്ന് Read More…