Crime

മകള്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്, അച്ഛനും മകനും ജയിലിൽ, ഒടുവിൽ ട്വിസ്റ്റ്, പെൺകുട്ടി ജീവനോടെ മുന്നിൽ!

മഹാരാഷ്ട്ര പൊലീസ് കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ഇരുപത്താറുകാരിയായ യുവതിയെ ഒടുവിൽ ജീവനോടെ കണ്ടെത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഇവരുടെ അച്ഛനെയും സഹോദരനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലുള്ള ഖാക്നാർ പ്രദേശത്തുനിന്നുമാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ശിവാനി കൽമേക്കർ എന്ന യുവതിയെ കാണാതാകുന്നത്. ശിവാനിയെയും അരുൺ ദാദു കൽമേക്കർ എന്ന യുവാവിനെയും ഒരേസമയം കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും കുടുംബങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് മേയ് ആദ്യവാരം ശിവാനിയുടെ ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ്, Read More…

Spotlight

സാമൂഹികമാധ്യമംവഴി വിവരമറിഞ്ഞ സ്‌ത്രീ തിരിച്ചറിഞ്ഞു; കരമനയില്‍നിന്ന്‌ കാണാതായ ബാലിക ഹൈദരാബാദില്‍

തിരുവനന്തപുരം: കരമനയില്‍നിന്ന്‌ കാണാതായ പെണ്‍കുട്ടി ഹൈദരാബാദിലുണ്ടെന്ന്‌ പോലീസ്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ്‌ 14 കാരിയായ വിദ്യാര്‍ഥിനിയെ കാണാതായത്‌. തുടര്‍ന്ന്‌ തമ്പാനൂര്‍ പൊലീസ്‌ അന്വേഷണം നടത്തിവരികയായിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങള്‍ പോലീസ്‌ പങ്കുവച്ചിരുന്നു. സ്‌കൂളില്‍ നിന്ന്‌ ടൂര്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ പിണങ്ങിയാണ്‌ പെണ്‍കുട്ടി വീടുവിട്ടതെന്നാണ്‌ ലഭിക്കുന്ന വിവരം. പോലീസ്‌ അന്വേഷണത്തില്‍ പെണ്‍കുട്ടി തമ്പാനൂരില്‍ ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങുന്ന സിസി ടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ എവിടേക്കു പോയി എന്നത്‌ കണ്ടെത്താനായില്ല. സാമൂഹികമാധ്യമത്തിലെ വിവരങ്ങള്‍ കണ്ട്‌ ഒരു Read More…

Oddly News

കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ യുവാവിനെ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന്!

ആളുകളെ കാണാതാകുന്നതും പിന്നീട് കണ്ടെത്തുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍ ഇവിടെ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍നിന്നാണ്. സംഭവം നടന്നത് അള്‍ജീരിയയിലാണ്. 1998ല്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍വച്ചാണ് ഒമര്‍ എന്ന 19 കാരനെ കാണാതാവുന്നത്. ഒമറിന്റെ കുടുംബം കരുതിയത് അവനെ കൊലപ്പെടുത്തിയതോ തട്ടികൊണ്ടുപോയതോ ആണെന്നാണ്. എന്നാല്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ മനസ്സിലാക്കുന്നത് ഒമര്‍ തങ്ങളുടെ കൈയെത്തും ദൂരത്ത് തന്നെയുണ്ടായിരുന്നുവെന്ന്. സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് ഒമറിനെ തന്റെ സഹോദരന്‍ തട്ടികൊണ്ടുപോയി വീട്ടില്‍ തടവിലാക്കി Read More…

Crime

ഐസ്‌ക്രീം കഴിക്കാന്‍ നാലു വയസുകാരന്‍ മകനൊപ്പം പോയ ഗര്‍ഭിണി മരിച്ച നിലയില്‍; രാത്രിമുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു മകന്‍

ഐസ്‌ക്രീം കഴിക്കാന്‍ നാലുവയസ്സുള്ള മകനോടൊപ്പം പുറപ്പെട്ട് കാണാതായ ഗര്‍ഭിണിയെ വ്യാഴാഴ്ച രാവിലെ നദീതീരത്തിന് സമീപം നദീതീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ ഒരു രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം മഹാരാഷ്ട്രയിലായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ നിന്നും ബുധനാഴ്ച രാത്രി 9.30 ഓടെ പുറത്തു പോയ മകന്‍ ദുര്‍വന്‍ഷിനൊപ്പം പുറത്തുപോയ ബല്ലാര്‍പൂരിലെ ടീച്ചേഴ്സ് കോളനിയിലെ വീട്ടില്‍ നിന്ന് സുഷമ കാക്ഡെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരനായ അവളുടെ Read More…