Featured Oddly News

66 വയസ്സുകാരന് 33.9 കോടി ലോട്ടറിയടിച്ചു ! ഭാര്യയിൽ നിന്ന് രഹസ്യമാക്കിവച്ചു; പിന്നീട് സംഭവിച്ചത്…

ലോട്ടറിയടിക്കുന്നത് പലപ്പോഴും ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിനാണ് തുല്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ജപ്പാനിലെ 66 വയസ്സുകാരനായ ഒരാൾക്ക് പെട്ടെന്നുണ്ടായ ഈ ധനം കാരണം അപ്രതീക്ഷിത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഇദ്ദേഹം ലോട്ടറിയിൽ 600 ദശലക്ഷം യെൻ (33.9 കോടി) നേടിയെങ്കിലും അത് ഭാര്യയിൽ നിന്ന് രഹസ്യമാക്കി വെക്കാൻ തീരുമാനിച്ചു. പകരം, ആ പണം അദ്ദേഹം ആഢംബര കാര്യങ്ങൾക്കായി ചെലവഴിച്ചു. വിലകൂടിയ കാറുകൾ വാങ്ങുക, ഹൈ-എൻഡ് റിസോർട്ടുകൾ ബുക്ക് ചെയ്യുക, ജപ്പാനിലുടനീളം യാത്ര ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാന ചെലവുകൾ. ജാപ്പനീസ് മാധ്യമമായ Read More…

Featured Oddly News

ഒന്നിച്ച് താമസം, മൂന്ന് മക്കള്‍; ഭാര്യയോട് ഒരക്ഷരംപോലും സംസാരിക്കാതെ ഈ മനുഷ്യൻ ജീവിച്ചത് 20 കൊല്ലം, കാരണം വിചിത്രം !

സ്വന്തം പങ്കാളിയോട് ഒരാൾക്ക് എത്ര ദിവസം സംസാരിക്കാതിരിക്കാൻ കഴിയും? രാത്രി ഉറങ്ങും മുമ്പ് പിണക്കം തീര്‍ത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുന്നവരാണ് അധികം പേരും. എന്നാൽ നീണ്ട 20 വർഷം വരെ ഭാര്യയോട് ഒരക്ഷരംപോലും സംസാരിക്കാതെ ജീവിച്ച ഒരു ജപ്പാൻകാരന്റെ ജീവിതമാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ജപ്പാനിലെ നാരയിൽ നിന്നുളള ഒട്ടോ കതയാമ എന്ന മനുഷ്യൻ തന്റെ ഭാര്യയായ യുമിയോട് 20 വർഷം സംസാരിച്ചിട്ടേയില്ല. ഇരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇക്കാലയളവിൽ തന്നെ ഒട്ടോ കതയാമ മൂന്ന് കുട്ടികളുടെ Read More…

Crime Featured

സംസ്കാരത്തിന്റെ ചെലവ്; പിതാവിന്റെ മൃതദേഹം 2 വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍, പെൻഷൻ തുക മുടങ്ങാതെ വാങ്ങി !

ശവസംസ്‌കാരച്ചെലവ് താങ്ങാൻ കഴിയാഞ്ഞതിനെ തുടർന്ന് മരണപ്പെട്ട പിതാവിന്റെ മൃതദേഹം രണ്ട് വർഷത്തോളം അലമാരയിൽ ഒളിപ്പിച്ചുവെച്ച് റെസ്റ്റോറന്റ് ഉടമയായ യുവാവ്. ജപ്പാനിലാണ് സംഭവം. ഇക്കാലയളവിൽ ഇയാൾ പിതാവിന്റെ പെൻഷൻ തുക മുടങ്ങാതെ വാങ്ങുകയും ചെയ്തു. ടോക്കിയോയിലെ ചൈനീസ് റെസ്റ്റോറന്റ് ഇയാൾ ഒരാഴ്ചയായി തുറക്കാതെ വന്നതിനെത്തുടർന്ന് ചില അയൽക്കാർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. നൊബുഹിക്കോ സുസുക്കി എന്ന യുവാവിനെ കാണാതെ വന്നതോടെ അദ്ദേഹത്തെ അടുത്തറിയുന്നവർ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരിന്നു. ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയപ്പോൾ Read More…