Hollywood

നിക്കോള്‍ കിഡ്മാന്റെ ലൈംഗികരംഗങ്ങള്‍ അതിരുവിട്ടു ; ‘ബേബിഗേള്‍’ നാട്ടുകാരായ ഓസ്‌ട്രേലിയക്കാര്‍ക്ക് പിടിച്ചില്ല…!

ഹോളിവുഡ് സൂപ്പര്‍നായിക നിക്കോള്‍ കിഡ്മാന്റെ പുതിയ സിനിമ ബേബിഗേള്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് അത്ര പിടിക്കുന്നില്ല. പ്രായക്കൂടുതലുള്ള ബോസും അവരുടെ പ്രായം കുറഞ്ഞ കാമുകനും തമ്മിലുള്ള പ്രണയവും ലൈംഗികതയും പറയുന്ന സിനിമ സിഡ്‌നിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞെട്ടിയ സിനിമാപ്രേമികള്‍ തീയറ്ററില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 57 കാരിയായ ഹോളിവുഡ് നടി നിക്കോള്‍ കിഡ്മാന്‍ വിവാഹിതയായ കമ്പനി ബോസ് റോമിയായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഹാരിസ് ഡിക്കിന്‍സണ്‍ 28 വയസ്സുള്ള അവരുടെ യുവ ഇന്റേണ്‍ സാമുവലിനെ അവതരിപ്പിക്കുന്നു. സാമുവലിനെ റോമി അനുഗമിക്കുകയും Read More…

Hollywood

വിശ്രമിക്കേണ്ട പ്രായത്തിലും നിക്കോള്‍ കിഡ്മാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് ; അതിനൊരു കാരണമുണ്ട്

മദ്ധ്യവയസ്‌ക്കയായിട്ടും ഇപ്പോഴും നിക്കോള്‍ കിഡ്മാന്‍ യുവാക്കളുടെ ഉള്‍പ്പെടെ സ്വപ്‌നറാണിയാണ്. ഇപ്പോഴും ഹോളിവുഡ് സിനിമകളുടെ സെറ്റിലേക്ക് തിരക്കുപിടിച്ച് ഓടുന്ന അവരോട് എന്തുകൊണ്ടാണ് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇപ്പോഴും ഇത്രയധികം പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമായിരിക്കില്ല ചിലപ്പോള്‍ കിട്ടുക. കഴിഞ്ഞ വര്‍ഷം നിക്കോള്‍ കിഡ്മാന്‍ എ ഫാമിലി അഫയര്‍, ബേബിഗേള്‍ എന്നീ ചിത്രങ്ങളിലും എക്സ്പാറ്റ്സ്, ദി പെര്‍ഫെക്റ്റ് കപ്പിള്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോജക്റ്റുകളിലും അഭിനയിച്ചിരുന്നു. ഇതിനൊപ്പം ടെയ്‌ലര്‍ ഷെറിഡന്റെ ലയണസിലേക്ക് അതിന്റെ രണ്ടാം സീസണില്‍ തിരിച്ചെത്തുകയും ചെയ്തു. Read More…

Hollywood

ഇറോട്ടിക് ത്രില്ലര്‍ ; മധ്യവയസ്‌കരായ സ്ത്രീകള്‍ യുവാക്കളെ പ്രണയിക്കുന്നു, ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ്

ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ് രൂപപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സ്ത്രീകള്‍ തങ്ങളേക്കാള്‍ വളരെ ചെറുപ്പമായ യുവാക്കളെ പ്രണയിക്കുന്ന ഒരു പുതിയ ഇറോട്ടിക് ഡ്രാമകളുടെ പരമ്പര തന്നെ രൂപപ്പെടുകയാണ്. സൂപ്പര്‍നായിക നിക്കോള്‍ കിഡ്മാന്റെ ഇറോട്ടിക് ത്രില്ലര്‍ ‘ദി പെര്‍ഫെക്റ്റ് കപ്പിള്‍’ എന്ന സിനിമ ഇതിന്റെ ഏറ്റവും പുതിയ അടയാളമായി മാറിയിട്ടുണ്ട്. നിക്കോള്‍ കിഡ്മാന് പുറമേ ആന്‍ ഹാത്വേ, ലോറ ഡെര്‍ണ്‍ തുടങ്ങിയ താരങ്ങളും പുതിയ തരംഗത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, നിക്കോള്‍ കിഡ്മാന്‍, ആനി ഹാത്ത്വേ, ലോറ Read More…