Oddly News

പട്ടായയിൽ ലേഡിബോയ്‌സ് കെട്ടിപ്പിടിച്ച് ചുംബിച്ചു; യുവാവിന്റെ 4 ലക്ഷത്തിന്റെ സ്വർണ്ണ മാല കാണാനില്ല !

തായിലൻഡിലെ പട്ടായയിൽ വെച്ച് തന്റെ സ്വർണ്ണമാല രണ്ട് ട്രാൻസ്‌ജെൻഡർ സ്ത്രീകൾ മോഷ്ടിച്ചെന്ന് ഹേമന്ത് കുമാർ എന്ന ഇന്ത്യൻ യുവാവ്. എന്നാൽ ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് സംശയം പ്രകടിപ്പിച്ചു. ‘തായ്ഗർ’ എന്ന മാധ്യമത്തിലെ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 5-ന് പുലർച്ചെയാണ് ഹേമന്ത് കുമാർ തന്റെ സ്വർണ്ണമാല മോഷണം പോയെന്ന് പറഞ്ഞ് പട്ടായ പോലീസിനെ സമീപിച്ചത്. രണ്ട് ‘ലേഡിബോയ്‌സിനെ’ (ട്രാൻസ്‌ജെൻഡർ സ്ത്രീകളെ തായ്‌ലൻഡിൽ സാധാരണയായി ഇങ്ങനെയാണ് പറയാറുള്ളത്) ഒഴിവാക്കി കുമാർ നടന്നുപോയിരുന്നു. എന്നാൽ കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്റെ Read More…