ഹിന്ദി ചലച്ചിത്രരംഗത്തേക്ക് ഒരു ഹോളിവുഡ് താരത്തിന്റെ ഗ്ലാമറോടെ എത്തിയ സീനത്ത് അമന്‍ തന്റെ സിനിമാ ജീവിതത്തിലുടനീളം ആരാധകരുടെ രക്തസമ്മര്‍ദ്ദമുയര്‍ത്താന്‍ പോന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ നടൻ മസർ ഖാനുമായുള്ള വിവാഹ ജീവിതത്തിൽ ചെലവഴിച്ച പ്രയാസകരമായ വർഷങ്ങളെക്കുറിച്ച് അമൻ അടുത്തിടെ തുറന്നുപറഞ്ഞു. 1978-ൽ അമൻ, നടൻ സഞ്ജയ് ഖാനെ വിവാഹം കഴിച്ചിരുന്നു, 1979-ൽ സഞ്ജയ് ഖാന്റെ ശാരീരികമായ ആക്രമണത്തെ തുടർന്ന് ഈ വിവാഹബന്ധം വേര്‍പെടുത്തി. എന്നാല്‍ ഈ സമയത്തും അമന് കൈനിറയെ ചിത്രങ്ങളുണ്ടായിരുന്നു. കരിയറിന്റ ഉന്നതിയിൽ നിൽക്കുമ്പോൾ, 1985-ൽ Read More…