അഹമ്മദാബാദ്: കച്ചവടവും ബിസിനസും എങ്ങനെ വജയകരമായി നടത്താം എന്നതിന് പേരുകേട്ടവരാണ് ഗുജറാത്തികള്‍. അവരുടെ സമര്‍ത്ഥമായ ബിസിനസ്സ് തന്ത്രവും ശക്തമായ സമൂഹ ബന്ധങ്ങളും കാരണം ബിസിനസില്‍ പണം ലാഭിക്കാന്‍ ഒന്നാന്തരം വിലപേശല്‍ ഡീലുകള്‍ നടത്താനും അവര്‍ക്ക് കഴിയും. ഇപ്പോഴിതാ ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ (ജിറ്റോ) ബുദ്ധിപരമായ ഒരു ഡീലിലൂടെ ഇന്ത്യയിലുടനീളം 186 ആഡംബര കാറുകള്‍ വാങ്ങിയ ജൈന സമൂഹം 21.22 കോടി രൂപയുടെ അസൂയാവഹമായ ഡിസ്കൗണ്ടാണ് നേടിയത്. ആഡംബര കാറുകളുടെ വില 60 ലക്ഷം മുതല്‍ 1.34 Read More…

