മനുഷ്യന്റെ പല്ലുകള്‍ക്ക് വീണ്ടും വളരാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒരു പല്ല് നഷ്ടപ്പെട്ടാല്‍, ഒന്നുകില്‍ പുതിയത് വയ്ക്കാം, അല്ലെങ്കില്‍ നഷ്ടപ്പെട്ട പല്ലുമായി ജീവിക്കാം. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് മാറിയേക്കാം. ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വീണ്ടും പല്ലുകള്‍ മുളപ്പിക്കാന്‍ കഴിയുന്ന ഒരു പരീക്ഷണാത്മക മരുന്നിനായി പ്രവര്‍ത്തിക്കുകയും ഇത് ഇതിനകം മനുഷ്യ പരീക്ഷണ ഘട്ടത്തിലുമാണെന്ന് റിപ്പോര്‍ട്ട്. കീരികളിലും എലികളിലും പല്ലു വീണ്ടും വളരുന്നതിനെ തടയുന്ന യൂട്ടറിന്‍െ സെന്‍സിറ്റിസേഷന്‍ (യുസാജ് 1) എന്ന ഒരു പ്രതിരോധ ജീനിനെ വേര്‍തിരിച്ചെടുത്തു. 2021-ല്‍, ക്യോട്ടോ സര്‍വകലാശാലയിലെ Read More…
Tag: japan
ആകെയുള്ളത് 30 പേര്‍ ; മനുഷ്യരേക്കാള്‍ കൂടുതല്‍ കോലങ്ങ ളുള്ള നിഗൂഡഗ്രാമം
ജപ്പാനിലെ നഗോറോ ഗ്രാമം സന്ദര്‍ശിക്കുന്ന മിക്കവര്‍ക്കും തങ്ങളുടെ പൂന്തോട്ടങ്ങളുടെ പരിപാലനത്തിലും മത്സ്യബന്ധനത്തിലും വയലില്‍ പണിയെടുക്കലിലും സന്തോഷ ത്തോടെ സമയം ചെലവഴിക്കുന്ന തിരക്കേറിയ ഗ്രാമീണരെ കാണാനാകും. എന്നിരു ന്നാലും, സൂക്ഷ്മമായി നോക്കിയാല്‍ നിങ്ങളുടെ കാലുകളില്‍ നിന്നും ഒരു ഭയം അരിച്ചു കയറുന്നതായി അനുഭവപ്പെടും. ഗ്രാമീണര്‍ യഥാര്‍ത്ഥത്തില്‍ പേടിപ്പിക്കു ന്നവരാണ്! ജപ്പാനിലെ ഏറ്റവും ചെറിയ ദ്വീപായ ഷിക്കോകുവിലെ ടോകുഷിമ പ്രിഫെക്ചറിലെ ഒരു അതുല്യമായ നദീതീര പട്ടണമാണ് നഗോറോ ഗ്രാമം. ഇതിനെ ‘കകാഷി നോ സാറ്റോ’ എന്നും വിളിക്കുന്നു. എന്നു വെച്ചാല്‍ Read More…
10 വർഷത്തെ സമ്പാദ്യവും സ്വപ്‌നവും; വാങ്ങി ഒരു മണിക്കൂറിനുള്ളിൽ 2.5 കോടിയുടെ ഫെറാറി കാർ കത്തി ചാരമായി, ഹൃദയം തകർന്ന് ഉടമ
ഡെലിവറി കഴിഞ്ഞ് വെറും ഒരു മണിക്കൂറിന് ശേഷം തൻ്റെ പുതിയ ഫെറാറി കാർ കത്തിനശിച്ചതിനെതുടർന്ന് ഹൃദയം തകർന്ന് യുവാവ്. ജപ്പാനിലാണ് സംഭവം. ദി സൺ പറയുന്നതനുസരിച്ച്, ഫെരാരി 458 സ്പൈഡർ സ്വന്തമാക്കാനായി പത്ത് വര്‍ഷം സ്വരുക്കൂട്ടിവെച്ച സമ്പാദ്യമെല്ലാം ചേര്‍ത്ത് വെച്ചാണ് ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോന്‍കോന്‍ എന്ന 33-കാരന്‍. എന്നാല്‍ ആ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് വെറും ഒരുമണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. നിർഭാഗ്യവശാൽ, അതിൻ്റെ എഞ്ചിന് തീപിടിക്കുന്നതിന് മുൻപുള്ള ഏതാനും മിനിറ്റ് മാത്രമേ അദ്ദേഹത്തിന് ആ വാഹനം ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ. Read More…
കൊല്‍ക്കത്തയില്‍ നിന്നും ഡ്രിബിള്‍ ചെയ്ത് ഡല്‍ഹിയിലേക്ക്; ജാപ്പനീസ് താരം തേടുന്നത് ഗിന്നസ് റെക്കോഡ്
കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഫുട്‌ബോള്‍ ഡ്രിബ്ലിംഗ് നടത്തുന്ന ജാപ്പനീസ് താരം ഗിന്നസ് റെക്കോര്‍ഡ് തേടി വാരണാസിയില്‍. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇന്ത്യയില്‍ 2000 കിലോമീറ്റര്‍ ഡ്രിബ്ലിംഗ് ഫുട്‌ബോള്‍ യാത്ര ചെയ്യുന്ന ജപ്പാന്‍കാരന്‍ നൊസോമു ഹഗിഹാരയാണ് വ്യത്യസ്തമായ ഒരു ലോക റെക്കോഡിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ വാരണാസിയിലെത്തി. മാര്‍ച്ച് 3 ന് ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര മെയ് 15 ന് ഡല്‍ഹിയിലെ ജാപ്പനീസ് എംബസിയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നൊസോമു ഹഗിഹാര പറഞ്ഞു, ‘…ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രിബ്ലിംഗില്‍ ഗിന്നസ് Read More…
2025 ജൂലൈയില്‍ ജപ്പാനില്‍ മെഗാ സുനാമി ; ‘ജപ്പാന്‍ ബാബ വെംഗ’ റിയോ തത്സികിയുടെ പ്രവചനം
ചിത്രകാരിയായ റിയോ തത്സുകിയെ ആധുനിക കാലത്തെ ഒറാക്കിള്‍ എന്ന് വിളി ക്കുന്ന ജപ്പാന്‍കാര്‍ ഏറെയാണ്. സ്വപ്നദര്‍ശനത്തിന്റെ ഭാഗമായി ഇവര്‍ ഡയറി യില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ വരാനിരിക്കുന്ന സംഭവങ്ങളുടെ പ്രവച നമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കിഴക്കന്‍ ജപ്പാനെ തകര്‍ത്ത ഭൂചലനം, കനത്ത നാശം വിതച്ച സുനാമി, കോവിഡ് മഹാമാരി എന്നിവയെല്ലാം റിയോ തത്സു കിയുടെ കൃത്യമായ പ്രവചനങ്ങളില്‍ ഉള്ളതായി കണക്കാക്കുന്നു. 2025 ജൂലൈ യില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഒരു വിനാശകരമായ സുനാമിയുടെ വെളിപ്പെ ടുത്തലിന്റെ വിശദാം ശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ് Read More…
ജാപ്പാന്‍കാരായ മുത്തശ്ശനും മുത്തശ്ശിക്കും ആദ്യമായി പാനി പൂരി നൽകി യുവാവ്: വൈറലായി വീഡിയോ, കയ്യടിച്ച് ഇന്ത്യക്കാർ
ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി. ഇപ്പോഴിതാ മുംബൈയിൽ താമസമാക്കിയ ടോക്കിയോയിൽ നിന്നുള്ള ഒരു ജാപ്പനീസ് കണ്ടന്റ് ക്രീയേറ്ററായ കോക്കി ഷിഷിഡോ തന്റെ ജാപ്പനീസുകാരായ മുത്തശ്ശനും മുത്തശ്ശിക്കും പ്രിയപ്പെട്ട ഇന്ത്യൻ സ്ട്രീറ്റ് ഫുഡായ -പാനി പൂരി പരിചയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയുടെ മുഖ്യ ആകർഷണം എന്തെന്നാൽ പാനി പൂരി പുറത്തുനിന്ന് വാങ്ങുന്നതിനു പകരം കോക്കി തന്റെ അടുക്കളയിൽ സ്വന്തമായി ഉണ്ടാക്കിയാണ് മുത്തശ്ശനും മുത്തശ്ശിക്കും നൽകിയത്. കോക്കി പങ്കുവെച്ച വീഡിയോയിൽ വൃദ്ധ ദമ്പതികൾക്ക് Read More…
സംഭാഷണങ്ങള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്തു നല്‍കും ; മെയ്ഡ് കഫേയില്‍ പരിഭാഷപ്പെടുത്തുന്നത് 100 ഭാഷകള്‍
അവിസ്മരണീയമായ ഉപഭോക്തൃ അനുഭവത്തിനായി 100 ഭാഷകളിലേക്ക് സംഭാഷണങ്ങള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്തുകൊണ്ട് ജപ്പാനിലെ ഒരു കഫേ. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തുന്ന സേവനം വിജയകരമാണെന്ന് കണ്ടെത്തിയാല്‍ ‘മെയ്ഡ് കഫേ’ സമാന സേവനം തങ്ങളുടെ ശൃംഖല വരുന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. ജപ്പാനിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖല, വിദേശ വിനോദസഞ്ചാരികള്‍ക്കും ശ്രവണ വൈകല്യമുള്ള ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട അനുഭവം വര്‍ധിപ്പിച്ചുകൊണ്ട് എഐ പവര്‍ഡ് ട്രാന്‍സ്ലേഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ ഒരു ടെക് കമ്പനിയുമായി സഹകരിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് Read More…
‘പുതിയ മുഖം’; ജപ്പാനില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് മേക്കപ്പ് പരിശീലനം; ആധുനിക പോലീസ് ജനങ്ങളെ ആകര്‍ഷിക്കണം !
ആധുനിക കാലത്തെ പോലീസ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നവരാകാന്‍ ജപ്പാനില്‍ പോലീസ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ മേക്കപ്പ് ആപ്ലിക്കേഷനും. ജപ്പാനിലെ ഒരു പോലീസ് അക്കാദമി നൂതനമായ കോഴ്സുകള്‍ ആരംഭിക്കുകയും പുരുഷ പോലീസ് ഓഫീസര്‍മാരെ മേക്കപ്പ് കല പഠിപ്പിക്കാന്‍ പ്രൊഫഷണല്‍ ബ്യൂട്ടി കണ്‍സള്‍ട്ടന്റുമാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. ജനുവരിയില്‍, ജപ്പാനിലെ ഫുകുഷിമ പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന പോലീസ് അക്കാദമിയായ ഫുകുഷിമാകെന്‍ കീസാറ്റ്സുഗാക്കോ തങ്ങളുടെ 60 പോലീസ് കേഡറ്റുകള്‍ക്കാണ് മേക്കപ്പ് കോഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിലെ വിവിധ അംഗങ്ങളുമായി ഇടപഴകുന്നത് കണക്കിലെടുക്കുമ്പോള്‍, Read More…
ഒരു മൃഗമാകാന്‍ ആഗ്രഹമുണ്ടോ? നായയാകാന്‍ 10 ലക്ഷം മുടക്കിയ യുവാവിന്റെ ‘നായവസ്ത്രം’ വാടകയ്ക്ക്
നായയായി ജീവിക്കാന്‍ വന്‍തുക മുടക്കി വാര്‍ത്തകളില്‍ ഇടം നേടിയ ടോക്കോ എന്നറിയപ്പെടുന്ന ജാപ്പനീസ് മനുഷ്യന്‍ ഇപ്പോള്‍ തന്റെ അള്‍ട്രാ-റിയലിസ്റ്റിക് ‘നായവസ്ത്രം’ വാടകയ്ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ താല്‍പര്യം മറ്റുള്ളവര്‍ക്ക് കൂടി അനുഭവേദ്യമാക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം .മറ്റുള്ളവര്‍ക്കും സമാനമായ താല്‍പ്പര്യങ്ങളുണ്ടാകാമെന്ന് തിരിച്ചറിഞ്ഞ്, ജനുവരി 26-ന് ടോക്കോ വസ്ത്രങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിനുള്ള സേവനം ആരംഭിച്ചു. ‘നിങ്ങള്‍ എപ്പോഴെങ്കിലും ഒരു മൃഗമാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?’ എന്ന് ചോദിച്ചുകൊണ്ട് ഈ അനുഭവം പരീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആളുകളെ ക്ഷണിക്കുന്നു. സേവനത്തിന് കുറഞ്ഞത് Read More…









