ജോലിയിലെ ഏറ്റവും വലിയ ഉഴപ്പനായ എസ്‌ഐയെ പോലീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 11 തവണ നടപടികള്‍ക്ക് വിധേയനായ ഇയാള്‍ മൂന്ന് തവണ ശമ്പളം വെട്ടിക്കുറയ്ക്കലിനും വിധേയനായി. അനേകം തവണ മുന്നറിയിപ്പ് കൊടുത്തിട്ടും പലപ്പോഴായി ശിക്ഷാനടപടികള്‍ക്ക് വിധേയനായിട്ടും മര്യാദ പഠിക്കാത്ത ഇന്‍സ്പെക്ടര്‍ ഇസ്രത്ത് അലി ഖാനോടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിക്കാന്‍ ആവശ്യപ്പെട്ടത്. എസ്എസ്പി ബറേലി ഐജി ഡോ. രാകേഷ് സിംഗിനോട് ഇസ്രത്ത് അലി ഖാന്റെ നിര്‍ബന്ധിത വിരമിക്കല്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ Read More…
Tag: police
ശമ്പളം ഒന്നിനും തികയുന്നില്ല; പോലീസ് ജോലി രാജിവെച്ചു 21 കാരി നീലച്ചിത്ര നടിയായി…!
പോലീസുകാരിയായി കിട്ടുന്ന ശമ്പളം ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പോലീസ് ജോലി ഉപേക്ഷിച്ചു നീലച്ചിത്രനടിയായി. അമേരിക്കയിലെ കൊളറാഡോയില്‍ അരാപാവോ കൗണ്ടിയിലെ പോലീസുകാരിയായ ഷാനന്‍ ലോഫ്‌ലാന്റ് എന്ന 21 കാരിയാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സിനിമയിലേക്ക് കൂടുമാറിയത്. കടുത്ത സാമ്പത്തീകബാദ്ധ്യത മറികടക്കാനാണ് ഈ കരിയര്‍ ചൂസ് ചെയ്തതെന്നാണ് ന്യായീകരണം. എന്നാല്‍ നീലച്ചിത്രത്തില്‍ പോലീസുകാരിയെ ഉന്നതോദ്യോഗസ്ഥര്‍ കണ്ട സാഹചര്യത്തിലാണ് ജോലി രാജിവെച്ചത്. സംഭവത്തില്‍ പോലീസ് വിഭാഗം ഒരു ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നടിയായി മാറിയ പോലീസുകാരിയുടെ വീഡിയോ എങ്ങിനെയാണ് തങ്ങള്‍ക്ക് Read More…
‘എന്റെ അച്ഛന്‍ പൊലീസാണ്’; ഓടുന്ന വാഹനത്തിന്റെ മുകളില്‍ മകന്റെ അഭ്യാസം
അച്ഛന്‍ പൊലീസാണ്, അതിനാല്‍ എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഓടുന്ന വാഹനത്തിന്റെ മുകളില്‍ കയറിയിരുന്ന് മകന്റെ സാഹസികപ്രകടനം. ഹരിയാനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇതിനെതിരേ വിമര്‍ശനം കടുക്കുകയാണ്. നാല്‍പതിനായിരത്തോളം ഫോളോവേഴ്സുള്ള രക്ഷിത് ബെനിവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. 3.6 കോടി ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞ് റീലിസ് 1,632,090 ലൈക്കുകളും ഉണ്ട്. വിലകൂടിയ ധാരാളം ആഢംബരവാഹനങ്ങളുടെ നിരവധി ചിത്രങ്ങള്‍ രക്ഷിത് ഇന്‍സ്റ്റഗ്രാമില്‍പങ്കുവച്ചിട്ടുണ്ട്. പൊലീസുകാരനായ അച്ഛനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും. സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ, നടുറോഡില്‍ Read More…
ഗൂഗിള്‍മാപ്പ് പിന്നെയും ചതിച്ചാശാനെ…! ഗോവയ്ക്കിറങ്ങിയ നാല്‍വര്‍ സംഘത്തെ എത്തിച്ചത് കൊടും കാടിനുള്ളില്‍
മനുഷ്യര്‍ കൃത്യമായി നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ളതിനാല്‍ ടെക്‌നോളജി ചതിക്കില്ലെന്നാണ് വിശ്വാസമെങ്കിലും യാത്രയ്ക്ക് വഴി ചോദിച്ചവരെ കുണ്ടിലും കുഴിയിലും കാട്ടിലും മേട്ടിലുമൊക്കെ എത്തിക്കുന്ന പതിവ് കുസൃതി തുടരുകയാണ് ഗൂഗിള്‍മാപ്പ്. ഇത്തവണ ബീഹാറില്‍ നിന്നും ഗോവയ്ക്ക് പോകാന്‍ ഇറങ്ങിയ നാല്‍വര്‍സംഘത്തെ ഗൂഗിള്‍മാപ്പ് വഴി കാണിച്ച് കൊണ്ടെത്തിച്ചത് കുറ്റാക്കൂരിരുട്ടുള്ള കൊടുംകാട്ടില്‍. ഖാനാപൂര്‍ പോലീസിന്റെ അടിയന്തര ഇടപെടല്‍ ഒഴിവാക്കി വിട്ടത് വന്‍ ദുരന്തമായിരുന്നു. ഉജ്ജയിനില്‍ നിന്ന് ഗോവയിലേക്കുള്ള ഒരു ബിഹാര്‍ കുടുംബത്തിനായിരുന്നു യാത്ര ഒരു പേടിസ്വപ്നമായി മാറിയത്. സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ ആപ്പ് കാണിച്ച വഴിയെ Read More…
ഭീതി നിറയ്ക്കുന്ന അസ്വാഭാവിക വേഷം ധരിച്ച യുവതി; വിതുരയെ ഭയപ്പെടുത്തുന്ന യക്ഷിയെ തേടി പോലീസ്
പൊന്മുടി സംസ്ഥാന ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വരാജ് ഗേറ്റ് പരിസരത്ത് യക്ഷിയെ കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരന്നിരുന്നു. ഇതിനെ സംബന്ധിച്ച് വിതുര പോലീസ് അന്വേഷണം തുടങ്ങി. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കായി യക്ഷികഥ പ്രചരിപ്പിച്ചതാണെന്ന വിതുര ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഭീതി തോന്നുന്ന തരത്തലുള്ള അസ്വാഭാവിക വേഷധാരിയായ സ്ത്രിയുടെ ചിത്രമാണ് യക്ഷിയെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതിനോടൊപ്പെം തന്നെ ശബ്ദ രേഖയും പുറത്തുവന്നു. ചാരുപാറ വഴിവന്നപ്പോള്‍ ഗേറ്റില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം മാറി യക്ഷിയെ Read More…
കര്‍ഷകന്റെ 1.7 കോടി രൂപ മോഷണം പോയി : കണ്ടെത്തിയത് പോലീസ് നായ
അഹമ്മദാബാദ് : കര്‍ഷകന്റെ വീട്ടില്‍ നിന്നും കാണാതായ 1.7 കോടി രൂപ പോലീസ് നായയുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. രണ്ടു പരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സാറഗ്വാല ഗ്രാമത്തിലെ ബുദ്ധ സോളങ്കിയും സഹായി വിക്രം സോളങ്കിയുമാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസിന്റെ നായയായ ഡോബര്‍മാന്‍ ഇനത്തില്‍ പെടുന്ന പെന്നി എന്ന നായയാണ് പണവും പ്രതികളെയും കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 12ന് നടന്ന മോഷണത്തിന്റെ മുഴുവന്‍ തുകയും പോലീസ് കണ്ടെത്തി. ഗുജറാത്തിലെ 52 വയസ്സുള്ള ഒരു കര്‍ഷകന്‍ പുരാവസ്തു Read More…
പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ 18 കാരന്‍; 2ലക്ഷം കൊടുത്ത് IPSകാരനായെന്ന് വാദം
ഐപിഎസ് ഓഫീസറായി നിയമനം ലഭിക്കാന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ നല്‍കിയെന്ന് 18 കാരന്റെ അവകാശവാദം. പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മിഥ്‌ലേഷ് കുമാര്‍ മാഞ്ചി എന്ന 18 കാരനാണ് ഇക്കാര്യം അവകാശപ്പെട്ടത്. ദേശീയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മിഥ്‌ലേഷ് കുമാറിന്റെ ഒരു വീഡിയോ പങ്കിട്ടതോടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സെപ്തംബര്‍ 20 ന് ബീഹാറിലെ ജാമുയിയ പോലീസ് സ്റ്റേഷനിലാണ് യുവാവ് ഐപിഎസ് ഓഫീസറുടെ വേഷം ധരിച്ച് തോക്കുമായി ഹാജരായത്. ഇയാള്‍ വ്യാജനാണെന്ന് പോലീസ് Read More…
ബിഗ് സല്യൂട്ട്! ഈ പോലീസുകാരന്‍ ദത്തെടുത്തത് 350 പേരെ; 180 പേര്‍ക്കും സര്‍ക്കാര്‍ജോലി
ഹരിയാനയിലെ സോനിപത്തിലെ ഒരു പോലീസ് കോണ്‍സ്റ്റബിളായ അമിതിന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍ ഓരോ ദിവസവും 30ഓളം കുട്ടികള്‍ പുതിയ പ്രതീക്ഷയോടെയാണ് ഉണരുന്നത്. ദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന് ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ട് സഹിച്ച് പോലീസുകാരനായി മാറിയ ആള്‍ മാറ്റിമറിച്ചത് പാവപ്പെട്ട 350ലധികം കുട്ടികളുടെ ജീവിതം . ഇവരില്‍ 185 പേര്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു. ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളായ അമിത് ലാത്തിയ പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കുന്നു. ഒരുകാലത്ത് റിക്ഷാ വലിക്കുന്നവരായോ Read More…
20വര്‍ഷംമുമ്പ് കൊലപാതകം നടത്തി മുങ്ങി ; പോലീസ് തപ്പുന്ന കൊടുംകുറ്റവാളി മെക്‌സിക്കോയില്‍ പോലീസുകാരന്‍
ഏകദേശം രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളി മെക്‌സിക്കോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍. സിന്‍സിനാറ്റിയിലെ മാരകമായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ തിരയുന്ന ഒളിച്ചോടിയ അന്റോണിയോ ”എല്‍ ഡയാബ്ലോ” റിയാനോയെയാണ് മെക്‌സിക്കന്‍ പോലീസില്‍ ഉദ്യോഗസ്ഥനായി കണ്ടെത്തിയത്. 2004 ഡിസംബറില്‍, ക്രിസ്മസിന് നാല് ദിവസം മുമ്പ്, ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ബാറില്‍ വച്ച് അന്റോണിയന്‍ റിയാനോ 25 വയസ്സുള്ള ഒരാളുമായി വഴക്കുണ്ടാക്കി. തര്‍ക്കം തുടരുന്നതിനിടയില്‍ റിയാനോ തോക്ക് പുറത്തെടുക്കുന്നതും മറ്റൊരാളുടെ മുഖത്ത് വെടിവെയ്ക്കുന്നതും അയാള്‍ മരിച്ചു വീഴുന്നതും Read More…









