Crime

സ്കൂട്ടർ പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയെ നിരന്തരം പീഡനത്തിനിരയാക്കി; പ്രമുഖ ജ്വല്ലറി ഉടമ അറസ്റ്റിൽ

കാൻപുർ∙ ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ജൂവലറി ഉടമ അറസ്റ്റില്‍. കാൺപുർ സ്വദേശിയായ അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. തന്റെ സ്ഥാപനത്തിൽ ജോലിക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കാൻപുരിൽ ‘അശോക ജുവലേഴ്സ്’ എന്ന പേരിൽ ഒന്നിലധികം സ്വർണക്കടകൾ നടത്തുന്ന വ്യക്തിയാണ് അശോക്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് പെൺകുട്ടി ജോലിക്ക് ചേർന്നിരുന്നത്. ഒരു ദിവസം സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ വീട്ടിൽനിന്ന് കടയിലേക്ക് Read More…

Crime

പീഡിപ്പിച്ച അച്ഛന് പിന്നാലെ അമ്മയുടെ കൂട്ടുകാരിയും ജയിലിലേക്ക്; പതിനാറുകാരി നേരിട്ടത് കൊടും ക്രൂരത, അമ്മ ലഹരിക്കേസ് പ്രതി

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ കേസിൽ അതീവ ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ സ്നേഹ മെർലിൻ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ, കഴിഞ്ഞ ഒരു വർഷത്തോളമായി ഇവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ വീട്ടിലുള്ള സമയങ്ങളിൽ പോലും താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ലഹരി വിൽപ്പനക്കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും സ്നേഹയും തമ്മിൽ കണ്ണൂർ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഇതേ പതിനാറുകാരിയെ Read More…

Featured Oddly News

പ്രണയം, വിവാഹം, പിന്നാലെ പോക്സോ കേസ്; ഭർത്താവിന്റെ മോചനത്തിനായി ഭാര്യയുടെ ‘ഹൈ-വോൾട്ടേജ്’ പോരാട്ടം, ഒടുവില്‍….- വീഡിയോ

ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിൽ കയറി പോക്സോ (POCSO) കേസിൽ അറസ്റ്റിലായ ഭർത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ‘ഷോലെ’ സിനിമ ​മോഡലില്‍ പ്രതിഷേധം. കാൺപൂരിലാണ് സംഭവം. കേസിലെ ‘ഇര’യായ യുവതി തന്നെയാണ് ഈ സാഹസത്തിനൊരുങ്ങിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിലാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നതാണ് അമ്മയുടെ പരാതി. ചൊവ്വാഴ്ചയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലിലായ ഭർത്താവിനെ വിട്ടയയ്ക്കാതെ താഴെയിറങ്ങില്ലെന്ന് മണിക്കൂറുകളോളം ഈ യുവതി Read More…

Crime

ഹോട്ടലില്‍ 16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറത്ത്  പോക്സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ്  മമ്പാടാണ് നിലമ്പൂർ പോലീസിന്‍റെ പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട്  റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് പോലീസ് നടപടി.  കോഴിക്കോട് ചേവായൂർ സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ Read More…