ഇളയ സഹോദരന്റെ ക്രൂരനായ കൊലയാളിയെ തിരയുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച 47 കാരിയായ ഒരു ചൈനീസ് സ്ത്രീ അടുത്തിടെ തന്റെ ലക്ഷ്യത്തിലെത്തി, ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൊലപാതകിയെ തടവിലാക്കി. 1992 ഡിസംബറില്‍ അവരുടെ അച്ഛനും മറ്റൊരാളും കൂലിയെച്ചൊല്ലി തര്‍ക്കം തുടങ്ങിയതോടെയാണ് ലി ഹയുവിന്റെ ഹൃദയഭേദകമായ പ്രതികാര കഥ ആരംഭിച്ചത്. കാര്യങ്ങള്‍ വഷളായപ്പോള്‍ എതിരാളി 9 വയസ്സുള്ള സഹോദരന്‍ ലി ഹുവാന്‍പിങ്ങിനെ തട്ടിക്കൊണ്ടുപോയി. ഹ്യുവിന്റെ പിതാവിനെ കൊണ്ടുവരികയായിരുന്നു ഉദ്ദേശം. എന്നാല്‍ പിതാവ് പോലീസിനെ വിളിച്ച് ഹുനാന്‍ Read More…
Tag: Murder
അമ്മയെ മര്‍ദ്ദിച്ച യുവാവിനെ സഹോദരി ഫ്‌ളാസ്‌ക്കെടുത്ത് തലയ്ക്കടിച്ചു, സഹോദരന്‍ ജനനേന്ദ്രിയം തകര്‍ത്തു
പീരുമേട്: പള്ളിക്കുന്ന് വുഡ് ലാന്‍സ് എസ്‌റ്റേറ്റില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ അമ്മയും സഹോദരിയും സഹോദരനും അറസ്റ്റില്‍. കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (29) മരിച്ച സംഭവത്തിലാണ് അമ്മ പ്രേമ (50), സഹോദരന്‍ വിനോദ് (25), സഹോദരി ബിനിത (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേര്‍ന്ന് നടത്തിയ മര്‍ദനത്തെത്തുടര്‍ന്നാണ് ബിബിന്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മറ്റു ചിലര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ Read More…
തെരുവില്‍ മറ്റൊരു സ്ത്രീ അഭിവാദ്യം ചെയ്തു; കാമുകി കാമുകനെ കുത്തിക്കൊന്നു…!
തെരുവില്‍ മറ്റൊരു സ്ത്രീയെ അഭിവാദ്യം ചെയ്തതിന് കാമുകി ആക്രമിച്ച യുവാവിന് ജീവന്‍ നഷ്ടമായി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ഒരു നഗരമായ ഗോണ്‍സാലസ് കാറ്റാനില്‍ നിന്നുള്ള മരിയാനോ ഗ്രിന്‍സ്പണ്‍ എന്ന 23 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21 ന് അതിരാവിലെ ഗോണ്‍സാലസ് കാറ്റാനിലെ ബാല്‍ബോവ, ലാ ബാസ്റ്റില്ല തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാമുകി നതാച്ച പാലവെസിനോയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഗ്രിന്‍സ്പണും കാമുകി നതാച്ച പാലവെസിനോയും കൈകോര്‍ത്ത് തെരുവിലൂടെ നടക്കുമ്പോള്‍ അവരുടെ അരികിലേക്ക് ഓടിയെത്തിയ ഒരു സ്ത്രീ Read More…
നിയമം പഠിച്ചിറങ്ങി…പക്ഷേ കരിയര്‍ കുറ്റകൃത്യത്തില്‍ ; ലോറന്‍സ് ബിഷ്‌ണോയി എങ്ങിനെ കുറ്റവാളിയായി?
ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ ഭീഷണിപ്പെടുത്തിയതിലൂടെ കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. 2014 മുതല്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവിലായിട്ടും ഇയാളുടെ സംഘത്തിന് ഒക്ടോബര്‍ 12ന് എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് മുംബൈയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഒരു നിയമവിദ്യാര്‍ത്ഥിയില്‍ നിന്നുമാണ് ബിഷ്‌ണോയി കൊടും കുറ്റവാളിയായി മാറിയത്. ഒരിക്കല്‍ നിയമപഠനത്തിന് പോയ ലോറന്‍സ് ബിഷ്ണോയി എങ്ങനെയാണ് ഇത്രയും ഭീകരനായ കുറ്റവാളി ആയി മാറിയത്? ബിഷ്ണോയിയെ പലപ്പോഴും താരതമ്യപ്പെടുത്തുന്നത് ഒളിച്ചോടിയ Read More…
‘ഞാന്‍ അവളെ കൊന്നില്ലായിരുന്നെങ്കില്‍ അവള്‍ എന്നെ കൊന്നേനെ’ ; യുവതിയുടെ ശരീരം 50 കഷ്ണങ്ങളാക്കിയ പ്രതി
ഞാന്‍ അവളെ കൊന്നില്ലായിരുന്നുവെങ്കില്‍, മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു – കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത് മരിക്കുന്നതിന് മുമ്പ് പങ്കാളിയെ കൊന്ന് അവളുടെ ശരീരം കഷണങ്ങളാക്കിയ കേസിലെ പ്രതിയുടെ കുറിപ്പ് ഞെട്ടിക്കുന്നു. ബംഗലുരുവില്‍ കൊലപ്പെടുത്തി കഷ്ണങ്ങളായി അരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരം കണ്ടെത്തിയ സംഭവത്തിലാണ് ആത്മഹത്യ ചെയ്ത പ്രതിയുടെ കുറിപ്പ് കണ്ടത്. മഹാലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റസമ്മത മൊഴിയും അടങ്ങിയ ആത്മഹത്യാ കുറിപ്പ് ഇയാളുടെ മൃതദേഹത്തിന് സമീപം കണ്ടെത്തി. തന്നെ കൊല്ലാന്‍ മഹാലക്ഷ്മി ആഗ്രഹിച്ചിരുന്നെന്നും മൃതദേഹം സംസ്‌കരിക്കാന്‍ Read More…
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
പൂനെ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നടനും മോഡലുമൊക്കെയായ സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പൂനെയിലെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിവുകള്‍ സ്വയം വരുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മാലാ അശോക് അങ്കോളയുടെ (77) മൃതദേഹം ഉച്ചയോടെ ഡെക്കാന്‍ ജിംഖാന ഏരിയയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റിലാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വീട്ടുജോലിക്കാരി ഫ്‌ളാറ്റിലേക്ക് വരികയും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് പുറത്തറിയുന്നത്. ”ബന്ധുക്കള്‍ എത്തി Read More…
‘പെരുമാറ്റം ശരിയല്ല, ഇങ്ങിനെ ചെയ്യേണ്ടി വന്നു’ കാമുകിയെ 60 കഷ്ണമാക്കി ഫ്രിഡ്ജില്‍ വെച്ച കാമുകന്റെ കുറിപ്പ്
ഇന്ത്യന്‍ നഗരമായ ബെംഗളൂരുവില്‍ 26 കാരിയായ യുവതിയെ കൊലപ്പെടുത്തി 60 കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിറച്ച കാമുകന്റെ ആത്മഹത്യാകുറിപ്പ് ഞെട്ടിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതി ഒറീസയില്‍ പോയി ആത്മഹത്യ ചെയ്തു. പ്രതി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ നിന്നും രാജ്യത്തെ ഞെട്ടിച്ച ഭീകരമായ കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവന്നു. യുവതിയുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് കത്തില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. മുക്തിരാജന്‍ റോയി എന്നയാളാണ് മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. യുവതിയെ Read More…
30 കഷ്ണങ്ങളായി യുവതിയെ വെട്ടിക്കൊന്ന് ഫ്രിഡ്ജിലാക്കി ; ബംഗലുരുവിനെ ഞെട്ടിച്ച് ഭീകര കൊലപാതകം
ബംഗലുരു: ബംഗലുരു നഗരത്തില്‍ യുവതിയുടെ മൃതദേഹം പല ഭാഗങ്ങളായി വെട്ടിമുറിച്ച നിലയില്‍ റഫ്രജിറേറ്ററില്‍ നിന്നും കണ്ടെത്തി. 30 ലധികം കഷ്ണങ്ങളായിട്ടാണ് മൃതദേഹം വെട്ടിമുറിച്ചിരുന്നത്. സംഭവത്തില്‍ 29 കാരി മഹാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. വ്യാളികവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ വെട്ടിമുറിച്ച നിലയില്‍ യുവതിയുടെ ശരീരം കണ്ടെത്തിയതായി പോലീസും പറഞ്ഞു. അന്യസംസ്ഥാനക്കാരിയാണ് ഇര. കര്‍ണാടകയില്‍ ജോലി സംബന്ധമായ ആവശ്യത്തിന് വരികയും സ്ഥിരതാമസമാക്കുകയും ചെയ്തയാളാണ്. സംഭവം Read More…
കൂട്ടുകാരന്റെ നവജാത ശിശു മരണപ്പെട്ടു; അമേരിക്കയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വധശിക്ഷ ?
കൂട്ടുകാരന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തുകയും ഇരട്ട സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് വധശിക്ഷ ലഭിച്ചേക്കും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നിക്കോണ്‍ വിഴ്‌സി എന്ന മുപ്പതുകാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സുഹൃത്തിന്റെ ആറാഴ്ച മാത്രം പ്രായമുള്ള ലിയോണ്‍ കാഡ്‌സ് എന്ന കുഞ്ഞിനെയാണ് താലോലിക്കുന്നതിനിടയില്‍ വിഴ്‌സി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ഇരട്ട സഹോദരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിറ്റ്‌സ്ബര്‍ഗിലെ വീട്ടില്‍ ജൂണില്‍ നടന്ന സംഭവത്തില്‍ നിക്കോള്‍ വിഴ്‌സി കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴ്‌സി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് കുഞ്ഞുങ്ങളുടെ Read More…









