Featured Hollywood

അമ്പത്തെട്ടിലും അതിസുന്ദരിയായി മോണിക്കാ ബലൂച്ചി; ഗ്‌ളാമറസ് ചിത്രവുമായി ആരാധകരെ വിസ്മയിപ്പിച്ച് താരം

ഇറ്റാലിയന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായ മോണിക്ക ബെല്ലൂച്ചി, ജീവിച്ചിരിക്കുന്ന ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളായും പരിഗണിക്കപ്പെടുന്നു. രൂപം കൊണ്ടും വ്യക്തിജീവിതത്തിനും നടി എപ്പോഴും ഹോളിവുഡ് സിനിമാവേദിയില്‍ ഒരു സംഭാഷണ വിഷയമാണ്. അവസാന ജെയിംസ് ബോണ്ട് സിനിമയില്‍ ‘ബോണ്ട് ലേഡി’ ആയി അഭിനയിച്ച ഏറ്റവും പ്രായം കൂടിയ നടിയായ മോണിക്കയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. മികച്ചതും ഗ്‌ളാമറസുമായ ചിത്രങ്ങള്‍ കൊണ്ട് 58 ാം വയസ്സിലും അവര്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഗ്‌ളാമറസ് പോസും ആരാധകരെ Read More…

Celebrity

അമ്മ ലോകത്തെ അതിസുന്ദരി, അതുപോലെ മകളും; പൂക്കള്‍ ബിക്കിനിയില്‍ മോണിക്കാ ബല്ലൂക്കിയുടെ മകള്‍ ദേവാ കാസലും

ജീവിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളാണ് മോണിക്ക ബെല്ലൂച്ചി. 58 കാരിയായ നടിയ്ക്ക് പ്രായമാകുയാണെന്ന ചിന്ത തീരെയില്ല. ഗ്ലാമറസ്, സല്‍ട്രി, ബോള്‍ഡ് ഫോട്ടോകള്‍ കൊണ്ട് അവര്‍ ആരാധകരെ നിശബ്ദരാക്കിക്കൊണ്ടേയരിക്കുകയാണ്. പലപ്പോഴും മോഹന ചിത്രങ്ങളിലൂടെ ആരാധകരെ മയക്കുന്ന ജാലവിദ്യയിലൂടെ തന്നെ നീങ്ങുകയാണ് മകള്‍ 18 കാരി ദേവാ കാസലൂം. മോണിക്ക ബെല്ലൂച്ചിയുടെയും ഫ്രഞ്ച് നടന്‍ വിന്‍സെന്റ് കാസലിന്റെയും മകള്‍ ദേവാ കാസല്‍ മോഡലിംഗിലേക്ക് പ്രവേശിച്ചിട്ട് കാലമേറെയായി. 14 വയസ്സുള്ളപ്പോള്‍ ഡോള്‍സ് ആന്റ് ഗബ്ബാനയ്ക്ക് വേണ്ടിമോഡലിംഗ് അരങ്ങേറ്റം നടത്തിയ Read More…