സ്ത്രീകള്‍ക്ക് എല്ലാ മാസത്തിലും ശാരീരകവും മാനസികവുമായ പരിമുറുക്കങ്ങളും വേദനയും ഉണ്ടാക്കുന്ന സമയമാണ് ആര്‍ത്തവം. എന്നാല്‍ ചിലര്‍ക്ക് അത് ലഘുവായ വേദനയായിരിക്കും. മറ്റ് ചിലര്‍ക്കാവട്ടെ സഹിക്കാനാവാത്ത വേദനയുണ്ടാകാം. വയര്‍ കമ്പനവും, പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന ബുദ്ധിമുട്ടുണ്ടാക്കും. ഇത് ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ ആവരണപാളിയായ എന്‍ഡോമെട്രിയം ഗര്‍ഭപാത്രത്തിന് വെളിയിലേക്ക് വളരുന്ന എന്‍ഡോമെട്രിയോയിസ് എന്ന അവസ്ഥയാവാം. കഠിനമായ വയറുവേദന, നീര്‍ക്കെട്ട്, രക്ത സ്രാവം, വന്ധ്യത എന്നിവയെല്ലാം എന്‍ഡോമെട്രിയോസിസ് കാരണം ഉണ്ടാകാം. സ്ത്രീകളെ ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ Read More…
Tag: menstruation pain
ഈ ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആകാന്‍ നിങ്ങളെ സഹായിക്കും
വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവം ക്രമം തെറ്റുന്നത്. ഇതിന് കാരണം ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം. അതുമല്ലെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, ജീവിതരീതികള്‍, ഗര്‍ഭധാരണം എന്നിവയെല്ലാം ആര്‍ത്തവം താളം തെറ്റിക്കുന്നുണ്ട്. അതുപോലെ ചില ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആക്കാനും നിങ്ങളെ സഹായിക്കും. ഈ ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…. * വിറ്റമിന്‍ സി – വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ അതുപോലെ പച്ചക്കറികള്‍ കഴിക്കുന്നത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. Read More…