നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഡാകു മഹാരാജ്’ എന്ന തെലുങ്കുസിനിമയുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകള്‍ അവസാനിക്കുന്നില്ല. സമൂഹ്യമാധ്യമങ്ങളില്‍ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലെയെ ട്രോളി കൊല്ലുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. ജനുവരി 12ന് ചിത്രം പ്രീമിയര്‍ ചെയ്തത് മുതല്‍ തുടങ്ങിയതാണ് കോലാഹലങ്ങള്‍. പ്രമോഷന്‍ സമയത്ത് ഉര്‍വ്വശിയുടെ തുറന്നടിച്ച പ്രതികരണങ്ങള്‍ മുതല്‍ സിനിമ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. സിനിമ പുറത്തുവന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അടങ്ങുന്നുമില്ല. സിനിമയിലെ ‘ദബിദി ദിബിദി’ എന്ന ഗാനരംഗമാണ് ഒച്ചപ്പാടിന് കാരണമായിരിക്കുന്നത്. വാഗ്‌ദേവി ആലപിച്ച ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും Read More…
Tag: Nandamuri Balakrishna
രാധിക ആപ്‌തേയുടെ കാലില്‍ ഇക്കിളിയിട്ടു ; സ്ത്രീകളോടുള്ള ബാലയ്യയുടെ മോശം പെരുമാറ്റം ആദ്യത്തേതല്ല
നടി അഞ്ജലിയെ പൊതുവേദിയില്‍ വെച്ച് പരസ്യമായി തള്ളിയിട്ട തെലുങ്ക് നടന്‍ ബാലകൃഷ്ണ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇതാദ്യമായിട്ടല്ല വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പ് സ്ത്രീകള്‍ക്കെതിരേ മോശമായ പ്രസ്താവന നടത്തിയതിന്റെ പേരിലും മോശമായി പെരുമാറിയതിന്റെ പേരിലും വിവാദത്തില്‍ തലയിട്ടിട്ടുള്ളയാളാണ് നടന്‍ ബാലകൃഷ്ണ. ഗ്യാംഗ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രീ റിലീസുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. സ്‌റ്റേജില്‍ വെച്ച് നടിയെ സീനിയര്‍ നടന്‍ തള്ളിമാറ്റുന്നതിന്റെ വീഡിയോ എക്‌സില്‍ വൈറലായിരുന്നു. മോശം പെരുമാറ്റത്തിന് താരത്തെ കുറ്റപ്പെടുത്തി അനേകര്‍ രംഗത്ത് Read More…
‘ബാലകൃഷ്ണ ഗാരു ‘തള്ളി’യതല്ല, ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍’; പിന്തുണച്ചവരെ ‘ശശി’യാക്കി നടി അഞ്ജലി
പൊതുവേദിയില്‍ തന്നെ തള്ളിയിട്ട സംഭവത്തില്‍ പ്രമുഖ തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്-തെലുങ്ക് നടി അഞ്ജലി. തന്റെ എക്സ് പേജിലൂടെയാണ് പിന്തുണ അറിയിച്ചത്. ‘ഗാങ്സ് ഓഫ് ഗോദാവരി’ പരിപാടിയില്‍ ബാലയ്യ നടിയോട് വേദിയില്‍ വെച്ച് മോശമായി പെരുമാറുന്ന വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണിത്. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, സെലിബ്രിറ്റികളും ഉപയോക്താക്കളും ബാലയ്യയെ വിമര്‍ശിക്കുകയും മോശം, അനാദരവ് എന്ന് വിളിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ഹന്‍സല്‍ മേത്ത അദ്ദേഹത്തെ ‘ചട്ടക്കാരന്‍’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, Read More…