Celebrity

ലിംഗറി വസ്ത്രങ്ങളില്‍ ജപമാലയുമിട്ട് പ്രത്യക്ഷപ്പെട്ടു ; കിം കര്‍ദാഷിയാന്‍ വിവാദത്തില്‍

അല്‍പ്പവസ്ത്രധാരണത്തിനും ഗ്‌ളാമറിനും പേരുകേട്ട കിംകര്‍ദാഷിയാന്‍ ഇത്തവണ ലിംഗറി വസ്ത്രങ്ങളുടെ പരസ്യവുമായി തലയിട്ടത് വിവാദത്തില്‍. ജോടിയാക്കിയ തിളങ്ങുന്ന വസ്ത്രത്തിനൊപ്പം ജപമാലയിട്ടതാണ് വിവാദമായിരിക്കുന്നത്. തന്റെ തന്നെ അടിവസ്ത്ര ലേബലായ സ്‌കിംസിന്റെ ഒരു പുതിയ പരസ്യത്തില്‍ അടിവസ്ത്രങ്ങള്‍ക്കൊപ്പമാണ് ജപമാലയും ജോടിയാക്കിയിരിക്കുന്നത്. വെളുത്ത അടിവസ്ത്രങ്ങളോടുകൂടിയ ഫോട്ടോയില്‍ ഒരു കത്തോലിക്കാ ജപമാല ധരിച്ചിട്ടുണ്ട്. സ്‌കിംസില്‍ നിന്നുള്ള വെള്ള ബ്രായും അടിവസ്ത്രവും കഴുത്തില്‍ ജപമാലയുമായി നില്‍ക്കുന്ന കിമ്മിന്റെ പുതിയ പരസ്യത്തില്‍ ആരാധകര്‍ അസ്വസ്ഥരാണ്. ”ജപമാലയും അടിവസ്ത്രവും? അത് വന്യമാണ്.” ഒരാള്‍ എഴുതി. ജപമാല കത്തോലിക്കാ ഭക്തിയുടെ Read More…

Celebrity

കാമുകന്മാരെവിട്ട കിമ്മിന് ഗെയിം കളിക്കാന്‍ പുതിയ സുഹൃത്ത്; ടെസ്ലയുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ട്

കിം കര്‍ദാഷിയാന്‍ ഇന്റര്‍നെറ്റില്‍ വീണ്ടും കൊടുങ്കാറ്റുണ്ടാക്കുകയാണ്. പക്ഷേ ഇത്തവണ നഗ്‌നതയോ ഗ്ളാമറോ ഫാഷന്റെയോ ഡ്രാമയുടേയോ പേരിലല്ല. മറിച്ച് ഒരു സാങ്കേതിക വിസ്മയത്തിന്റെ പേരിലാണ്. ടെസ്ല വികസിപ്പിച്ചെടുത്ത ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ട് എന്ന തന്റെ പുതിയ ‘സുഹൃത്തിനെ’ അടുത്തിടെ റിയാലിറ്റി ടിവി താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തി. എലോണ്‍ മസ്‌കിന്റെ തകര്‍പ്പന്‍ സാങ്കേതിക കമ്പനിയായ ടെസ്ല സൃഷ്ടിച്ച ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ഇന്‍സ്റ്റാഗ്രാം വഴിയാണ് കിം പരിചയപ്പെടുത്തിയത്. വീഡിയോകളുടെ ഒരു പരമ്പരയില്‍, റിയാലിറ്റി സ്റ്റാര്‍ റോബോട്ടുമായി ഇടപഴകുകയും Read More…

Celebrity

അമ്മയ്ക്കൊരു ഒരു തുണവേണം ; കിം കര്‍ദാഷിയാന് ആളെ കണ്ടുപിടിക്കാന്‍ മക്കള്‍, സ്പോര്‍ട്സ്താരമായാല്‍ സന്തോഷം

ഇതിനകം അനേകം പ്രണയങ്ങളിലൂടെയും ബന്ധം പിരിയലിലൂടെയും കടന്നുപോയ നടി കിം കര്‍ദാഷിയാന് എന്തായാലും ഒരു പുതിയ പ്രണയത്തില്‍ അത്ര താല്‍പ്പര്യമില്ല. പക്ഷേ അവരുടെ നാല് കുട്ടികള്‍ അങ്ങിനെയല്ല. അവര്‍ അമ്മയ്ക്ക് ഒന്നാന്തരം ഒരു തുണ കണ്ടെത്താന്‍ മാച്ച് മേക്കര്‍മാരുടെ ജോലി ഏറ്റെടുത്തിരിക്കുകയാണെന്ന് നടി പറഞ്ഞു. ‘ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയിലാണ് റിയാലിറ്റി താരവും സംരംകയുമായ കിം മക്കളെക്കുറിച്ച് പറഞ്ഞത്. തന്റെ മക്കള്‍-നോര്‍ത്ത് വെസ്റ്റ് (11), സെന്റ് വെസ്റ്റ് (8), ചിക്കാഗോ വെസ്റ്റ് Read More…

Hollywood

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പുതിയ ആല്‍ബം ; രണ്ടു പാട്ടുകള്‍ ഗ്‌ളാമറസ് താരം കിം കര്‍ദാഷിയാനെ കുറിച്ചെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റ് പുറത്തിറക്കിയ പുതിയ ആല്‍ബത്തിലെ രണ്ടു പാട്ടുകള്‍ ഗ്‌ളാമറസ് താരം കിം കര്‍ദാഷിയാനെ കുറിച്ചും അവരുമായി ഉ്ണ്ടാക്കിയ ഉടക്കിനെക്കുറിച്ചുമാണെന്ന് റിപ്പോര്‍ട്ടുകള്‍. മാറ്റി ഹീലിയുമായുള്ള അവളുടെ മൂന്ന് മാസത്തെ ബന്ധവും കിം കര്‍ദാഷിയാനുമായുള്ള വൈരാഗ്യവും ഉള്‍പ്പെടെ, അവളുടെ ജീവിതത്തിലെ നിരവധി വിഷയങ്ങള്‍ അവള്‍ അഭിസംബോധന ചെയ്തുവെന്ന് ആരാധകര്‍ വിശ്വസിക്കുന്ന പൂര്‍ണ്ണ റെക്കോര്‍ഡിന്റെ പേര് ‘ദ ടോര്‍ച്ചഡ് പോയറ്റ്‌സ് ക്ലബ്: ദി ആന്തോളജി’ എന്നാണ്. ‘താങ്ക്യൂ ഐമീ’,’കസാന്ദ്ര.’ എന്നീ ഗാനങ്ങളില്‍ കിമ്മിന്റെ പേര് എഴുതിയിരിക്കുന്നതിനാല്‍ ആദ്യത്തേത് Read More…

Hollywood

കിം കര്‍ദാഷിയാന് പുതിയ പ്രണയം ; ഓഡല്‍ ബെക്കാം ജൂനിയറുമായി പ്രണയത്തിലെന്ന്

കാനിവെസ്റ്റുമായി വേര്‍പിരിഞ്ഞ ശേഷം അനേകരുടെ പേരിനൊപ്പം കടന്നുപോയ അമേരിക്കന്‍ ടെലിവിഷന്‍ താരവും നടിയുമൊക്കെയായ കിം കര്‍ദാഷിയാന്‍ പുതിയ പ്രണയത്തില്‍. ഓഡല്‍ ബെക്കാം ജൂനിയറിന്റെ പേരാണ് പുതിയതായി കേള്‍ക്കുന്നത്. കിം മുമ്പ് കാനി വെസ്റ്റിനെ വിവാഹം കഴിച്ചു, വിവാഹമോചനത്തിന് ശേഷം ഹാസ്യനടന്‍ പീറ്റ് ഡേവിഡ്സണുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടു. കിമ്മിനോട് അടുപ്പമുള്ള ഒരു വ്യക്തി ഇപ്പോള്‍ സൂചിപ്പിക്കുന്നത് അവള്‍ക്ക് എന്‍എഫ്എല്‍ താരത്തോട് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ അവളുടെ സ്വകാര്യ ജീവിതം രഹസ്യമായി വെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കിം തന്റെ Read More…

Hollywood

ഹോളിവുഡ് ഇതിഹാസം എലിസബത്ത് ടെയ്‌ലറുടെ ഡോക്യു സീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയന്‍

ഹോളിവുഡിലെ ഇതിഹാസ നടി എലിസബത്ത് ടെയ്‌ലറിന്റെ ഡോക്യൂസീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയാന്‍. കിം കര്‍ദാഷിയാനുമായി സഹകരിച്ച്, നിര്‍മ്മാണ കമ്പനിയായ പാഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സൂപ്പര്‍സ്റ്റാറിനെ താല്‍ക്കാലികമായി സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നത്. എലിസബത്ത് ടെയ്ലറുടെ കുടുംബത്തിലെ അംഗങ്ങള്‍, സുഹൃത്തുക്കള്‍, അവളുടെ കരിയറില്‍ ഉടനീളം സഹപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അവളെ ഏറ്റവും നന്നായി അറിയുന്നവര്‍ക്ക് പ്രിവിലേജ്ഡ് ആക്സസ് നല്‍കുന്നതാണ് ഡോക്യുസീരീസ്. ഒരു ബാലതാരത്തില്‍ നിന്ന് ‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി’ യിലേക്കുള്ള താരത്തിന്റെ യാത്രയാണ് ഡോക്യൂ സീരീസില്‍ കാണിക്കുന്നത്. Read More…

Featured Hollywood

‘ഞാന്‍ എന്നെത്തന്നെ വെല്ലുവിളിക്കാന്‍ ഇഷ്ടപ്പെടുന്നു’, പുതിയ കോമഡിച്ചിത്രവുമായി കിം കര്‍ദാഷിയാന്‍

വിനോദ വ്യവസായത്തില്‍ അനിഷേധ്യ സാന്നിദ്ധ്യമാണ് കിം കര്‍ദാഷിയാന്‍. ‘അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി’യുടെ ഏറ്റവും പുതിയ സീസണിലെ സിയോഭനെ നടി അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇതിന് പിന്നാലെ കോമഡി ചിത്രമായ ‘ദി ഫിഫ്ത്ത് വീലില്‍’ പുതിയ വേഷത്തിന് തയ്യാറെടുക്കുകയാണ് റിയാലിറ്റി താരവും ബിസിനസുകാരിയുമായ നടി. സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് കിം. ‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ എന്തെങ്കിലും പരീക്ഷിച്ച് വളരുക എന്നത് ശരിക്കും രസകരമാണ്,’ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ കിം പറഞ്ഞു. സിനിമാ വ്യവസായത്തിലേക്ക് കടക്കുന്നതില്‍ താന്‍ Read More…