Celebrity

പാറൂ… എന്തുകൊണ്ടാണ് നീ കൂടുതല്‍ തവണ പാടാത്തത്? ; പരിനീതിയോട് രാഘവ്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് പരിനീതി ചോപ്ര. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ വെച്ചാണ് പരിനീതിയും രാഷ്രീയ നേതാവും എഎപി എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതരായത്. തങ്ങളുടെ വിശേഷങ്ങളൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാഘവ് പങ്കുവെച്ച പരിനീതിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം മനോഹരമായി പാടുന്ന ഒരു വീഡിയോയാണ് രാഘവ് പങ്കുവെച്ചത്. പരിനീതിയുടെ ഒരു പഴയകാല വീഡിയോയാണ് രാഘവ് പങ്കുവെച്ചത്. തന്റെ ഭാര്യ എന്തുകൊണ്ടാണ് Read More…