Health

വെറും വയറ്റിൽ ജീരകവും മഞ്ഞളും ചേർത്ത വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാം; അറിയുക ഈ ഗുണങ്ങൾ

സ്ഥിരമായി ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം . ഒരു നുള്ള് മഞ്ഞൾ ജീരകത്തിൽ ചേർത്തു കഴിച്ചാൽ അതിന്റെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും. പോഷകങ്ങളാൽ സമ്പന്നമായ ഈ പാനീയം ആരോഗ്യപരമായ പല ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. . രാവിലെ ജീരകവും മഞ്ഞളും ചേർത്ത വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു . ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ Read More…

Lifestyle

രാവിലെ ഈ ശീലങ്ങൾ പിന്തുടരാന്‍ റെഡിയാണോ? ശരീരഭാരം കുറയ്ക്കാം, വണ്ണം വയ്ക്കുകയേയില്ല

ശരീരഭാരം നല്ല രീതിയില്‍ നില നിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇന്ന് പലര്‍ക്കും. ചിലരുടെ ശരീരം എപ്പോഴും നല്ല ഫിറ്റായി തന്നെ ആയിരിയ്ക്കും ഉണ്ടായിരിയ്ക്കുക. അവര്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്താനും ശ്രമിയ്ക്കാറുണ്ട്. മറ്റു പലര്‍ക്കും ഇത് സാധിയ്ക്കാറില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫിറ്റ് ആയി ഇരിക്കുന്നവര്‍ അവരുടെ ചില ശീലങ്ങള്‍ കൃത്യമായി പിന്‍തുടരുന്നവരാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം…. * പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം – ശരീരഭാരം നിയന്ത്രിക്കുന്നവര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയേയില്ല. രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതല്‍ Read More…

Fitness

മഴക്കാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? ഇങ്ങനെ ചെയ്തു നോക്കൂ…

മഴക്കാലമാകുമ്പോള്‍ പൊതുവെ പലര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാന്‍ മടി ഉണ്ടാകുന്ന സമയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നടക്കാന്‍ പോകാനുമൊക്കെ പലര്‍ക്കും മടിയായിരിയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊപ്പം മറ്റ് വ്യായാമങ്ങള്‍ ഇല്ലാതായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. മഴക്കാലം ആകുമ്പോള്‍ പുറത്ത് പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് വര്‍ക്കൗട്ട് എളുപ്പത്തില്‍ ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

Fitness

വ്യായാമം; ആദ്യമായി ഓട്ടം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

വ്യായാമം ചെയ്യുമ്പോള്‍, കലോറികള്‍ കത്തിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം വയറിലെ മാത്രമല്ല, മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി പുറന്തള്ളാന്‍ സഹായിക്കുന്നു. ഓട്ടവും നടത്തവും കൊഴുപ്പ് കത്തിക്കുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ്. ഓട്ടം പലതരം ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വ്യായാമമാണ്. കൂടാതെ പതിവ് പരിശീലനം നിങ്ങളുടെ അസ്ഥികള്‍ ശക്തമാക്കുവാനും പേശികളെ ബലപ്പെടുത്തുവാനും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ നില നിയന്ത്രിക്കാനും ആരോഗ്യകരമായ നിലയില്‍ ശരീരഭാരം Read More…

Health

ബ്രഷ് ചെയ്യേണ്ടത് പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ ? ദന്തഡോക്ടർ പറയുന്നു

മലയാളികളായ നമുക്ക് ആദ്യം പല്ല് തേക്കാതെ നമ്മുടെ ദിവസം ആരംഭിക്കുന്നത് സങ്കൽപ്പിക്കാനേ കഴിയില്ല. എന്നാൽ പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ പല്ല് തേക്കണോ എന്ന പഴയ ചോദ്യം ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഹൃദ്യമായ പ്രഭാതഭക്ഷണം ആസ്വദിക്കുന്നതിനും നിങ്ങളുടെ വായുടെ ശുചിത്വം പാലിക്കുന്നതിനും ഇത് ആവശ്യവുമാണ്. ഇക്കാര്യത്തിലുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കുകയാണ് സോഷ്യൽ മീഡിയയിൽ ഡെന്റൽ ഉപദേശങ്ങൾ പങ്കുവെക്കുന്നതിന് പേരുകേട്ട എസെക്സിൽ നിന്നുള്ള ഡെന്റൽ തെറാപ്പിസ്റ്റായ അന്ന പീറ്റേഴ്സൺ. പ്രഭാതഭക്ഷണമാണോ ബ്രഷിംഗാണോ ആദ്യം വരേണ്ടത് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തതമായ ഉത്തരമാണ് അന്ന തരുന്നത്. Read More…

Fitness

ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യരുത് ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. ഇത് കൊണ്ട് തന്നെ ഹൃദ്രോഗം, പ്രമേഹം, ചില തരം കാന്‍സര്‍ എന്നിവയെല്ലാം കൂടെ വരാവുന്ന രോഗങ്ങളാണ്. എത്ര വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലെങ്കില്‍ ആഹാരത്തില്‍ മാറ്റം വരുത്താവുന്നതാണ്. ചൂട് കാലത്തും കുടവയര്‍ കുറയ്ക്കുന്നതില്‍ ആരും വിട്ടു വീഴ്ച ചെയ്യേണ്ട ആവശ്യമില്ല. Read More…

Lifestyle

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നത് രാവിലെ എഴുനേല്‍ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ കൃത്യമായി ക്രമീകരിയ്ക്കുന്നതിലൂടെയാണ്. ഒരാള്‍ ഏറ്റവുമധികം പ്രൊഡക്റ്റീവാകുന്നത് രാവിലെത്തെ സമയങ്ങളിലാണ്. ഏറ്റവും തിരക്കുള്ള സമയവും രാവിലെ തന്നെയാണ്. വീട്ടുജോലി, കുട്ടികളെ സ്‌കൂളില്‍ അയക്കല്‍, ജോലിക്ക് പോകല്‍ അങ്ങനെ ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ തിരക്കുകളും ആരംഭിയ്ക്കും. എന്നാല്‍ രാവിലത്തെ സമയത്തെ ഏറ്റവും നന്നായി ഉപയോഗിച്ചാല്‍ ഒരു ദിവസം മനോഹരമാക്കാനും സാധിയ്ക്കും. അതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം…

Lifestyle

രാവിലെ എഴുന്നേറ്റ ഉടനെ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യേണ്ട ഓരോ ശീലങ്ങള്‍ ഉണ്ട്. ഒരു ദിവസം മുഴുവന്‍ നമ്മളെ ഉന്മേഷവാന്മാരാക്കി നിര്‍ത്തുന്നത് നമ്മുടെ രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളാണെന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ രാവിലെ എഴുന്നേറ്റ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. അലാം സ്‌നൂസ് ചെയ്യാറുണ്ടോ? – പലരും രാവിലെ ഉണരാന്‍ അലാം വെക്കും. എന്നാല്‍, ഈ സമയത്ത് അലാം അടിച്ച് തുടങ്ങും അത് ഓഫാക്കി കുറച്ച് സമയം കൂടെ എന്ന് വിചാരിച്ച് കിടന്നുറങ്ങി Read More…