സിനിമയിലെ അപൂര്‍വ്വ പങ്കാളിത്തമാണ് ഹോളിവുഡ് സുന്ദരി പെനലോപ് ക്രൂസും നടന്‍ പെഡ്രോ അല്‍മോഡോവറും തമ്മില്‍. രണ്ട് സ്പാനിഷ് താരങ്ങളും ഒരുമിച്ച് ചെയ്തത് ഏഴ് സിനിമകളാണ്. വരും വര്‍ഷങ്ങളില്‍ ഇനിയും കൂടുതല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രൂസ് വെളിപ്പെടുത്തി. ക്രൂസ് അടുത്തിടെ ‘സ്മാര്‍ട്ട്ലെസ്സ്’ പോഡ്കാസ്റ്റില്‍ അല്‍മോഡോവറുമായുള്ള സൗഹൃദത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതത്തിലേക്ക് അല്‍മോഡോവര്‍ ഇടിച്ചുകയറിയതെന്ന് ക്രൂസ് വെളിപ്പെടുത്തി. അവളുടെ അച്ഛന്‍ വിഎച്ച്എസ് ടേപ്പുകള്‍ വാടകയ്ക്കെടുത്തു മകള്‍ക്ക് പതിവായി കൊടുത്തിരുന്നു. പെനലൂപ് ഇതിലൂടെ സിനിമകള്‍ കാണുകയും Read More…
Tag: Penelope Cruz
എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനം വായിക്കുന്ന തിരക്കില്‍ പെനലൂപ് ക്രൂസ്
ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ 30 പേരുടെ പട്ടിക എടുത്താല്‍ പെനലൂപ് ക്രൂസ് നിശ്ചയമായും ഉള്‍പ്പെടും. വളരെ ശ്രദ്ധയോടെ സെലക്ടീവായി സിനിമ തെരഞ്ഞെടുക്കുന്ന ക്രൂസ് ഇനി ചെയ്യാന്‍ പോകുന്നത് ഫെരാരി കാര്‍ കമ്പനിയുടെ ബോസ് എന്‍സോ ഫെരാരിയുടെ ബയോ പിക്കാണ്. ഫെരാരിയുടെ ഭാര്യ ലോറയെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പെനലൂപ് ക്രൂസ്.ഇതിനായുള്ള തയ്യാടെുപ്പിനിടയില്‍ എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനങ്ങള്‍ വായിക്കുന്ന തിരക്കിലാണ് പെനലൂപ്. സ്‌പോര്‍ട്‌സ് കാര്‍ ബോസ് പ്രശസ്തിയിലേക്ക് ഉയരുന്നതിന്റെ കഥ പറയുന്ന ‘ഫെരാരി’യില്‍ ആദം ഡ്രൈവറിനൊപ്പമാണ് 49 കാരിയായ Read More…