വീട് വൃത്തിയാക്കലും പാചകം ചെയ്യലിനും പുറമേ ജീവിതോപദേശം നല്‍കുന്നതും ഉള്‍പ്പെടെ താന്‍ ജോലി ചെയ്യുന്ന വീട്ടില്‍ 69 കാരി ടീക്കോ കാജിക്ക് അനേകം ജോലി കളുണ്ട്. എന്നാല്‍ തനിക്ക് ഈ ജീവിതം ഒട്ടും ബോറഡിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒരു സന്ദര്‍ശനത്തിന് 60 ഡോളര്‍ കൂലിക്ക് വാടകയ്ക്ക് എടുക്കപ്പെട്ട മുത്തശ്ശിയാണ് കാജി. മാതൃസ്‌നേഹം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ തയ്യാറാകുന്ന ജപ്പാനിലെ വീടുകളില്‍ മുത്തശ്ശിമാരുടെ സേവനം നലകുന്ന ‘വാടക മുത്തശ്ശി’ യാണ് ടീക്കോ കാജി. നായ ചത്തതിനെത്തുടര്‍ന്ന് തന്റെ തിരക്ക് Read More…
Tag: japan
ടാറ്റ്‌സുകിയുടെ മാംഗ പ്രവചനം ഇത്തവണയും തെറ്റിയില്ല ; ഭൂകമ്പമുണ്ടായില്ലെങ്കിലും ജപ്പാന്‍ സുനാമിഭീതിയിലായി…!
റഷ്യയ്ക്ക് പുറമേ ജപ്പാന്‍, അലാസ്‌ക, ഹവായ്, ന്യൂസിലാന്‍ഡ് തുടങ്ങി അനേകം രാജ്യങ്ങള്‍ക്കാണ് റഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനം സുനാമി മുന്നറിയിപ്പിന് കാരണമായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ 8.7 ആയി തീവ്ര അളന്ന ഭൂകമ്പം പക്ഷേ ഏറ്റവും കൂടുതല്‍ ബാധിച്ചത് ജപ്പാനെയാണ്. ഹോക്കെഡോ, ഹോണ്‍ഷു, ഷിക്കോകു, ക്യുഷു, ഒകിനാവ എന്നിങ്ങനെ അനേകം ഇടങ്ങളിലാണ് മുന്നറിയിപ്പുണ്ടായത്. ഇതോടെ റിയോ ടാറ്റ്‌സുക്കിയുടെ മാംഗ പ്രവചനം വീണ്ടും ശ്രദ്ധനേടി. ജൂലൈയില്‍ ജപ്പാനില്‍ വന്‍ ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്നായിരുന്നു മാംഗ പ്രവചനം. ജൂലൈ 5 Read More…
95 വയസ്സുള്ള അമ്മയുടെ മൃതദേഹവുമായി കഴിഞ്ഞത് 10വര്‍ഷം ; 60 കാരനെതിരേ ജപ്പാനില്‍ കേസ്
95 വയസ്സുള്ള അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്‌ളാറ്റില്‍ ഒളിച്ചുവച്ചതിനെ തുടര്‍ന്ന് 60 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനില്‍ നടന്ന സംഭവത്തില്‍ തന്റെ അമ്മ ഒരു പതിറ്റാണ്ട് മുമ്പ് മരിച്ചുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ സമൂഹത്തെ പേടിച്ചാണ് (social anxiety) പുറത്തുപറയാതിരുന്നതെന്നുമായിരുന്നു മറുപടി. തൊഴില്‍രഹിതനായ തകേഹിസ മിയാവാക്കി എന്നയാളാണ് അറസ്റ്റിലായത്. മെയ് 22 ന് മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ കോബെ സിറ്റിയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് മിയാവാക്കി തെരുവില്‍ മുടന്തി നടക്കുന്നത് കണ്ട് ഇക്കാര്യം പോലീസിന്റെ Read More…
എഞ്ചിനീയറിംഗ് വിസ്മയം വെള്ളത്തിലേക്ക് ; കൃത്രിമ ദ്വീപില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര വിമാനത്താ വളം കടലില്‍ മുങ്ങുന്നു
ഒരു കാലത്ത് ഒരു എഞ്ചിനീയറിംഗ് വിസ്മയമായി വാഴ്ത്തപ്പെട്ടിരുന്ന ഒസാക്ക ബേയിലെ രണ്ട് കൃത്രിമ ദ്വീപുകളില്‍ നിര്‍മ്മിച്ച ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താ വളം മുങ്ങുന്നു. വിമാനത്താവളം ഒസാക്ക ഉള്‍ക്കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യ ത്തി ല്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ജപ്പാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നു. ദ്വീപിന്റെ ഉപരിതലം ഏകദേശം 3.84 മീറ്റര്‍ താഴ്ന്നതായിട്ടാണ് വിവരം. ഇത് വിമാനത്താവളത്തിന്റെ സുസ്ഥിരതയും കൊടുങ്കാറ്റ് പ്രതിരോധവും സംബന്ധിച്ച് ദീര്‍ഘകാല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 1980-ല്‍ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം പദ്ധതി ഏകദേശം 13.6 Read More…
നാളെ ജപ്പാനില്‍ സംഭവിക്കാനിരിക്കുന്നത് എന്താണ് ? തത്സുകിയുടെ മറ്റൊരു പ്രവചനം സത്യമാകുമോ ?
ജൂലൈ 5 ന് ജപ്പാനെക്കുറിച്ചുള്ള ഭൂകമ്പവും സുനാമിയുമുണ്ടാകുമെന്ന് പ്രവചിച്ചതിലൂടെയാണ് ജപ്പാനിലെ ബാബ വാംഗയായ റിയോ തത്സുകി ജപ്പാനില്‍ വലിയ ഭീതി വിതച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയും ഫ്രെഡി മെര്‍ക്കുറിയുടെ മരണവും ഉള്‍പ്പെടെ റിയോ തത്സുകി നടത്തിയ ഒട്ടേറെ പ്രവചനങ്ങള്‍ സത്യമായി മാറിയെന്നാണ് ജാപ്പനീസ് ജനത വിശ്വസിക്കുന്നത്. ജൂലൈ 5 ന് തത്സുകിയുടെ മറ്റൊരു പ്രവചനം സത്യമാകുമോ എന്ന സംശയത്തിലാണ് ജാപ്പനീസ് ജനത നില്‍ക്കുന്നത്. 2025-ല്‍ ജപ്പാനില്‍ സംഭവിക്കുന്ന ഒരു വലിയ ദുരന്തത്തെക്കുറിച്ച് തത്സുക്കിക്ക് ഒരു ദര്‍ശനത്തില്‍ പറഞ്ഞിട്ടുണ്ട്. അത് Read More…
ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചു വരുന്നു
ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചുവരുന്നു. ജപ്പാന്റെ കോളനിയായി മാറിയതോടെയാണു ഹോക്കൈഡോ ദ്വീപുകളിലെ സംസാരഭാഷയായിരുന്ന ഐനുവിന്റെ കഷ്‌ടകാലം തുടങ്ങിയത്. 12-ാം നൂറ്റാണ്ടിലായിരുന്നു അധിനിവേശം. കഴിഞ്ഞ നൂറ്റാണ്ടോടെ ആ ഭാഷ അപ്രത്യക്ഷമായി. എഐയുടെ സഹായത്തോടെ ഐനുവിനെ തിരിച്ചുകൊണ്ടുവരാനാണു ശ്രമം.ജപ്പാനില്‍ ഇപ്പോള്‍ ഐനു അറിയാവുന്നവര്‍ ചുരുക്കം. അറിയുന്നവര്‍ക്കു തന്നെ എല്ലാ വാക്കുകളും പരിചിതമല്ല. പഴയ കാസെറ്റുകളെയാണ് ആദ്യഘട്ടത്തില്‍ എഐ ആശ്രയിക്കുക. ഐനു ഗാനങ്ങളും നാടോടികഥകളുമാണ് അവയിലുള്ളത്.ഐനു സംസാരിച്ചിരുന്നവരുടെ പുതുതലമുറയ്‌ക്ക് ആ ഭാഷയെക്കുറിച്ചു വലിയ ധാരണയില്ല. രണ്ട് തലമുറ Read More…
‘‘ആത്മഹത്യ ചെയ്യാന്‍ ഭയമാണോ? ഞാന്‍ കൊന്നുതരാം !’’ 9 പേരെ കൊന്ന് അവയവങ്ങൾ ഛേദിച്ച ‘ട്വിറ്റർ കില്ലര്‍’
എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറെ’ വധശിക്ഷയ്ക്കു വിധേയനാക്കി ജപ്പാന്‍. തകഹിരോ ഷിറൈഷി(34)നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2022-നു ശേഷം രാജ്യത്തു നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടോക്കിയോ തടങ്കല്‍ ഹൗസിലാണ് ഇയാളെ തൂക്കിലേറ്റിയെന്ന് ജപ്പാന്‍ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി പറഞ്ഞു. ടോക്കിയോയ്ക്ക് സമീപമുള്ള സാമ നഗരത്തിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതുപേരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ മുറിച്ചുമാറ്റിയ കേസില്‍ 2017-ലാണ് ഷിറൈഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമമായ Read More…
വരച്ചതെല്ലാംസത്യമാകുന്നു ; ഒരു കോമിക് പുസ്തകത്തെ ജപ്പാന്‍ എന്തിനാണ് ഇത്ര ഭയപ്പെടുന്നത് ?
നാട്ടിലെ ഒരു മികച്ച ചിത്രകാരി വരച്ച കോമിക് പുസ്തകം ജപ്പാനില്‍ വ്യാപകമായി ഭീതി വിതയ്ക്കുന്നു. ജാപ്പനീസ് മാങ്ങാ ആര്‍ട്ടിസ്റ്റായ റിയോ ടാറ്റ്‌സുകി എന്ന യുവതി 2021 ല്‍ വരച്ചിട്ടിട്ടുള്ള ‘കോമിക് ദി ഫ്യൂച്ചര്‍ ഐ സോ’ എന്ന കോമിക്‌സാണ് ജപ്പാനിലും പുറത്തുള്ള ജപ്പാന്‍കാര്‍ക്കും വ്യാപകമായ ആശങ്കയുണ്ടാക്കുന്നത്. പുസ്തകത്തില്‍ 2025 ജൂലൈ 5 ന് ജപ്പാനില്‍ ഒരു ദുരന്തം സംഭവിക്കുമെന്ന സൂചനയാണ് ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുന്നത്. ഏതു തരം ദുരന്തമാണെന്ന് പക്ഷേ കൃത്യമായി പറഞ്ഞിട്ടുമില്ല. വരാനിരിക്കുന്ന സംഭവങ്ങളെ കൃത്യമായി Read More…
അസൂയയെ കഷണ്ടി തനിച്ചാക്കുമോ? കഷണ്ടിക്കാര്‍ക്ക് പ്രതീക്ഷ, മരുന്നിനി വൈകില്ല, കണ്‍പീലിയും വളരും
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന പഴഞ്ചൊല്ലില്‍നിന്ന് കഷണ്ടിയെ മിക്കവാറും ഉപേക്ഷിക്കേണ്ടിവരും ! ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവർ നിരവധിയാണ്. കഷണ്ടിക്കുള്ള മരുന്ന് ഇതാ തയാറായിക്കൊണ്ടിരിക്കുന്നു. ജപ്പാനിലെ ഗവേഷകരാണു ഉഷ്‌ണമേഖലാ ഭാഗങ്ങളില്‍ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കഷണ്ടിക്ക് മരുന്നായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്. ഫെല്ലോഡെന്‍ഡ്രോണ്‍, ഓറഞ്ച് വര്‍ഗത്തില്‍പ്പെട്ട ചിന്‍പി എന്നിവയില്‍നിന്നാണു മരുന്നുണ്ടാക്കുക. ഇവയ്‌ക്ക് വില കുറവായതിനാല്‍ മരുന്നിനും അധികം ചെലവിടേണ്ടിവരില്ലെന്നു റോട്ടോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഗവേഷകര്‍ അറിയിച്ചു. മുടിക്ക് മാത്രമല്ല, കണ്‍പീലികള്‍ വളരാനും മരുന്ന് Read More…









