ഭാര്യയുടെ പ്രണയം കണ്ടെത്തിയ ഭര്‍ത്താവ് കാമുകന് വിവാഹം ചെയ്ത് നല്‍കിയ സംഭവത്തില്‍ ഇപ്പോള്‍ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്. ഭാര്യ തിരികെ പഴയ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് പ്രരിപ്പിച്ചതാകട്ടെ പുതിയ ഭര്‍തൃവീട്ടിലെ അമ്മായിഅമ്മയും. ഉത്തര്‍പ്രദേശിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു എന്ന യുവാവാണ് തന്റെ ഭാര്യ രാധികയെ അവരുടെ കാമുകന്‍ വികാസിന് വിവാഹം ചെയ്തു നല്‍കിയത്. 2017 ലാണ് രാധികയും ബബ്ലുവും തമ്മിലുള്ള വിവാഹം നടന്നത്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന ബബ്ലു Read More…
Tag: lover
കാമുകന്‍ വിവാഹം കഴിച്ചതറിഞ്ഞു; യുവാവിന്റെ വീടിന് മുന്നില്‍ രണ്ടു മക്കളുള്ള യുവതിയുടെ പ്രതിഷേധം
ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് വിവാഹിതനായ കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ യുവതി കാമുകന്റെ വീട്ടിലെത്തി പ്രതിഷേധം നടത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള സ്ത്രീയാണ് ഇപ്പോള്‍ വിവാഹിതനായ മറ്റൊരു മതത്തില്‍പ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഭഗല്‍പൂരിലെ നവഗാച്ചിയയിലെത്തി പ്രശ്‌നമുണ്ടാക്കിയത്. ഇവരുടെ പ്രശ്‌നത്തില്‍ പിന്നീട് പോലീസ് ഇടപെട്ടു. നവഗാച്ചിയയിലെ ടെട്രിയില്‍ താമസിക്കുന്ന കാമുകന്‍ മുഹമ്മദ് മെരാജ് അലി യുടെ വീടിന് മുന്നില്‍ ബിന്ദിയ കുമാരി എന്ന യുവതി പ്രതിഷേധം നടത്തി യത്. മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും അലിയ്ക്കൊപ്പം കഴിയാന്‍ Read More…
കാമുകിയുടെ മൃതശരീരത്തിനൊപ്പം കഴിഞ്ഞത് 7വര്‍ഷം; ചരിത്രത്തിലെ ഏറ്റവും ‘വയലന്റായ കാമുകന്‍’
പ്രണയത്തിന് വേണ്ടി യുദ്ധംപോലും ന്യായമാണെന്നാണ് തത്വം. എന്നാല്‍ പ്രണയത്തില്‍ സകല അതിരുകളും കടന്ന ഒരു മനുഷ്യന്‍ മരിച്ചുപോയ കാമുകിയുടെ മൃതദേഹവുമാ യി ജീവിച്ചത് ഏഴു വര്‍ഷമാണ്. ജര്‍മ്മന്‍ വംശജനും അമേരിക്കയില്‍ താമസമാക്കുക യും ചെയ്ത ചരിത്രത്തിലെ ഏറ്റവും വയലന്റായ കാമുകന്‍ കാള്‍ ടാന്‍സ്ലറുടെ മുഴുവന്‍ പേര് കൗണ്ട് കാള്‍ വോണ്‍ കോസല്‍ എന്നാണ്. ജര്‍മ്മന്‍ വംശജനായ അദ്ദേഹം 1926-ല്‍ അമേരിക്കയിലേക്ക് കുടിയേറി ഫ്ലോറിഡയില്‍ സ്ഥിരതാമസമാക്കി. ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം താന്‍ സ്ഥിര മായി ഒരു Read More…
അടിച്ച് പൂസായി കാമുകിയുടെ കാറില്‍ നിന്നും വീണ് ഭര്‍ത്താവ് മരിച്ചു; ഭാര്യ ആവശ്യപ്പെട്ടത് 82,000 യുഎസ് ഡോളർ നഷ്ടപരിഹാരം
മദ്യപിച്ച് ലക്കുകെട്ട് കാമുകിയുടെ കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണു മരണത്തിനിരയായ പുരുഷന്റെ കാര്യത്തില്‍ നഷ്ടപരിഹാരമായി ആറു ലക്ഷം യുവാന്‍ ചോദിച്ച ഭാര്യയുടെ ഹര്‍ജി കോടതി തള്ളി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പക്ഷേ കാറില്‍ മതിയായ സുരക്ഷ പാലിക്കാതിരുന്ന കാമുകിക്ക് 60,000 യുവാന്‍ പിഴയിട്ടു. വാങ് എന്ന് പേരുള്ള യുവാവാണ് വിവാഹേതര ബന്ധത്തിന്റെ ഭാഗമായി കാമുകി ലിയുവിന്റെ കാറില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെട്ടത്. 2023 ജൂലൈയിലെ ഒരു രാത്രിയില്‍, ലിയു ഡ്രൈവ് ചെയ്യുന്നതിനിടെ Read More…
67കാരിക്ക് അജ്ഞാതനുമായി 7വര്‍ഷത്തെ പ്രണയം; തട്ടിപ്പറിഞ്ഞത് 4.4 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍
ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കാമുകനുമായി അഗാധപ്രണയത്തില്‍ അകപ്പെട്ട 67 കാരിക്ക് തട്ടിപ്പിന് ഇരയായി നഷ്ടമായത് 4.4 കോടി രൂപ. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നുള്ള സ്ത്രീ ഏഴ് വര്‍ഷമായി പങ്കാളിയെ നേരിട്ട് കാണാതെ പ്രണയിക്കുകയും 2.2 ദശലക്ഷം മലേഷ്യന്‍ റിംഗിറ്റ് (ഏകദേശം 4.4 കോടി രൂപ) അവര്‍ക്ക് തട്ടിപ്പിനിരയായി നഷ്ടമാകുകയും ചെയ്തു. 2017 ഒക്ടോബറിലാണ് തട്ടിപ്പിന്റെ തുടക്കം. ഇര തട്ടിപ്പുകാരനുമായി ഫെയ്സ്ബുക്കില്‍ ബന്ധപ്പെട്ടതോടെയാണ് പ്രണയം ആരംഭിച്ചത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്ന ഒരു അമേരിക്കന്‍ വ്യവസായിയായി Read More…
മുന്‍കാമുകി അബദ്ധത്തില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് 6,000 കോടി; കണ്ടെത്താന്‍ പാടുപെട്ട് ഉടമ…!
തന്റെ മുന്‍ കാമുകി അബദ്ധവശാല്‍ വലിച്ചെറിഞ്ഞ 569 മില്യണ്‍ പൗണ്ട് (6,000 കോടി രൂപ) കണ്ടെത്താന്‍ യുവാവ് മാലിന്യം കുഴിക്കാനുള്ള നീക്കത്തില്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ ഹോവെല്‍സ് എന്നയാളുടെ 8,000 ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ ഒരു പഴയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തുകയാണ് കാമുകി വേസ്റ്റാണ് എന്ന് കരുതി ചവറിനൊപ്പം തള്ളിയത്. താന്‍ ഒരു പഴയ ഹാര്‍ഡ് ഡ്രൈവ് വെയില്‍സിലെ ഒരു മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടിട്ടതായി ഹാല്‍ഫിന എഡ്ഡി-ഇവാന്‍സ് പറഞ്ഞു. ഇതില്‍ ബിറ്റ്‌കോയിനുകള്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലായിരുന്നെന്നും തന്റെ മുന്‍ കാമുകന്‍ Read More…
ആദ്യരാത്രി വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ കിടക്കയില്‍ വധുവില്ല, അർദ്ധരാത്രിയിൽ ഒളിച്ചോടി
വന്‍ ആഘോഷങ്ങളോടെ വിവാഹം. ആദ്യരാത്രിയില്‍ വരന്‍ മണിയറയിലെ കിടക്കയില്‍ വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ ഒപ്പം കിടന്നിരുന്ന വധുവിനെ കാണാനില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹ ആഘോഷത്തിന് മണിക്കൂറുകൾക്കുള്ളിൽ വധുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തുടങ്ങി. നവംബർ രണ്ടിനാണ് സംഭവം. വധുവിനെ കാണാതായതായി അറിഞ്ഞതോടെ വരനും കുടുംബവും രാത്രി മുഴുവൻ അവളെ തിരഞ്ഞു. വധുവിന്റെ ഒരു വിവരവും കണ്ടെത്താനാകാത്തതിനാൽ അവരുടെ ശ്രമങ്ങൾ ഫലവത്തായില്ല. അടുത്ത ദിവസം, ഞെട്ടിക്കുന്ന ആ സത്യം Read More…
ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് തന്നെ നിരീക്ഷിക്കുന്നു; മുന്‍ കാമുകനെതിരേ യുവതി
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലെ ജീവനക്കാരനായ തന്റെ മുന്‍ കാമുകന്‍ തന്റെ ലൊക്കേഷന്‍ ട്രാക്കുചെയ്യാന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതിയുടെ പരാതി. ഇരയുടെ സുഹൃത്തും ബെംഗളൂരുവില്‍ നിന്നുള്ള ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലുമായ രൂപാല്‍ മധുപാണ് ലിങ്ക്ഡ്ഇനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പങ്കുവെച്ചത്. ഡേറ്റിംഗ് ആപ്പായ ബംബിളിലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യുന്ന യുവതിയെ അവരുടെ മുന്‍ സുഹൃത്ത് കണ്ടുമുട്ടിയതായി എംഎസ് മധുപിന്റെ പോസ്റ്റ് പറയുന്നു. അവരുടെ ബന്ധം അവസാനിച്ചതിന് ശേഷമാണ് സ്ത്രീയുടെ മുന്‍ കാമുകന്‍ അവളുടെ അക്കൗണ്ട് കണ്ടെത്തിയത്. അവളുടെ Read More…
എന്തുകൊണ്ട് കാമുകനുമായി പിരിഞ്ഞു? മൃണാള്‍സെന്‍ ഠാക്കൂര്‍ തറന്നു പറയുന്നു
സീതാരാമം എന്ന ഒറ്റ സിനിമകൊണ്ട് താരമായി ഉയര്‍ന്നയാളാണ് മൃണാള്‍ ഠാക്കൂര്‍. സൗന്ദര്യവും അഭിനയമികവും ആകര്‍ഷകത്വമുള്ള താരമായിട്ടും തനിക്കും റിലേഷന്‍ഷിപ്പ് ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം. ബിയര്‍ ബൈസെപ്സ് എന്ന് വിളിക്കപ്പെടുന്ന രണ്‍വീര്‍ അള്ളാബാദിയയ്ക്കൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ താരം താന്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് പറഞ്ഞു. ഏഴ് മാസം മുമ്പാണ് കാമുകനുായി വേര്‍പിരിഞ്ഞതെന്ന് അലഹബാദിയയോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ”ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തെറ്റായ രീതി എന്താണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിന്നെ Read More…