Featured Lifestyle

നഖം കടിക്കുന്ന ശീലം നല്ലതോ ? ചീത്തയോ ?

നഖം കടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ശീലം മാറ്റിയില്ലെങ്കില്‍ പിന്നീടതൊരു പ്രശ്‌നമായി മാറിയേക്കാം… സൗന്ദര്യമത്സര വേദി. വിജയികളുടെ പേരുകള്‍ ഓരോന്നായി അവതാരകര്‍ പറയുകയാണ്. ഹൃദയമിടിപ്പിന് വേഗമേറുന്ന സമയം. മത്സരാര്‍ത്ഥികളുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു മൂടുന്നത് ക്യാമറയിലൂടെ പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇടയ്ക്ക് ക്യാമറ സൂം ചെയ്തപ്പോള്‍ കണ്ട രംഗം എല്ലാവരുടെയും ടെന്‍ഷന്‍ ചിരിയിലായി. മത്സരാര്‍ത്ഥികളില്‍ ഒരാള്‍ നഖം കടിച്ചു നില്‍ക്കുന്നു… ഇത് കെട്ടുകഥയല്ല, നടന്ന സംഭവമാണ്. നഖം കടി ശീലമാക്കിയവര്‍ അത് ഏറ്റവുമധികം പ്രകടിപ്പിക്കുന്നത് ടെന്‍ഷന്‍ വരുമ്പോഴാണ്. ശീലം നല്ലതോ Read More…