Crime

ഭാര്യമാരും മകളും വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താക്കന്മാരും മകനും കാറപകടത്തില്‍പെട്ട നിലയിലും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ട്വിസ്റ്റ്

കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മരണമടഞ്ഞ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അവരില്‍ ഒരാളുടെ മകനും ഉള്‍പ്പെടെ മൂന്ന് പേരെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലെ ക്രോസിംഗിന് സമീപം പുലര്‍ച്ചെ 4 മണിയോടെ Read More…

Travel

കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരം ? ഹൈദരാബാദു കാരന്റെ പോസ്റ്റ് വന്‍ചര്‍ച്ചയാകുന്നു

വിശാഖപട്ടണംകാരനായ ഒരാള്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ച അനുഭവം എക്സില്‍ പങ്കുവെച്ചത് വന്‍ ചര്‍ച്ചയാകുന്നു. ചവറ്റുകുട്ടകള്‍ നിറഞ്ഞ തെരുവുകള്‍, റേഡിലെ ഗട്ടറുകള്‍, നഗരത്തിലെ ഡ്രെയിനേജുകള്‍ക്ക് സമീപം സ്ഥാപിച്ച ഭക്ഷണശാലകള്‍ എന്നിങ്ങനെ തന്റെ നിരീക്ഷണങ്ങള്‍ വിശദമായി വിവരിച്ച ഡിഎസ് ബാലാജി, ‘ഇന്ത്യയിലെ ഏറ്റവും വൃത്തിയില്ലാത്ത നഗരം’ എന്ന് കൊല്‍ക്കത്തയെ വിശേഷിപ്പിച്ച് നടത്തിയ ട്വീറ്റുകളുടെ ഒരു പരമ്പരയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ സീല്‍ദാ സ്റ്റേഷനില്‍ നിന്നും ബുറാബസാറില്‍ നിന്നുമുള്ള ഫോട്ടോകള്‍ സഹിതം അദ്ദേഹത്തിന്റെ ദ്വിദിന സന്ദര്‍ശനം വിവരിക്കുന്നു. ”പശ്ചിമ ബംഗാള്‍ Read More…

Crime

ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി നടന്നത് പോലീസുകാരന്‍ ചമഞ്ഞ് ; ഫോണില്‍ നിറയെ അശ്ളീല വീഡിയോകളും

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് അതിന് പിന്നാലെ മറ്റൊരു ഡോക്ടറെയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചികിത്സ വൈകിയാല്‍ ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ നടന്നത് ഇവിടെ ആവര്‍ത്തിക്കുമെന്ന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി.ചികിത്സയ്ക്കായി ഇയാള്‍ വെള്ളിയാഴ്ച രാത്രി പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ഭട്ടര്‍ സ്റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ പോയിരുന്നു. മദ്യപിച്ച നിലയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ച ഇയാള്‍ ‘ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ എന്താണ് സംഭവിച്ചതെന്ന് Read More…