സുന്ദരിപ്പട്ടം രാജിവെച്ചതിനെ തുടര്‍ന്ന് അമേരിക്ക പുതിയ സുന്ദരിയെ തേടുന്നു. മിസ് യുഎസ്എ 2023 കിരീടം ചൂടിയ നോലിയ വോഗ്റ്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മിസ് യുഎസ്എ സുന്ദരിമത്സര സംഘാടകര്‍ പുതിയ സുന്ദരിയെ അധികം താമസിക്കാതെ പ്രഖ്യാപിക്കും. യുഎസ്എ, മിസ് യുഎസ്എ ഓര്‍ഗനൈസേഷന്‍ ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കി. ”മുന്‍ മിസ് യുഎസ്എ നോലിയ വോയ്ഗ്റ്റിന്റെ ചുമതലകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ടൈറ്റില്‍ ഹോള്‍ഡര്‍മാരുടെ ക്ഷേമത്തിന് മുന്‍ഗണനയുണ്ട്. ഈ സമയത്ത് അവള്‍ Read More…