കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ വേദിയിലിരുത്തി അടികൂടുന്ന ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നാഗ്പുറില്‍ വച്ച് നടന്ന ചടങ്ങിനിടെയാണ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍ തമ്മിലുള്ള പോര് കയ്യാങ്കളിയോളം എത്തിയത്. സ്ഥലംമാറ്റത്തെ ചൊല്ലിയാണ് നാഗ്പുര്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ ശോഭ മദ്ദലെയും നവി മുംബൈ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സുചിത ജോഷിയുമായി തെറ്റിയത്. നാഗ്പുര്‍ പിഎംജി ആയിരുന്ന ശോഭയ്ക്ക് സെപ്റ്റംബര്‍ എട്ടിനാണ് കര്‍ണാടകയിലെ ഘര്‍വാഡിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ നാഗ്പുറിലെ ഇടക്കാല പിഎംജിയായി സുചിതയ്ക്ക് നിയമനവും ലഭിച്ചു. എന്നാല്‍ കോടതിയില്‍ പോയി Read More…
Tag: Nagpur
998 കോടിയുടെ ഫ്ലൈഓവർ പോകുന്നത് വീടിന്റെ ബാല്‍ക്കണിയിലൂടെ ! ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് നാട്ടുകാര്‍
മധ്യപ്രദേശിലെ ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള മേല്‍പ്പാലം ഉണ്ടാക്കിയ വിവാദത്തിനുശേഷം, അതിശയകരമായ മറ്റൊരു ‘അത്ഭുത’ എന്‍ജിനീയറിങ് നിര്‍മ്മാണത്തിന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സാക്ഷ്യം വഹിച്ചു. അശോക് ചൗക്കിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം ഒരു വീടിന്റെ ബാല്‍ക്കണിയിലൂടെയാണ് കടന്നുപോകുന്നത്! നാട്ടുകാര്‍ പരിഹസിച്ച് ലോകത്തെ എട്ടാമത്തെ അത്ഭുതം എന്ന് വിളിക്കുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. വീടിന് അനുമതിയുണ്ടെങ്കില്‍ എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തില്ലെന്നും, അനധികൃതമാണെങ്കില്‍ എന്തുകൊണ്ട് Read More…
ജോലി അധ്യാപിക; കൈയിലിരിപ്പ് ശരിയല്ല; 9-ാം വിവാഹത്തിന് മുന്‍പ് സമീറ പിടിയില്‍, എട്ടുപേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍
സമീറ അധ്യാപികയാണ്. പക്ഷേ കൈയിലിരിപ്പ് അത്രശരിയല്ല. കഴിഞ്ഞ ദിവസം വിവാഹ തട്ടിപ്പിന് അറസ്റ്റിലായ സമീറ ഫാത്തിമയുടെ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഒന്നും രണ്ടും, മൂന്നുമല്ല കഴിഞ്ഞ 15 വര്‍ഷത്തിനിടെ എട്ടുപേരെയാണ് സമീറ ഇതിനോടകം വിവാഹം ചെയ്തത്. ഇതില്‍ നിന്നും തട്ടിയെടുത്തതാകട്ടെ ലക്ഷങ്ങള്‍. ഒന്‍പതാമത്തെ വിവാഹത്തിന് തൊട്ടുമുന്‍പാണ് മഹരാഷ്ട്രയിലെ നാഗ്പൂരില്‍വച്ച് സമീറ അറസ്റ്റിലാകുന്നത്. ഒന്‍പതാമത്തെ വരനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സമീറ അറസ്റ്റലയത്. 15 വര്‍ഷത്തോളമായി വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേരെയാണ് ഇത്തരത്തില്‍ സമീറ കബളിപ്പിച്ചത്. സമ്പന്നരായ മുസ്‍ലിം Read More…



